എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]

Posted by

 

രമ്യ : അത് എന്റെ ഭർത്താവ് ആണ്. ഇത് അദ്ദേഹത്തിന്റെ ഫ്ലാറ്റും. അപ്പോൾ ഞാൻ നിക്കേണ്ടത് ഇവിടെ ആണ്.

 

രാജൻ : ഓഹോ. അപ്പൊ അങ്ങനെ ആണോ കാര്യങ്ങൾ. എന്നാലും കരാർ പ്രകാരം ഇനിയും ഉണ്ടല്ലോ ഒരാഴ്ച. അത് മതി എനിക്ക് പലതും ചെയ്യാൻ.

 

വിനയ് : അതിന്റ ആവിശ്യം ഇല്ല. കഴിഞ്ഞ 3 മാസത്തെ കാര്യം പോകട്ടെ. നിങ്ങൾക് തെരാൻ ഉള്ള മുഴുവൻ പൈസയും ഞാൻ തേരും

 

രാജൻ : എപ്പോ തേരും… അതിൽ ഉറപ്പ് ഒന്നും ഇല്ലെലോ.. എടാ കൊച്ചേനെ.. ഒരു ആഴ്ച കൂടി കഴിഞ്ഞാൽ നിനക്ക് ആ തലവേദന പോലും കാണില്ല.. നീ അങ്ങ് സമ്മതിക്ക്. അല്ലേൽ ഇപ്പോൾ എന്റെ കാശു തരേണം… പറ്റില്ലല്ലോ.

 

വിനയ് : സമ്മതം

 

ഉടനെ തന്നെ രാജന്റെ മുഖം തെളിഞ്ഞു. രമ്യ ഞെട്ടി വിനയെ നോക്കി നിന്നു

 

രാജൻ : എങ്കിൽ അവളോട് വരാൻ പറ

 

വിനയ് : എന്തിന്

 

രാജൻ : നീ അല്ലെ സമ്മതം പറഞ്ഞെ

 

വിനയ് : ഞാൻ അതിനല്ല സമ്മതം പറഞ്ഞെ.

 

ഉടനെ തന്നെ വിനയ് അകത്ത് പോയി ഒരു കവർ എടുത്തു എന്നിട്ട് നേരെ ചെന്ന് രാജന്റെ കയ്യിൽ കൊടുത്തു.

 

വിനയ് : നിങ്ങൾക് തരാൻ ഉള്ള മൊത്തം പൈസയും ഇത് ഉണ്ട്. ഇനിയും പ്രശ്നം ഒന്നും ഇല്ലെല്ലോ.

Leave a Reply

Your email address will not be published. Required fields are marked *