എൻ്റെ കിളിക്കൂട് 6 [Dasan]

Posted by

ഞങ്ങൾ രണ്ടുപേരും കൂടി ഒരു ഷീറ്റ് പുതച്ചു കിടക്കുന്നു. കിളിയുടെ കൈ എൻറെ നെഞ്ചിൽ കൂടി ഇട്ട് വട്ടം പിടിച്ചിരുന്നു. ആ നീരുള്ള കാൽ എൻറെ അരയുടെ മുകളിൽ വെച്ചിരിക്കുന്നു. ആ കാലിനു താഴെ എൻറെ ജവാൻ മൂത്രശങ്കയാൽ പാതി വിശ്വരൂപം എടുത്തിരുന്നു. ഈ സീൻ കൂടി കണ്ടതോടെ അവൻ വീണ്ടും ഉണരാൻ തുടങ്ങി. തണുപ്പ് ആയിരുന്നതിനാൽ ഉറക്കത്തിൽ അറിയാതെ കിളി എന്നോട് ചേർന്നു വന്നു കിടന്നു അതായിരിക്കും. അതുകൊണ്ട് ഉഗ്രരൂപം എടുത്ത് വഷളാകണ്ടല്ലോ എന്ന് കരുതി കിളിയേ പതിയെ എന്നിൽ നിന്നും മാറ്റിക്കിടത്തി.

 

മാറ്റുന്നതിനിടയിൽ കിളി എന്നെ ഒന്നുകൂടി ഇറുകെ പുണർന്നു. മാറ്റിക്കിടത്തിയതിനുശേഷം, ഞാൻ ബാത്റൂമിൽ പോയി ലൈറ്റിട്ട് മൂത്ര ശങ്ക മാറ്റി വാതിൽ തുറന്ന് ഹാളിലെ ലൈറ്റിട്ട് ക്ലോക്കിൽ നോക്കി, സമയം പതിനൊന്നേമുക്കാൽ. നേരത്തെ കിടന്നതിനാലും ഇടിമിന്നലിൻ്റെ ശബ്ദത്തിൻ്റെ കാഠിന്യത്താലും സമയം അങ്ങോട്ട് പോകുന്നില്ല. തിരിച്ചുവരുമ്പോൾ കിളി ഉണർന്നു കിടപ്പുണ്ട്. വാതിൽ തുറന്ന ശബ്ദമോ ഹാളിലെ ലൈറ്റിൻ്റെ പ്രകാശമോ ആകാം കിളിയേ ഉണർത്തിയത്.

 

ഏതായാലും ബാത്റൂമിൽ കൊണ്ടുപോയിട്ടു വരാം. ഇനി ഇടക്ക് എഴുന്നേൽക്കണ്ടല്ലോ. ഞാൻ കിളിയെ എഴുന്നേൽപ്പിച്ച് പതിയെ നടത്തിച്ച് ബാത്റൂമിൽ കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നു കാല് തുടച്ച് കിടത്തി. കിളി ഷീറ്റ് എടുത്തു പുതച്ച് എങ്ങോട്ട് ചെരിഞ്ഞു കിടന്നു. ഹാളിലെ ലൈറ്റ് ഓഫ് ചെയ്ത് ഞാൻ വാതിൽ അടച്ച് ബാത്റൂമിലെ ലൈറ്റ് ഓഫ് ചെയ്തു മിന്നലിനെ വെളിച്ചത്തിൽ വന്നു കട്ടിലിൽ കിളിക്ക് പുറം തിരിഞ്ഞു കിടന്നു. ഷീറ്റ് എടുത്തു പുതച്ച് അതേ രീതിയിൽ കിടന്നു. തലയണ ഉണ്ടെങ്കിലും കൈ മടക്കി തലയുടെ താഴെ വച്ചാണ് ഞാൻ സാധാരണക്കാർ ഉള്ളത്.

 

എന്നാലേ കിടപ്പ് ഒരു സുഖം ആവു. കിളി എന്നോട് ചേർന്ന് കിടന്നിരുന്ന ആ സീൻ ആലോചിച്ചു. പാർട്ടിക്ക് തണുത്തിട്ട് ഉറക്കത്തിൽ ചേർന്നു കിടന്നതാവും. ഒന്നും ചോദിക്കാൻ വയ്യല്ലോ ഇപ്പോൾ എന്ത് സ്വഭാവമാണെന്ന് ആർക്കറിയാം. ഏതായാലും തണുപ്പ് ഉണ്ടാവും. പുറത്ത് ഇപ്പോഴും മഴ പെയ്യുകയാണ്. ഞാൻ മലർന്നു കിടന്നു. ഇപ്പോഴും എൻറെ കൈ മടക്കി തലയുടെ അടിയിൽ വെച്ചിട്ടുണ്ട്. അങ്ങനെ കിടന്ന് ഞാൻ ഉറങ്ങി. എൻറെ ശരീരത്തിനെ എന്തോ ചുറ്റി മുറുകുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ ഉണരുന്നത്. നോക്കുമ്പോൾ പഴയ രീതി തന്നെ. കൈത്തണ്ടയിൽ തലയും കഴുത്തിനോട് ചേർന്ന മുഖവും ചേർത്ത്, ഇടത്തെ കൈയും മുലയും നെഞ്ചിന് മുകളിൽ, ഇടത്തെ കാൽ അരയിൽ. അങ്ങനെ പറ്റിച്ചേർന്നു കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *