എനിക്കായി കരുതിവച്ചതു 3 [Akhil]

Posted by

സ്വർഗം കണ്ടു കുറച്ചു നേരം തുമ്മനും വന്നു.. പക്ഷെ ആ വേദന ഒരു സുഖമുള്ള വേദന ആയിരുന്നു..

അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് ഞാനും കിടന്ന്..2 അടുത്ത് മ ണിക്കൂർ അങ്ങനെ തന്നെ കിടന്ന് അവളെ തലോടി കൊണ്ട്..
ഒരു കണക്കിന് ഞാൻ കയ്യെത്തിച്ചു
ഫോൺ എടുത്ത് ഞാൻ സമയം നോക്കി. അവൾ ഇപ്പോഴും എന്നേ വിട്ടിട്ടില്ല.

2 മണി. ഞാൻ കണ്ണ് അടച്ചു തുറന്ന് ഒന്നുകൂടെ നോക്കി അത്‌ ശെരിയാ സമയം 2 കഴിഞ്ഞിരുന്നു. 10 മണി കഴിഞ്ഞപ്പോൾ വന്നതാ ഹോസ്പിറ്റലിൽ നിന്നു.

ദാഹിച്ചു തൊണ്ട വരളുന്നു… പക്ഷെ അവളെ എഴുന്നേൽപ്പിക്കാനും തോന്നുന്നില്ല. പിന്നെ ഞാൻ ഓർത്ത് അവൾക്കും ദഹിക്കുന്നുണ്ടാകും…
അവളെ ഞാൻ അങ്ങനെ തന്നെ പൊക്കി എടുത്ത് അവൾക്ക് മനസ്സിലായി അത്‌ അവൾ അനങ്ങിയില്ല.. എന്റെ കഴുത്തിൽ തന്നെ കെട്ടിപിടിച്ചിരുന്നു.

ഒരു കുഞ്ഞിനെ എടുത്തു കൊണ്ട് പോകുന്ന പോലെ ആണ് എനിക്ക് തോന്നിയത്. തോന്നിയതല്ല അവൾ എനിക്ക് ഒരു കുഞ്ഞു തന്നെയായിരുന്നു

ഇപ്പോഴും ഞങ്കൾക്ക് നൂൽ ബന്ധം ഇല്ല ഞാൻ അവളെ കൊണ്ട് പോയി dining ടേബിളിൽ ഇരുത്തി ഇപ്പോൾ ആണ് കഴുത്തിൽ നിന്നും പിടി വിട്ടു നെഞ്ചിൽ കെട്ടിപിടിച് കണ്ണും അടച്ചു നെഞ്ചിൽ ചാരി ഇരുന്നു.

ഞാൻ ജഗ് എടുത്ത് വെള്ളം കുടിച്ചു ദാഹം മാറി…

ഞാൻ : പാറു ഇച്ചിരി വെള്ളം കുടിക്ക്.

താ

ഞാൻ ജഗ് എടുത്ത് അവളുടെ വായിലേക്ക് കൊടുത്തു.

പാറു : എനിക്ക് നീ കുടിച്ചിട്ട് തന്നാൽ മതി

ഞാൻ :ഈ പെണ്ണിന്റെ ഒരു കാര്യം.

ഞാൻ എന്റെ വായിൽ വെള്ളം നിറച്ചു ഇനിയിത് പയ്യെ അവളുടെ ചുണ്ടിനോട് ചേർത്ത് കുറച്ചു താഴെ പോയി എങ്കിലും ബാക്കി അവൾ കുടിച്ചു.5 കവിൾ വെള്ളം അവൾ കുടിച്ചു.

പാറു : മതി

ഞാൻ : അല്ലേലും ഇനി ഇല്ല എനിക്ക് ശ്വാസം മുട്ടുന്നു.

അവൾ എന്റെ ഞഞ്ചിൽ ഒരു കടി തന്നു…

ആാാാാ എന്ന് ഞാൻ ശബ്ദം ഉണ്ടാക്കി

അവൾ അതും കേട്ട് ചിരിച്

ഞാൻ : നിന്റെ ചിരി 😘😘😘😘😘😘😘

പാറു : എന്നേ എടുത്തെടുത്തു കൊണ്ടേ വെക്ക്

Leave a Reply

Your email address will not be published. Required fields are marked *