വിത്ത്‌ കാള 7 [ആദി വത്സൻ]

Posted by

ബാപ്പ സ്നേഹത്തോടെ പറഞ്ഞിട്ട് കേട്ടിലെങ്കിൽ കിട്ടുന്ന അടിയുടെ കാര്യം ഓർത്തപ്പോൾ അലി മനസിലാമനസോടേ എണീറ്റൂ. ജാസ്മിൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അലിയുടെ ധർമ്മ. സങ്കടം അവൾക്ക് മനസിലാകും എന്നാലും ഒരു ദിവസം തന്നെ രണ്ട് തവണ മൂപ്പിച്ചിട്ട് കിട്ടാതെ പോയാലുള്ള നിരാശ ചെറുതലല്ലോ അവൾ പറഞ്ഞൂ,
“ഇജ്ജ് പോയ്ട് വാ, ഞാൻ ഇവിടെ തന്നെ നിൽക്കാം”
“പുറത്ത് നിന്ന് പൂട്ടിയാൽ മതി”
അലി തലകുലുക്കി,

അവൻ പതിയെ വെളിയിൽ ഇറങ്ങി പത്തായ പുരക്ക് പുറത്ത് നിന്നെ പൂട്ട് ഉള്ളൂ. അവൻ പൂട്ടാനായി നോക്കിയപ്പോൾ തക്കോൽ ഇല്ല. അലി വീണ്ടും വിഷമവൃത്തതിലായി, പൂട്ടാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ ജാസ്മിൻ ചിലപ്പോ വീട്ടിൽ പോകും പൂട്ടാതിരുന്നാൽ ആരെങ്കിലും വന്നാലോ?
അവൻ ചുറ്റും നോക്കി, ആരും വരുന്ന ലക്ഷണമില്ല. സാധനങ്ങൾ ഒക്കെ പെണ്ണുങ്ങൾ വന്ന് എടുത്തും പോയി, അലി വെളിയിൽ നിന്ന് സാക്ഷ മാത്രം ഇട്ടൂ.

അലി പോയ ശേഷം അവൾ ആ കിടപ്പ് തന്നെ തുടർന്നൂ. വികാരമൂർച്ചയിൽ ആകെ വിറളി പൂണ്ട ശരീരം ഇപ്പോ ആകെ തളർന്നിരിക്കുന്നു.
അവൾ അങ്ങിനെ കിടന്ന് കൊണ്ട് തന്നെ ടോപ്പ് നേരെ ഇട്ടൂ. അലി അവളുടെ ഷഡ്ഡി ഊരി ചാക്കിനു മുകളിൽ വച്ചിരിക്കുകയായിരുന്നു അവളതെടുത്തിട്ടൂ. ലെഗിങ്ങ്സ് അവൻ ഊരി എവിടെയാണിട്ടതെന്ന് അവൾക്ക് ഒരു പിടിയും കിട്ടിയില്ല‌. ലൈറ്റ് ഇട്ട് നോക്കാൻ പറ്റാതത് കൊണ്ട് അവൾ എണീറ്റ് പതിയെ അവിടെ ഇവിടെ തപ്പാൻ തുടങ്ങി‌.

റമീസ് അലി പോയന്ന് ഉറപ്പാക്കാൻ സുബൈറിനെ വിളിച്ചൂ.
“ഡാ ന്റെ മോൻ വരുന്നുണ്ട്. ഇജ്ജ് അവനെ കൊണ്ട് പോയ്ക്കോ തിരികെ വണ്ടി അവന്റെൽ കൊടുത്ത് വിട്ടാൽ മതി, നാളെ വെളുപ്പിനെ എനിക്ക് ആവശ്യമുണ്ട്”
“ശരി മോനെ” സുബൈർ അടിച്ച് ഫിറ്റ് ആയിരുന്നു.
അലി വീട്ടിൽ നിന്നും വണ്ടിയെടുത്ത് പെട്ടന്ന് തന്നെ വന്നൂ, പക്ഷെ സുബൈർ അവനോട് കൂടെ വരണമെന്ന് ശഠിച്ചൂ. അലി പലതും പറന്ന്ഞ് ഒഴിവാകാൻ നോക്കിയിട്ടും നടന്നില്ല.
അലിയും സുബൈറും പോയി എന്ന് ഉറപ്പാക്കിയ ശേഷം റമീസ് പത്തായ പുരയിലെ വാതിൽ തുറന്നൂ.

ജാസ്മിൻ കരുതിയത് അലിയാണെന്നാണൂ. അവൾ പിന്നെ പാന്റ് തപ്പിയില്ല, അവനെത്തിയാൽ ഇനി നേരെ പിടിച്ച് കളിപ്പിക്കണം സമയം കളയാനില്ല,

അവളെ ഞെട്ടിച്ച് കൊണ്ട് റമീസ് മുന്നിൽ വന്നു നിന്നൂ.

“എന്താ മോളെ, ഈ സമയത്തിവിടെ ഈ കോലത്തിൽ ഇജ്ജ് നിക്കണത്, ൻഹേ?
റമീസ് ആക്കി ചിരിച്ച് കൊണ്ട് ചോദിച്ചൂ.

Leave a Reply

Your email address will not be published. Required fields are marked *