പറഞ്ഞിട്ടും, എന്തേ തൊടാൻപോലും ജാള്യത. അപ്പോൾ എൻറെ മനസ്സിൽ കള്ളൻ ഉണ്ട്. കിളി എൻറെ നെഞ്ചിൽ കിടന്ന് കരഞ്ഞ കരച്ചിൽ എൻറെ നെഞ്ച് പൊള്ളിക്കുന്നത് ആയിരുന്നു. എല്ലാം ഏറ്റുപറഞ്ഞ് കരഞ്ഞാൽ തീരുമോ?
NB :ഞാൻ വെറുമൊരു സെക്സ് നോവൽ എഴുതാം എന്നനിലയിലാണ് എഴുതിത്തുടങ്ങിയത്. ആദ്യമൊക്കെ രസമായിപോയി…. ഇപ്പോൾ ഈ കഥ ഒരു പ്രത്യേക നിലയിലാണ് നിൽക്കുന്നത്. എൻ്റെ മനസ്സ് കഥാപാത്രത്തിൻ്റെ അവസ്ഥയിൽ വിങ്ങുകയാണ്. ഈ കഥ ഏതു തലത്തിൽ പോകുമെന്ന് ഒരു പിടിയും കിട്ടുന്നില്ല.
അഭിപ്രായം എഴുതണം തെറ്റുകൾ ചൂണ്ടിക്കാണിക്കണം തുടരണോ എന്നും തീരുമാനിക്കണം. കഥയുടെ പൂർണ്ണമായ സത്ത നിങ്ങളുടെ അഭിപ്രായത്തിൽ നിന്നും ഉൾക്കൊണ്ട് ഞാൻ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക
നമസ്കാരം❣💔❤