ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവളുടെ വിഷമം…
നാലുമണി കഴിഞ്ഞപ്പോള്‍ കൊണ്ട്രാക്ടറു വന്നു… ചെയ്യേണ്ട കാര്യങ്ങള്‍ വിനോദ് അയാള്‍ക്കു പറഞ്ഞു കൊടുത്തു.. റേറ്റ് ഒക്കെ തീരുമാനിച്ചുറപ്പിച്ച് അഡ്വാന്‍സ് കൊടുത്തു…. അടുത്ത ദിവസം തന്നേ പണി തുടങ്ങി വെയ്ക്കാനും തീരുമാനമാക്കിയശേഷം വിനോദ് എറണാകുളത്തേക്ക് തിരിച്ചു..
കാറില്‍ ഇരിക്കെ വിനോദ് കണക്കുകള്‍ കൂട്ടി നോക്കി.. ഒരു മൂന്നു ലക്ഷം കൂടിവേണം താനുദ്ദേശിക്കുന്ന മോഡിഫിക്കേഷന്‍ നടത്താന്‍.. ചുറ്റുമതില്‍ കെട്ടി ഗെയിറ്റ് വെയ്ക്കണം.. മുറ്റം ഭംഗിയാക്കണം.. കുറച്ചു പുതിയ ലൈറ്റുകള്‍,.. പിന്നെ അകത്തു ലേശം പെയിന്‍റിംഗ്…
ബെഡ് റൂമുകള്‍ കടും ചുവപ്പു നിറവും, സ്പെഷ്യല്‍ ലൈറ്റിങ്ങും വളരേ ആവശ്യകമാണ്……. വിനോദ് സ്വയം ചിരിച്ചു…
രാത്രി വീട്ടിലെത്തി ഡിന്നര്‍ കഴിച്ചു. കിടക്കാന്‍ ഒരുങ്ങുമ്പോള്‍ വിനോദ് സീതയോട് സംസാരിച്ചു…
“ടീ…. ഒരു ത്രീ ലാക്സ് ആവശ്യമുണ്ട്.. എന്താ മാര്‍ഗ്ഗം?….” വിനോദ് ചോദിച്ചു…
“എന്തിനാ ഏട്ടാ…?”
“മൂന്നാറിലെ എന്‍റെ ചിന്നവീടില്ലേ?… അതൊന്നു മോടിപിടിപ്പിക്കണം… എന്നാലെ ഇനി അവള്‍ തരത്തൊള്ളെന്നു പറയുകാ….” വിനോദ് ചെറുചിരിയോടെ പറഞ്ഞു…
“ആരാ? ജിന്‍സിയാന്നോ?……..” സീത ഒരു കള്ളച്ചിരിയോടെ തിരിച്ചടിച്ചു..
“ആന്നേ… ഹി ഹി… നീ കാര്യം പറ.. എന്താ മാര്‍ഗ്ഗം? ഒരു ചെറിയ ഇന്‍വെസ്റ്റ്‌മെന്റിനാണ്…”
“എഫ്ഫ്ഡി പൊട്ടിക്കണ്ടല്ലോ?…” സീത ചോദിച്ചു… ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റ് എടുക്കണോ എന്നാണു ചോദ്യം…
“അത് വേണ്ട… ഗോള്‍ഡ് ലോണ്‍ വെച്ചാ മതി… നാട്ടിലെ പ്രോപ്പര്‍ട്ടി കാണിച്ചാ അഗ്രിക്കള്‍ച്ചറല്‍ ക്യാഷ് ക്രെഡിറ്റ് കിട്ടും… പലിശ കുറവാ….”
“എങ്കില്‍ ഏട്ടന്‍റെ അക്കൌണ്ടില്‍ ചെയ്തോ.. എന്നാലും എന്തിനാണെന്ന് പറയില്ല??….. ” അവള്‍ വീണ്ടും ചോദിച്ചു..
“ഹും… ചെറിയൊരു സര്‍പ്രൈസ് ആടീ….. ഹി ഹി..” വിനോദ് ചിരിച്ചു…
“ഓ.. എങ്കില്‍ പറയണ്ട…….. എന്നാലും മൂന്നു ലക്ഷത്തിന്‍റെ ഡയമണ്ട് നെക്ക്ലേസ് ഒക്കെ ഇടുന്നത് വല്ല്യ റിസ്ക് അല്ലെ ഏട്ടാ??.. ” അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു…
“പിന്നേ… ഉണ്ടയാ…. അവടെ നെക്ലേസ്!!!!… ഹ ഹ….” രണ്ടാളും പൊട്ടിച്ചിരിച്ചു…
…………………………………….
തിരക്കുകളുടെ രണ്ടാഴ്ചകള്‍കൂടി കടന്നുപോയി.. സീതയുടെ ജോലിത്തിരക്കുകള്‍ ഒതുങ്ങിതുടങ്ങി.. കിച്ചുവിന്റെയും ജ്യോതിയുടെയും പരീക്ഷകള്‍ അവസാനലാപ്പിലെക്ക് പ്രവേശിച്ചു കഴിഞ്ഞു… സ്കൂളും കോളേജും ഒക്കെ