സീതയുടെ പരിണാമം 7
Seethayude Parinaamam Part 7 | Author : Anup
മൂന്നാമത്തെ പുരുഷാര്‍ഥം
[ Previous Parts ]
കൊറോണയുണ്ടാക്കിയ തൊഴില്‍പരമായ പ്രതിസന്ധികള്‍ക്കൊപ്പം ഒരടുത്ത ബന്ധുവിന്‍റെ അനാരോഗ്യം കൂടിയായപ്പോള്‍ ഈ ഭാഗം വല്ലാണ്ട് താമസിച്ചു… ദയവായി ക്ഷമിക്കുക…
സീതയും വിനോദും പുതിയ, തികച്ചും വ്യത്യസ്തമായ ചില മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ് ഇനി.. എല്ലാം ഭാവനാസൃഷ്ടികള്‍ മാത്രമാണ്… ചിലപ്പോഴൊക്കെ “ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ?” എന്നുള്ള സംശയങ്ങള്‍ വന്നേക്കാം… ദയവായി സമ്പൂര്‍ണ്ണ റിയാലിറ്റി പ്രതീക്ഷിക്കരുത്..
കുക്കോള്‍ഡ് എന്ന യോണറിനുള്ളില്‍ത്തന്നെ നിന്നുകൊണ്ടുള്ള ഒരു കഥയാണിത്.. കഥയേ കഴിയുന്നത്ര “ഫീല്‍ ഗുഡ്” ലെവലില്‍ കൊണ്ടുപോകാനാണ് ശ്രമം..
(കഥ ഇതുവരെ..)
വിനോദും സീതയും കുക്കോള്‍ഡ്‌ഡിന്‍റെ പാതയില്‍ നടന്നു തുടങ്ങുന്ന ദമ്പതികളാണ്. വിനോദ് സീതയെ ഹരി എന്നൊരു എന്ജിനീയറിംഗ് വിദ്യാര്‍ഥിയുമായി പരിചയപ്പെടുത്തുകയും, അവര്‍ തമ്മില്‍ മംഗലാപുരത്തുള്ള ബീച്ച് ഹൌസില്‍വച്ചും എറണാകുളത്ത് വിനോദിന്‍റെ വീട്ടില്‍ വച്ചും ബന്ധപ്പെടുന്നു.. സീത ഹോട്ട് വൈഫ് ജീവിതം ആസ്വദിച്ചു തുടങ്ങുന്നു…
ശേഷം വായിക്കാം…
………………………………………………………..
പെട്ടെന്നായിരുന്നു ജീവിതത്തിലെ തിരക്കുകള്‍ വര്‍ദ്ധിച്ചത്.. ജ്യോതിക്കും കിച്ചൂവിനും വര്‍ഷാന്തപ്പരീക്ഷയുടെ തിരക്കുകള്‍.. സീതയ്ക്ക് പുതിയൊരു പ്രോജക്റ്റ് വന്നതിന്‍റെ തിരക്കുകള്‍…
വിനോദിനും തിരക്കായിരുന്നു… ഇത്രയും റിസോര്‍ട്ടുകളുടെ ഉത്തരവാദിത്വം എന്നുവെച്ചാല്‍ ചില്ലറയല്ലല്ലോ?…. ഓരോയിടത്തെയും മാനേജര്‍മാര്‍ക്ക് പരിഹരിക്കുവാന്‍ കഴിയാത്ത പ്രശ്നങ്ങളാണ് അവന്‍റെ അടുത്തേക്ക് വരിക.. അതേപോലെതന്നേ ഫണ്ട്, കൂടുതല്‍ സ്റ്റാഫ്, പുതിയ കോട്ടേജുകള്‍, മെഷീനറികളുടെ വാങ്ങല്‍, അങ്ങനെയങ്ങനെ ഒരായിരം പ്രശ്നങ്ങള്‍..
ജിന്‍സി മൂന്നാര്‍ റിസോര്‍ട്ടില്‍ ട്രെയിനിയായി ജോയിന്‍ ചെയ്തിരുന്നു. മൂന്നാറില്‍ വിനോദ് നോക്കിവെച്ച വീടും സ്ഥലവും ഇരുപത്തിയൊന്നു ലക്ഷത്തിനു കച്ചവടം ഉറപ്പിച്ച് അഡ്വാന്‍സ് കൊടുത്തെങ്കിലും ആധാരം ചെയ്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല..
എറണാകുളം വന്നുപോയത്തിനു ശേഷം ഹരിയും തിരക്കിലായി. അവനും പരീക്ഷക്കാലമായിരുന്നു… ചാറ്റും ഫോണ്‍ കോളുമൊക്കെ പരീക്ഷ കഴിഞ്ഞിട്ടു മതിയെന്നു സീത ഉത്തരവിട്ടതോടെ, അവന്‍ കാമമൊക്കെ മടക്കി പോക്കറ്റിലിട്ട് നല്ലകുട്ടിയായി പുസ്തകം കയ്യിലെടുത്തു… വേറെ വഴിയില്ലല്ലോ?…