ഞാൻ : – ഹാ ഞാൻ ചോദിക്കാം, അല്ല സഫിയ അമ്മായി ഇല്ലെ ഇവിടെ? ചേച്ചി : – ഉവ്വ്, മുകളിൽ ഉണ്ടെന്ന് തോനുന്നു.
ഞാൻ : – എന്താ ഇന്ന് കാരംസ് കളി ഒന്നും ഇല്ലെ? (ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു).
ചേച്ചി : – എന്റെ പൊന്നേ, ഇത്രയും നേരം അത് തന്നെ ആയിരുന്നു എനിക്ക് ജോലി, കുറച്ചു നേരം ആയിട്ട് അമീറക്ക് മരുന്ന് പുരട്ടി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു മുകളിലോട്ട് പോയത, ദയവ് ചെയ്തു ഇങ്ങോട്ട് വിടല്ലേ….
ഞാൻ : – ഹഹഹ ഒക്കെ ഒക്കെ ശെരി ഞാൻ ചുമ്മാ ചോദിച്ചതാ…. ആഹ് പിന്നെ അമീറക്ക് എന്താ പറ്റിയെ?
ചേച്ചി : – അവൾ ഇന്നലെ അവളുടെ മുറിയിലെ അലമാര നീക്കി ഇട്ടപ്പോൾ നടു ഉളുക്കി പോലും, അങ്ങനെ വേദന ആയിട്ട് കിടക്കുകയാണ് എന്നാ പറഞ്ഞത്, അതാണ് കല്യാണത്തിന് പോവാഞ്ഞത്.
ഞാൻ : – ഓഹ് ഒക്കെ ഒക്കെ എന്നാ ഞാൻ അവളോട് ചോദിച്ചിട്ട് വരാം ഫുഡ് വേണോന്ന്.
ചേച്ചി : – ശെരി മോനെ….
ഞാൻ അതും പറഞ്ഞു മുകളിലേക്ക് പടവുകൾ കയറി. ഞാൻ നേരെ അമ്മായിയുടെ മുറിയുടെ അടുത്ത് ചെന്നു. മുറിയുടെ കതക് അടച്ചിട്ടുണ്ട്, അകത്ത് ഫോൺ ചെയ്യുകയായിരിക്കും എന്ന് കരുതി ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ അവിടുന്ന് സ്ഥലം കാലിയാക്കി. നേരെ അമീറ യുടെ മുറിയുടെ അടുത്ത് ചെന്നു.ഞാൻ അമീറയുടെ മുറിയുടെ വാതിൽ മുട്ടാൻ വേണ്ടി നോക്കിയപ്പോൾ എനിക്ക് തോന്നി അവളെ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന്, സുഖമില്ലാത്തത് അല്ലേ? ഞാൻ പതിയെ വാതിൽ അവളുടെ അനുവാദം ഇല്ലാതെ തന്നെ തുറന്നു,
പാതി തുറന്നപ്പോയെ മുറിയിൽ നിന്നും അവളുടെ കരച്ചിൽ കേട്ടു… “ആഹ്ഹ് അമ്മായി പതുക്കെ പ്ലീസ്, വേദനിക്കുന്നു പ്ലീസ്” പാവം അവൾക്ക് നന്നായി വേദന ഉണ്ട് എന്ന് എനിക്ക് മനസിലായി, അമ്മായി പറയുന്നത് കേൾകാം “ഇങ്ങനെ വേദനിച്ചാലോ മോളെ? നീ ഒന്നുമില്ലെങ്കിലും ഒരു ഡോക്ടർ അല്ലേ? ചെറിയ കാര്യത്തിന് ഇങ്ങനെ ടെൻഷൻ ആവല്ലേ, അമ്മായി ഇപ്പോൾ ശെരി ആക്കി തരാം” ഞാൻ ഇരുവരും സംസാരിക്കുന്നത് കേട്ട് പതിയെ