അയാൾ ഡോക്ടറോട് ചോദിച്ചു
അക്ബർ -സർ ബാക്കി ഓഫീസർസ്സിന് ഇങ്ങനെ ഉണ്ട്
ഡോക്ടർ -കുഴപ്പം ഒന്നും ഇല്ല
അക്ബർ -ഡോക്ടർ ഭരത്
ഡോക്ടർ -sudden death ആണ് ആറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോ
അക്ബർ വിഷമത്തോടെ പറഞ്ഞു
അക്ബർ -ശെരി ഡോക്ടർ
അക്ബർ ഫോൺ എടുത്ത് IGയെ വിളിച്ചു
അക്ബർ -ഹലോ സാർ
IG -YES അക്ബർ
അക്ബർ -OFFCIER ഭരതിന്റെ കാര്യം
IG -ഞാൻ വിളിച്ച് പറയാം
അക്ബർ -THANK U SIR
അക്ബർ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് കണ്ണുകൾ അടച്ച് ഒരു നിമിഷം അവർക്ക് വേണ്ടി പ്രാത്ഥിച്ചു
അങ്ങനെ രാവിലെ ഒരു 6 മണി ആയപ്പോൾ IG അശ്വതിയെ വിളിച്ചു
അശ്വതി -good morning sir
IG -good morning
അശ്വതി -എന്താ sir രാവിലെ തന്നെ
IG -ആ ശ്യാമിനെ പിടിച്ചു
അശ്വതി -അതൊരു good news അണ്ണല്ലോ
IG -അതെ പക്ഷെ ഒരു bad news കൂടി ഉണ്ട്
അശ്വതി -എന്താ sir
IG -ഒരു വലിയ shoot out അവിടെ ഉണ്ടായി
അശ്വതി ഭയന്ന് കൊണ്ട് പറഞ്ഞു
അശ്വതി -നമ്മുടെ ഓഫീസർമാർക്ക് കുഴപ്പം ഇല്ലല്ലോ
IG -മൂന്ന് ഓഫീസർസ് DOWN ആയി. അതിൽ ഭരതും ഉണ്ട്
അശ്വതി ഒന്ന് ഷോക്ക് ആയി അവൾ അറിയാതെ തന്നെ ബെഡിൽ ഇരുന്നു. ശബ്ദം ചെറുതായി ഇടറി കൊണ്ട് അവൾ പറഞ്ഞു
അശ്വതി -no you are lying
IG -i know how you feel , but it’s true. You want to accept that
അശ്വതി വിഷമിച്ച് കൊണ്ട് പറഞ്ഞു
അശ്വതി -no.ഇത് ഞാൻ വിശ്വാസിക്കില്ല