ആയിരുന്നില്ലേ? കിളിയേ ആർക്കും കൊടുക്കരുത് എന്നുള്ള സ്വാർത്ഥത എന്നല്ല കുശുമ്പ്….. ഇപ്പോഴാണ് എൻറെ മനസ്സ് പുറം പാളി നീക്കി പുറത്തു വരുന്നത്. ഞാൻ കിളിയേ പ്രണയിക്കുകയല്ല ചെയ്തത് എന്നിലേക്ക് അടുപ്പിലിട്ടു വീണ്ടും ലൗകീക സുഖം നുകരുക എന്ന വഞ്ചന. അതെ……..
അതുതന്നെയാണ്…….. എൻറെ ഉള്ളിൽ അടിഞ്ഞുകൂടിയ മാലിന്യം…….. എന്നിട്ട് ഞാൻ അതിനൊരു പേരിട്ടു പരിശുദ്ധമായ പ്രണയം. എന്തൊരു മ്ലേച്ചമായ പ്രവർത്തിയാണ് ഞാൻ ചെയ്തത്. ഒരിക്കലും പൊറുക്കാൻ പറ്റാത്ത പ്രവർത്തി. ഇതിന് എന്തു പ്രതിവിധി. എനിക്ക് ഈ പെൺകുട്ടി ഒരിക്കലും ചേരില്ല…….. അത്രയ്ക്കും നികൃഷ്ടനാണ് ഞാൻ. നേരം വെളുക്കുമ്പോഴേക്കും എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. എൻറെ മനസ്സ് ദുഷ്ട മനസ്സാണ്. ആ മനസ്സ് വെച്ചുകൊണ്ട് ഒരിക്കലും ആ പെൺകുട്ടിയോട് സ്നേഹം കാണിക്കാൻ പറ്റില്ല…………
ഇങ്ങനെയൊക്കെ ആലോചിച്ച് എപ്പോഴോ ഉറങ്ങി. തമിഴ് സിനിമയിൽ ഒക്കെ കാണുന്ന പോലുള്ള വലിയൊരു പൂമാല, എൻറെ മുകളിൽ പതിയുന്നത് പോലെ തോന്നിയപ്പോഴാണ് ഉണരുന്നത്. കണ്ണു തുറയുന്നില്ല വൈകി ആണല്ലോ ഉറങ്ങിയത്. ബലപ്പെട്ട് തുറന്നു നോക്കുമ്പോൾ എൻറെ മുകളിൽ നഗ്നയായി കിളി കിടക്കുന്നു. കരയുന്നുണ്ട് വിതുമ്പി വിതുമ്പി കരയുന്നു.
ഞാൻ:- എന്തിനാണ് കരയുന്നത്?
കിളി മിണ്ടുന്നില്ല കരച്ചിലിന് ശക്തി കൂടി. ഞാൻ കിളിയെ കെട്ടിപ്പിടിച്ച് പുറകിൽ തടവി.
ഞാൻ:- എന്തിനാണ് കരയുന്നത്?
കിളി :- ഇപ്പോഴും ഒരു അകൽച്ച കാണിക്കുന്നുണ്ട്. എന്തിനാണ് ഏട്ടാ….. ഞാൻ എപ്പോഴും എൻറെ ഏട്ടൻ്റേതായിരിക്കും……. നമ്മൾ സമപ്രായക്കാരായിട്ടും ഞാൻ, ഏട്ടാ എന്ന് വിളിക്കുന്നത്. എനിക്ക് ഈ കൈകളിൽ സുരക്ഷിതത്വം വരുത്തുവാനാണ്. എന്നിട്ടും അന്ന് ബലമായി പ്രാപിച്ചപ്പോൾ വിളിച്ചതൊ എന്തെങ്കിലുമൊ ഒന്നും എൻറെ അഭിസംബോധന ചെയ്ത് ഇതുവരെ വിളിച്ചിട്ടില്ല. എന്നെ ഇപ്പോഴും ഏത് രീതിയിലാണ് കാണുന്നത് എന്നുപോലും തീരുമാനമായില്ല എന്നല്ലേ അതിനർത്ഥം.
അതു കേട്ടപ്പോൾ എനിക്ക് തോന്നി ശരിയാണല്ലോ. ഇത്രയും നേരം ഞാൻ സംസാരിച്ചിട്ടും കിളിയേ, ഒന്നും അഭിസംബോധന ചെയ്തിട്ടില്ല. അതെ, അതു തന്നെയാണ് പ്രശ്നം. ഞാനിപ്പോഴും കിളിയെ സ്നേഹിക്കുന്നു എന്നു പറയുന്നത് വെറും പുറംപൂച്ച് ആണ് എന്നുള്ളതിന് വ്യക്തമായ തെളിവാണ്, ഞാനിതുവരെ