ഇപ്പൊ ആളുടെ ദേഷ്യവും പോയി എല്ലാം പോയി.
അവൾ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു കൊണ്ട് പറഞ്ഞു
എനിക്ക് പേടി ആണ്
എന്തിനാ നീ പേടിക്കണേ. അയ്യേ കരയല്ലേ. ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ.
വാ ഈവിടെ കിടക്ക്. ഞൻ കിടന്നു അവൾ എന്റെ മുഖത്തിനോട് ചേർന്ന് കിടന്നു.
പാറു : വീട്ടിലെ കാര്യം ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു അവർ എങ്ങനേലും അറിയും എനിക്ക് ഉറപ്പാ.
ഞാൻ : അതിന് അവർ അറിയട്ടെ.
ഞാൻ എന്റെ പാറൂട്ടിനെ ആർക്കും വിട്ടു കൊടുക്കൂല്ല പോരെ. എന്തെ നിനക്ക് എന്നേ വിശ്വാസം ഇല്ലേ
പാറു : അതല്ല . നമ്മൾ കല്യാണം കഴിക്കാത്തത് കൊണ്ട് അവർ എന്നേ പിടിച്ചോണ്ട് പോകൂല്ലേ
ഞാൻ : അതിനെ ഞാൻ നിന്നെ വിട്ടു കൊടുത്തിട്ട് വേണ്ടേ കൊണ്ട് പോകാൻ
ഈ ലോക്ക് ഡൌൺ ഒന്ന് തീർന്നോട്ടെ. നമ്മുക്ക് രജിസ്റ്റർ ചെയ്യാം.
പാറു : എവിടെ വെച്ച്
ഞാൻ : ഇവിടെ വെച്ച് ചെയ്യാം. എന്റെ കൂടെ പഠിക്കുന്ന ഒരുതന്റെ അച്ഛന് രജിസ്റ്റർ ഓഫീസിൽ ആണ് ജോലി. അവൻ വഴി റെഡി ആകാം.
പാറു : എന്നാ ഇപ്പൊ ഒന്ന് വിളിച് ചോദിക് എന്റെ ഒരു സമാദാനത്തിന് എങ്കിലും
ഞാൻ അതിനെന്താ ഇപ്പൊ തന്നെ വിളിക്കാം
ഞാൻ ഫോൺ എടുത്ത് അവനെ വിളിച്
സ്പീക്കർ ഇൽ ഇട്ടു.
ഞാൻ : ഡാ അളിയാ
കിരൺ : മൈരേ നീ ജീവനോടെ ഉണ്ടോ കഴിഞ്ഞ ദിവസം 4 വെട്ടം വിളിച്ചിട്ടും നീ തിരിച്ചു പോലും വിളിച്ചില്ലല്ലോടാ മൈരേ
ഞാൻ: അതല്ലെടാ ഞാൻ ഇപ്പൊ വിളിച്ചത് എടാ പിന്നെ നിന്റ അപ്പൻ രജിസ്റ്റർ ഓഫീസിൽ അല്ലെ ജോലി
അതെ എന്താണ്
ഇപ്പൊ വർക്കിംഗ് ആണോ
ഇല്ലടാ ഇപ്പൊ വീട്ടിൽ ഉണ്ട് എന്താടാ കാര്യം
നീ ആരോടും പറയണ്ട ഒരു കല്യാണം കഴിക്കാനാ