സിദ്ധു -കുഞ്ഞിലേ കുട്ടികൾക്ക് ഒരു അവെയർനെസ്സ് കൊടുത്താൽ മതി
അശ്വതി -അത് ശെരിയാ
സിദ്ധു -വാ കേറ് നമുക്ക് വല്ലതും പുറത്തു നിന്ന് കഴിക്കാം
അങ്ങനെ അവർ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിൽ വന്നു. അശ്വതി അവളുടെ പേഴ്സിൽ നിന്ന് കുറച്ചു പൈസ എടുത്ത് സിദ്ധുവിന് കൊടുത്തു
അശ്വതി -നീ ഇത് വെച്ചോ
സിദ്ധു -വേണ്ടാ അമ്മേ
അശ്വതി -അത് എന്തെടാ
സിദ്ധു -ഇത്രയും പ്രായം ആയാ ഞാൻ ഇനി അമ്മയുടെ കൈയിൽ നിന്ന് പൈസ വാങ്ങുന്നത് ശരി അല്ല
അശ്വതി -ഇത് എന്താ പെട്ടെന്ന് ഒരു മാറ്റം
സിദ്ധു -ഒന്നും ഇല്ല എനിക്ക് ഇപ്പോ ഇങ്ങനെ തോന്നുന്നു
അശ്വതി -ശരി അത് ഒരു ഗുഡ് ക്വാളിറ്റി ആണ്. കീപ് ഇറ്റ് അപ്പ്
അതും പറഞ്ഞ് അശ്വതി അവനെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു
അശ്വതി -നീ നിന്റെ അച്ഛനെ പോലെ തന്നെയാ
സിദ്ധു -മ്മ്
അങ്ങനെ അവർ ആലിംഗനത്തിൽ നിന്ന് വേർപെട്ട് കിടന്നു. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞ് പോയി ഈ ദിവസങ്ങളിൽ ഒക്കെ സിദ്ധു ഓടാനും വർക്ക്‌ഔട്ട് ചെയ്യാനും അശ്വതിക്ക് ഒപ്പം കൂടി. ഒരു ദിവസം വർക്ക്‌ഔട്ട് കഴിഞ്ഞ് സിദ്ധു അവന്റെ ബനിയൻ ഊരി അന്ന് അശ്വതി സിദ്ധുവിന്റെ ശരീരം ശെരിക്കും