ഗിരിജ 19 [വിനോദ്]

Posted by

അവൾക്കു പകതോന്നി സുനിലിനോട്.. പക്ഷെ അവൻ എവിടെ

ഗിരിജ കുട്ടികളെയും കൊണ്ടു റൂം അടച്ചിരുപ്പാണ്.. അവളുടെ കരച്ചിൽ കേൾക്കാം.. അച്ഛൻ ഒന്നും മിണ്ടാതെ മുറിയിൽ കിടക്കുന്നു.. അമ്മ അടുക്കളയിൽ നിന്നും പുറത്തേക്കുള്ള നടയിൽ.. അവരുടെ മനസ്സിൽ ഗിരിജയെ കാറിൽ കൊണ്ടുവന്ന പയ്യൻ.. സുനിൽ

ഒരു സന്ധ്യക്കാണ് അവന്റെ കാറിൽ ഗിരിജയും പിള്ളേരും വന്നത്.. അവനെ അവൾ പരിചയപെടുത്തി.. അമ്മേ ഇത് നമ്മുടെ താഴത്തെ രാജമ്മ ചേച്ചിയുടെ മോൻ ആണ്.. സുനിൽ.. ഞാൻ കുട്ടാന്നു വിളിക്കും..

മോൻ പഠിക്കുവാ

അല്ലമ്മേ.. പഠിത്തം നിർത്തി.. ഇപ്പോൾ ചെറിയ ഓട്ടം പോകുന്നു..

സ്വൊന്തം വണ്ടിയ.

അതെ അമ്മേ.. ചോദ്യങ്ങൾക്കു അവൻ ആണ് മറുപടി തന്നത്

അമ്മച്ചിയമ്മേ ഞങ്ങൾ കടൽ തീരത്തൊക്കെ പോയി.. നല്ല രസാരുന്നു.. മൂത്തവൻ

ആഹാ..

അപ്പോൾ അന്നവർ കടൽ തീരാത്തൊക്കെ കറങ്ങി വന്നത് ഉല്ലസിച്ചതാണ്.. തന്റെ മകൾ.. സുനിൽ എല്ലാരുമായും പെട്ടന്ന് സൗഹൃദം ആയി..ഗിരിജയുടെ ആങ്ങളയെ കൂടി വൈകിട്ട് സിനിമക്ക് പോയി.. തിരിച് വന്നു കിടക്കാൻ നേരം അവളോട് പറഞ്ഞു. സുനിലിന്റെ അങ്ങളയുടെ കൂടെ കിടത്തം എന്ന്

ഓ വേണ്ടമ്മേ.. അവൻ ഒരു കൊച്ചല്ലേ.. അവൻ എന്റെ മുറി പിള്ളേരുടെ കൂടെ കിടന്നോട്ടെ. ഞാൻ താഴെ പയിൽ കിടന്നോളാം.. ഇല്ലേ അവൻ എന്നാ ഓർക്കും.. അവിടുന്നു കൊണ്ടു വന്നിട്ട്. വണ്ടിക്കു വാടക പോലും കൊടുക്കുന്നില്ല

. എന്നാലും മോളെ.. പതിനെട്ടു കഴിഞ്ഞ ഒരാണല്ലേ.. നാളെ ശേഖർ ഇതൊക്കെ അറിഞ്ഞാൽ

അമ്മേ അവിടെ എന്റെയും രാധേച്ചിയുടെയും സഹായം അവന.. ഇന്നുവരെ തെറ്റായി അവൻ എന്നേ കണ്ടിട്ടില്ല. ഞാനും.. പിന്നെ ഇവിടെ അവനും ഞാനും ഒരു മുറി കിടന്നെന്നു ചേട്ടൻ അറിയണേ അത് അമ്മ പറയണം

അവളുടെ സംസാരം പൊട്ടിയായ ഞാൻ വിശ്വസിച്ചല്ലോ.. രാത്രിയിൽ കാമുകനോപ്പം അഴിഞ്ഞാടാൻ ആണ് അവൾ അവനെ ആ മുറിയിൽ..

വാതിൽ കുറ്റി ഇട്ടപ്പോളും താൻ സംശയിച്ചില്ല.. അന്ന് രാത്രിയിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ അവർ.. ഒന്നിച്ച്. പിറ്റേന്ന് ഏഴുമണി ആയപ്പോൾ ഞാൻ വിളിച്ചപ്പോൾ ആണ് അവർ ഉണർന്നത്.. അല്പം കഴിഞ്ഞു ഗിരിജ ഡോർ തുറക്കുമ്പോൾ അവൻ ആണ് താഴെ പായിൽ കിടക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *