💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 16 🤩💥[~empu®an]

Posted by

അയ്യടാ അവന്റെയൊരു കൊച്ച്… മര്യാദക്ക് പോയി പറഞ്ഞ സാധനം വാങ്ങിച്ചോണ്ട് വാ… കൊച്ചൊക്കെ നീ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ ശേഷം..

 

ഓഹ് പിന്നെ… അത് അപ്പോഴല്ലേ.. ഞാനെന്തായാലും മരുന്ന് വാങ്ങാൻ പോണില്ല… എനിക്ക് ആ ഉള്ളിൽ കിടക്കുന്നവനെ വേണം….

 

വിനൂ തമാശ കളിക്കല്ലെട്ടോ…

 

ഒന്നു പോടീ  അവിടുന്ന് ഇതൊക്കെ ആരേലും തമാശ കാണിക്കോ… ഞാൻ കാര്യായിട്ടാ പറഞ്ഞേ… നമുക്കതിനെ വളർത്താടി… എന്തായാലും രണ്ടു മൂന്നു മാസിനുള്ളിൽ എല്ലാരും അറിയും അതിനുള്ളിൽ നമുക്ക് എങ്ങോട്ടേലും ഒളിച്ചോടാം…

 

വിനൂട്ടാ വേണ്ടാട്ടോ നമുക്കെല്ലാത്തിനും സമയം ഉണ്ടെടാ…

 

നീയൊന്നു പോയെ ലച്ചു…. എന്തായാലും നമ്മുടെ ബന്ധം അറിയുമ്പോൾ ആകെ മൊത്തത്തിൽ സീനാവും അപ്പോ പിന്നെ എന്തിനാ പേടിക്കുന്നെ ഇതിനെ നമുക്കങ്ങ് വളർത്താന്നെ…

 

പ്ലീസ്…. വിനൂട്ടാ ഞാൻ നിന്റെ കാല് പിടിക്കാടാ… ഇപ്പൊത്തന്നെ ഇങ്ങനെ എന്തേലും ഉണ്ടെന്ന് പുറത്തറിഞ്ഞാൽ നമ്മുടെ രണ്ടുപേരുടെയും വീട്ടുകാർക്ക് നാണക്കേടാടാ… പ്ലീസ്…

 

അയ്യേ ഇത്രക്കുള്ളു എന്റെ ചുന്ദരിപെണ്ണ്… നിനക്ക് തോന്നുന്നുണ്ടോടി പൊട്ടി എനിക്കതിനുള്ള ധൈര്യം ഉണ്ടെന്ന്…

Leave a Reply

Your email address will not be published. Required fields are marked *