എൻ്റെ കിളിക്കൂട് 6 [Dasan]

Posted by

ചെയ്ത തെറ്റിൻ്റെ തീവ്രത പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാനതിൽ പശ്ചാത്തപിക്കുന്നു. ഒരു പെണ്ണിനോടും അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. എന്നോട് ക്ഷമിക്കൂ. ക്ഷമ ചോദിച്ചത് കൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല എന്ന് എനിക്കറിയാം. എന്നാലും ക്ഷമിക്കുക. എന്നോട് കാണിച്ച പ്രവർത്തികൾ ഞാൻ ചെയ്ത തെറ്റിന് ഒരിക്കലും പകരമാകില്ല. അത്രയും നീച പ്രവർത്തിയാണ് ഞാൻ ചെയ്തത്….” മുഴുവൻ പറയാൻ അനുവദിക്കാതെ എൻറെ ചുണ്ടുകൾ, ചുണ്ടുകളാൽ കവർന്നെടുത്തു. എന്നെ വരിഞ്ഞുമുറുക്കി.

 

ചുണ്ടുകൾ മോചിപ്പിച്ചു കൊണ്ട് ചെവിയിൽ പറഞ്ഞു:- ” ഇനി ഒന്നും പറയണ്ട, അങ്ങനെ പറയാനുള്ള സാഹചര്യം ഞാൻ വിശദമാക്കിയതാണ്. ആ സംഭവത്തിനു ശേഷം എനിക്ക് അത്രയ്ക്കും വിരോധം ഉണ്ടായിരുന്നു. എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ആ സംഭവം. അതുകൊണ്ട് പറഞ്ഞുപോയതാണ്, എന്നോട് ക്ഷമിക്കുക. ഇപ്പോൾ എൻറെ ബുദ്ദൂസ് തൊടുമ്പോൾ പൂവ് തൊടുന്നത് പോലെയാണ്” എന്നിട്ട് ചെവിയിൽ ചെറിയൊരു കടിയും തന്നു. കടി കിട്ടിയപ്പോൾ എൻറെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും എഴുന്നു….

ഈ പ്രവർത്തി എൻറെ താഴെയുള്ള ആളെ ഉണർത്തി. ഞങ്ങൾ രണ്ടുപേരും ഇറുകി പുണർന്നു കിടക്കുകയാണ്, അതിനിടയിൽ ഒരാൾ വന്നാൽ…… ഞാൻ എന്തു ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. അവനെ ഒതുക്കണം. ഞാൻ കിളിയെ പുണർന്ന എൻറെ കയ്യെടുത്തു മാറ്റി. കിളിയേ എന്നിൽനിന്നും അടർത്തി മാറ്റാൻ ശ്രമിച്ചപ്പോൾ കക്ഷി കൂടുതൽ കൂടുതൽ എന്നെ വാരി പുണർന്നു. ഞാൻ ആലോചിച്ചു ഇത് കെണിയാണല്ലോ. താഴെയുള്ളവൻ ഉഗ്രരൂപിയായ ആയി മാറിക്കൊണ്ടിരിക്കുകയാണ്. അവനെ എങ്ങനെയെങ്കിലും ഒതുക്കണം.

 

അതിന് ഒരു ഉപായം കണ്ടെത്തി. വലതുകൈ പുറകിലൂടെ കൊണ്ടുപോയി എൻറെ തുടകൾ അകത്തി ജവാനെ പിടിച്ച് ഇടയിൽ ആക്കി. ഇപ്പോൾ എന്നെ മലർത്തി കിടത്തി എന്തെ നെഞ്ചിൽ തലയും വെച്ച്, ശരീരത്തിൻറെ പകുതിയും എൻറെ മുകളിലായി കിടന്നുകൊണ്ട് ആൾ എന്നെ വരിഞ്ഞു മുറുക്കി.” ഏട്ടാ…… ദുഷ്ടാ……. അന്ന് എന്നെ എന്താണ് ചെയ്തത്. രണ്ടുദിവസം എനിക്ക് മര്യാദക്ക് നടക്കാൻ കൂടി വയ്യായിരുന്നു. ഒരു മയവുമില്ലാതെ…… എന്നെ” എന്നുപറഞ്ഞ് എൻറെ നെഞ്ചിൽ കിളിർത്ത് വന്നിരുന്ന രോമങ്ങളിൽ പിടിച്ചുവലിച്ചു. ഞാൻ വേദന കൊണ്ട് ” ആ …..” എന്നുപറഞ്ഞ് വാ പൊളിച്ചപ്പോൾ, എൻറെ വായ കൈകൊണ്ട് അടച്ചുപിടിച്ചു. എന്നിട്ട് “കരയുന്നോ ടാ പട്ടി” എന്ന് കൊഞ്ചി കൊണ്ട് പറഞ്ഞു. ” ഈ വേദന എന്ത് വേദന. അന്ന് ഞാൻ അനുഭവിച്ചതിൻ്റെ നൂറിൽ ഒന്നു പോലുമായില്ല”.

അപ്പോൾ ഞാൻ പറഞ്ഞു ” അന്ന് വേദനയുടെ ഒപ്പം വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലോ….. അത് എന്താണ് മക്കളെ. അതൊക്കെ എന്നെക്കൊണ്ട് പറയിക്കണൊ. വേണ്ടല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *