എടാ വണ്ടി എടുക്കടാ…. അച്ഛാ ഞങ്ങളിറങ്ങാണെ…
അല്ലടാ നീ വീട്ടിക്ക് സാധനങ്ങൾ വാങ്ങിക്കണം എന്നുപറഞ്ഞിട്ട്…
അതൊക്കെ പറയാം നീ വണ്ടി എടുക്ക്…
അങ്ങനെ ഒരുകണക്കിന് അവിടുന്ന് വണ്ടി എടുത്ത് റോഡിൽ എത്തിയപ്പോഴാണ് എനിക്ക് സമാധാനം ആയത്…
എടാ അളിയാ എവിടേക്കാടാ…
നിന്നെ വേണേൽ ഞാൻ വീട്ടിൽ ആക്കീട്ട് ഞാൻ പൊക്കോളാടാ…
ഇല്ലടാ ഞാനും വരുന്നുണ്ട്..
ആണോ… എന്നാ ശെരി….
എന്താടാ ഒരു കള്ളത്തരം…
അളിയാ അത് ചെറിയൊരു സാധനം വാങ്ങിക്കാനാടാ… നീ ആരോടും പറയരുത്…
നീ പറ മൈരാ… ഞാൻ ആരോടും പറയത്തൊന്നും ഇല്ല…
എടാ ഇന്നലെ വീട്ടിൽ ചെന്നപ്പോൾ വാതിൽ തുറന്നത് ലച്ചു ആയിരുന്നു…കുറേ നാളായില്ലേ കണ്ടിട്ട് അപ്പോ ചെറുതായൊന്നു ആവേശം കൂടി അത് പണി കിട്ടാതിരിക്കാൻ ഒരു ടാബ്ലറ്റ് വാങ്ങിക്കാൻ ഇറങ്ങിയതാ…
അത് കേട്ടതും ആദ്യം അവൻ ഒരു പൊട്ടിച്ചിരി ആയിരുന്നു… 🤣🤣
നീയാള് കൊള്ളാലോടാ മൈരാ…. ഞാനൊക്കെ ഇന്നലെ വന്നു കിടന്നതേ ഓർമ ഉള്ളൂ ക്ഷീണം കാരണം നല്ല ഉറക്കാ ഉറങ്ങിയേ… ഇവിടൊരുത്തൻ പെണ്ണിന് വയറ്റിൽ ആക്കീട്ട് കിടന്ന് ടെൻഷൻ അടിക്കുന്നു…