അനിയത്തി പൊട്ടൻ കളിക്കണ്ടാ……
“എന്തറിയാമെന്നു ?അവൾ മുഖം ചുളിച്ചു…..
“എല്ലാം അറിയാമെന്നു കൂട്ടിക്കോ….അതും പറഞ്ഞു ചിരിച്ചുകൊണ്ട് സുനൈനയുടെ കവിളിൽ നുള്ളി……
“ആട്ടെ…ഇനി അടുത്ത ചെക്ക് അപ്പ് എന്നാണ്
“അറിഞ്ഞിട്ടെന്തിനാ….സുനൈന വിടാനുള്ള ഭാവമില്ല…..
നൈമ അവളുടെ കാതിൽ പറഞ്ഞു..” നിന്റെ വയറ്റിൽ കിടക്കുന്നത് എന്റെ ഇക്കാടെ കൊച്ചായത് കൊണ്ട്…….
അവളൊന്നു ഞെട്ടി…..
“ഞെട്ടണ്ടാ…..എനിക്കും ഇക്കാക്കും…നിന്റെ കെട്ടിയോനും പിന്നെ സുനീരിനും മാത്രേ അറിയൂ ഈ വിവരം കേട്ടോ……മോൾ ഒന്നും ഒളിക്കണ്ടാ….ദുബായ് യാത്ര…തലേ ദിവസം…..അതൊക്കെ ഓർമ്മയുണ്ടോ….നൈമ ചിരിച്ചു…..എന്നിട്ടു പുറത്തേക്ക് നോക്കി….
ബാരി ഇക്ക എവിടെയാടി…..നൈമ തിരക്കി….
“മുകളിലോട്ടു പോകുന്നത് കണ്ടു….
“നീ വിഷമിക്കണ്ടാ കേട്ടോ…..ഞാൻ നിന്നെ കളിയാക്കിയതെല്ലേ…..അല്ലേൽ തന്നെ ഇനി എന്തിരിക്കുന്നു….ഞാൻ ഇപ്പോൾ ആലോചിച്ചപ്പോൾ ഈ പാതിവ്രത്യം എന്നൊക്കെ പറയുന്നത് ഒരു പരസ്യ പ്രഹസനമാണ്….കട്ട് തിന്നാൻ കിട്ടിയാൽ തൊണ്ണൂറു ശതമാനവും കട്ട് തിന്നും….അതും പറഞ്ഞിട്ട് അവൾ സ്റ്റെയർ കയറി……പുറത്തു ഇരമ്പി പെയ്യുന്ന മഴ…..അവൾ സുനീറിന്റെ റൂമിന്റെ കതകു തള്ളി തുറന്നു….ബാരി സൗണ്ട് കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി…..
“അല്ല കാമദേവൻ ഇവിടെ വന്നു കിടക്കുകയാണോ ?അവൾ കളിയാക്കി കൊണ്ട് ചോദിച്ചു…..
ഞാൻ അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി….അവൾ കതകടച്ചു കുറ്റിയിട്ടു…..
ഞാൻ ആകെ ഭയന്നു …ഇവൾ എന്തിനുള്ള പുറപ്പാടാണ്…..അടുത്തേക്ക് വന്നു…..
“അങ്ങോട്ട് നീങ്ങി കിടന്നേ…..പുറത്തു നല്ല മഴ…..
ഞാൻ അല്പം നീങ്ങി…അവൾ എന്റെ അരികിൽ വന്നുകിടന്നു……എന്നിട്ടു എന്നെ ഒന്ന് ഏറു കണ്ണിട്ടു നോക്കി…ഞാൻ അടുത്തത് എന്തെന്നറിയാതെ നിർന്നിമേഷനായി കിടന്നു…..
മറ്റൊരാൾ എന്നെ ബലമായി കീഴ്പ്പെടുത്തിയിട്ടു നിങ്ങൾക്ക് ഒന്ന് തോന്നിയില്ലേ?അവൾ ചോദിച്ചു…..
ഞാൻ മിണ്ടാതെ കിടന്നു…..
ഞാൻ നിങ്ങളോടാ ചോദിച്ചത്……അവൾ എന്റെ താടിയിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു……
ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി….എന്റെ കണ്ണൊന്നു നിറഞ്ഞു……
അല്ല…..ഇത്രയും തന്റേടമേ ഉള്ളോ എന്റെ ഭർത്താവായ കാമദേവന്……
“നൈമേ …ഞാനറിയാതെ വിളിച്ചു പോയി…..എന്നിട്ടു ഉള്ളിലെ സങ്കടം ഒതുക്കി പറഞ്ഞു…..നൈമേ അറിയാതെ സംഭവിച്ചു പോയതാണ്……
എല്ലാവരും ഇത് തന്നെയാണ് പറയുന്നത്…അറിയാതെ സംഭവിച്ചതാണെന്ന് …അതും പിടിക്കപ്പെടുമ്പോൾ ….
“ഞാൻ മിണ്ടാതെ കിടന്നു…..
സംഭവിച്ചത് ഒക്കെ ഞാൻ ഒരു ദുസ്വപ്നമായ് ഞാൻ കരുതികൊള്ളാം…..
അത് പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ നിന്നും അല്പം ഭാരം ഇറങ്ങിയത് പോലെ…..പക്ഷെ എനിക്കു മൂന്നു കാര്യങ്ങൾ അറിയണം …..അത് കേട്ടപ്പോൾ ഞാൻ അവളെ നോക്കി …സത്യ സന്ധമായി …ആത്മാർത്ഥമായി…..രണ്ടു കാര്യങ്ങളിൽ ഉറപ്പും ഒന്നിൽ സത്യസന്ധമായ മറുപടിയും…..
“ഞാൻ അവളെ നോക്കി…..
“ഇവിടെ ഇപ്പോൾ നമ്മൾ രണ്ടാളും മാത്രമേ ഉള്ളൂ…എല്ലാം പരസ്പരം അറിയേണ്ടവർ…..എല്ലാം സഹിച്ചത് പോലെ ക്ഷമിക്കാനും എനിക്കറിയാം…..
അളിയൻ ആള് പുലിയാ 30 [ജി.കെ]
Posted by