എൻ്റെ കിളിക്കൂട് 6 [Dasan]

Posted by

സഹോദരന്മാരും അതേ കോമ്പൗണ്ടിൽ തന്നെ വീട് വെച്ച് മാറി താമസിക്കുന്നു. മഴമാറിയപ്പോൾ പ്രകാശനോട് പറഞ്ഞ് കിളിയുടെ സർട്ടിഫിക്കറ്റ് വാങ്ങി തിരിച്ചുപോന്നു. വീടെത്തുമ്പോൾ ഒരു മണി കഴിഞ്ഞു. അപ്പോഴും നല്ല മഴക്കാർ ഉണ്ട്. ചെളിയുടെ സർട്ടിഫിക്കറ്റും ഫോമും എൻറെ മുറിയിൽ മേശമേൽ വെച്ചു. ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മൂമ്മ കിളിക്ക് ഭക്ഷണവും കൊടുത്തു കഴിഞ്ഞ് മുറിയിൽനിന്ന് ഇറങ്ങുന്നു.

 

എന്നോട്
അമ്മുമ്മ :- നീ ഒരു പോക്കങ്ങോട്ട് പോയിട്ട് ഇപ്പോഴാണോ വരുന്നത്. നിനക്ക് ചോറ് എടുക്കട്ടെ.
ഞാൻ എടുത്തോ എന്ന് പറഞ്ഞു. അമ്മുമ്മ അടുക്കളയിലേക്ക് പോയ സമയം, ഞാൻ കിളിയുടെ മുറിയിൽ കടന്നു. എന്നെയും പ്രതീക്ഷിച്ച് വാതിൽക്കലേക്ക് നോക്കി കിടക്കുകയാണ്. കട്ടിലിൽ അരികിൽ ചെന്നു സ്വകാര്യമായി
ഞാൻ :- സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും സുഖം.
കിളി :- എത്ര സമയമായി ഞാൻ കാത്തിരിക്കുന്നു. എന്നെ ഒന്ന് ബാത്റൂമിലേക്ക് നടത്തിക്കു. വല്യമ്മയോട് പറഞ്ഞപ്പോൾ മോൻ വരട്ടെ എന്ന് പറഞ്ഞു.
ഞാൻ പതിയെ പിടിച്ച് നടത്തി ബാത്റൂമിലേക്കും തിരിച്ചും കൊണ്ടുവന്ന് ആക്കി. ചുവരിൽ തലയണ വെച്ച് ചാരി ഇരുത്താൻ പറഞ്ഞതുകൊണ്ട് അങ്ങനെ ഇരുത്തി. അമ്മൂമ്മ വരുന്നുണ്ടോ എന്ന് നോക്കി ഒരു ചുംബനവും കൊടുത്ത് ഞാൻ ഭക്ഷണം കഴിക്കാൻ പോയി.

 

പി എസ് സി യുടെ ഫോം രണ്ടും ഫില്ല് ചെയ്ത് കിളിയുടെ ഫോമിൽ കിളിയെകൊണ്ട് സൈൻ ചെയ്യിച്ചു. ഇനി സർട്ടിഫിക്കറ്റ് കോപ്പി എടുത്ത് അതിൽ പിൻ ചെയ്യണം. അതിന് നാളെ പറ്റൂ. മഴയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ, അമ്മുമ്മ രാത്രിയിലേക്കുള്ളതെല്ലാം ഒരുക്കിവെച്ച് ഏകദേശം 5:30 ഓടെ പോയി. ഇനി ഞങ്ങളുടെ ലോകം ആണ്. അതിനാൽ ആരുടെയും ശല്യം ഇല്ലാതിരിക്കാൻ പെട്ടെന്ന് പോയി ഗേറ്റ് ലോക്ക് ചെയ്തു. മഴക്കാർ ഉള്ളതുകൊണ്ട് പെട്ടെന്ന് ഇരുട്ടി. ഞാൻ അകത്തു കയറി അടുക്കളയുടെ വാതിലും ഫ്രണ്ട് വാതിലും അടച്ചു കുറ്റിയിട്ടു. അതിനുശേഷം മുറിയിൽ ചെന്നു കിടക്കുകയായിരുന്ന കിളിയേ പട്ടം പൊക്കിയെടുത്ത് സെറ്റിയിൽ കൊണ്ടുവന്നിരുത്തി.

 

ടിവി ഓൺ ചെയ്തു, ഇടിയും മിന്നലും മഴയും വരുമ്പോൾ ഓഫ് ചെയ്യാം അതുവരെ രണ്ടുപേർക്കും ഒരുമിച്ചിരുന്ന് ടിവി കാണാമല്ലോ. സെറ്റിയിൽ കിളിയുടെ അടുത്തു പോയിരുന്നു. കിളി തോളിൽ ചാരി ഇരുന്ന് എൻറെ മുഖത്തേക്ക് നോക്കുന്നു. ഞാൻ കുറച്ചു മലർന്ന കീഴ്ചുണ്ട് വിരലുകളാൽ പിളർത്തി. എൻറെ

Leave a Reply

Your email address will not be published. Required fields are marked *