കമ്പനിപ്പണിക്കാരൻ…5 [നന്ദകുമാർ]

Posted by

മുതലാളിയുമായി ഏതാനും മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം അവർ ഫ്രീ ആയി . ഞാനവരുമായി മുതലാളി നിർദ്ദേശിച്ചതിനനുസരിച്ച് കുട്ടിക്കാനത്തിന് തിരിച്ചു.

മുതലാളിയുടെ ഓഡി കാറിലാണ് യാത്ര. രാത്രി ഭക്ഷണം ഹോട്ട് ബോക്സിലാക്കി അവർ മക്ഡൊണാൾഡ് സിൽ നിന്നും വാങ്ങി. സായിപ്പൻമാർ രസികൻമാരാണ്.ഞാനവരുമായി വേഗം കമ്പനിയായി. എനിക്ക് മനസിലാകാൻ പാകത്തിന് നിറുത്തി നിറുത്തി വ്യക്തമായി അവർ ഇംഗ്ലീഷിൽ സംസാരിച്ചു. അവർ തമ്മിൽ ജർമ്മൻ ഭാഷയിൽ മൂക്കിലൂടെ ശബ്ദം വരുന്നുവോ എന്നവണ്ണം കലപില സംസാരിച്ച് കൊണ്ടിരുന്നു. രാത്രി 8 മണിയോടെ ഞങ്ങൾ റസ്റ്റ്ഹൗസിൽ എത്തി.

അവിടെ വാച്ചർ പപ്പനാഭൻ ചേട്ടൻ ഞങ്ങളെ സ്വീകരിച്ചു,.പാറുചേച്ചി മുറിയൊക്കെ ക്ലീൻ ചെയ്ത് ബെഡ് ഒക്കെ സെറ്റ് ചെയ്തിട്ടിരുന്നു. ഞാൻ കിച്ചണിലേക്ക് ചെന്നു.പാറു ചേച്ചിക്ക് പതിവ് വേഷം മുഷിഞ്ഞ ളോഹ പോലുള്ള നൈറ്റി…

വാ മോനെ സായിപ്പൻമാർക്ക് അത്താഴത്തിന് എന്താ വേണ്ടത്?

ഇന്ന് ഒന്നും വേണ്ട ചേച്ചി അവര് കഴിക്കാനുള്ളത് വാങ്ങിച്ചോണ്ട് വന്നിട്ടുണ്ട്.

മോനെന്താ വേണ്ടത് .. എനിക്ക് കഞ്ഞിയും, ചുട്ട പപ്പടവും മതി ചേച്ചീ

ദാ ഇപ്പോൾ എടുക്കാം…

പപ്പൻ ചേട്ടൻ കിച്ചണിലേക്ക് വന്നു. മോനേ സായിപ്പൻമാർക്ക് ഹോട്ട് വേണമെന്ന്. ഞാൻ മുതലാളിയുടെ പ്രൈവറ്റ് മുറിയിലെ ഫ്രിഡ്ജ് തുറന്ന് നോക്കി. ഷിവാസ് റിഗൽ, വോഡ്ക, ജോണിവാക്കർ അങ്ങനെ പലതുമിരിക്കുന്നുണ്ട്.ഞാൻ ഷിവാസ് റിഗലിൻ്റെ ഒരു ഫുൾ ബോട്ടിലും, ഒന്നര ലിറ്റർ സോഡയുമെടുത്ത് പപ്പൻചേട്ടന് കൊടുത്തു വിട്ടു.

കഞ്ഞി എടുത്ത് വച്ച് കൊണ്ട് പാറു ചേച്ചി പറഞ്ഞു. ഒരെണ്ണം വാങ്ങി അടിച്ച് അങ്ങേര് ഇന്ന് ഓഫായി കിടക്കും. പേടിക്കണ്ട ചേച്ചിയെ ഞാൻ കൊണ്ടെ വിടാം.. മോനേ അതിന് ഞങ്ങള് ഇവിടെ ഔട്ട് ഹൗസിലാ കിടക്കുന്നത്. ഇങ്ങേര് വാച്ചറായിട്ട് ഇവിടെ നിക്കുമ്പോ ഞാനെങ്ങിനെയാ അവിടെ പോയി ഒറ്റക്ക് കിടക്കുന്നത്. മക്കള് വരുമ്പോഴേ ഞാൻ രാത്രി വീട്ടിൽ കിടക്കൂ.

മോനും കിടക്കണ്ടേ? ഔട്ട് ഹൗസിൻ്റെ മുകളിലെ നിലയിൽ കിടന്നോളൂ. ഞാൻ പോയി എല്ലാം ഒന്ന് കുടഞ്ഞ് വിരിച്ചിട്ടേക്കാം. ചേച്ചി പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *