എന്റെ കുഞ്ഞൂസ്
Ente Kunjus | Author : Jacob Cheriyan
എന്റെ പേര് ആര്യൻ സുദേവ്… എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ കാണാൻ കൊള്ളാവുന്ന ഒരു ചേച്ചി പെണ്ണിന് പ്രേമിച്ച് കെട്ടുക എന്നത്…. അങ്ങനത്തെ ഒരു കഥ ആൻ ഇത്…
കഥ തുടങ്ങുമ്പോൾ എനിക്ക് വയസ്സ് 18… എന്റെ വീട്ടിൽ അമ്മയും ഒരു കുറുംബി അനിയത്തിയും…… കഥ തുടങ്ങുന്നത് എന്റെ കസിൻ ചേച്ചിടെ കല്യാണ ഒരുക്കം തുടങ്ങിയപ്പോ തോറ്റ് ആണ്…. ഇൗ കല്യാണത്തിന്റെ കാര്യത്തിലും നമുക്കും പങ് ഉണ്ട്… ചേച്ചിടെ ഒരു ലൗ – അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു….. ആരും കാണാതെ ലാപ്ടോപ്പിൽ സൂക്ഷിച്ച കാമുകന്റെ ഫോട്ടോ ഞാൻ ചെറുതായിട്ട് ഒന്ന് പൊക്കി… അതോടെ കാര്യങ്ങൽ എളുപ്പം ആയി അവർ പെണ്ണ് കാണാൻ വീട്ടിൽ വന്നു…. അന്ന് ആണ് ഞാൻ അവളെ ആദ്യമായിട്ട് കാനുന്നെ…. വേറെ ആരും അല്ല….
എന്റെ പെണ്ണിനെ…. ആൾ എന്നെക്കാൾ മൂത്തത് ആട്ടോ… അന്ന് 23 വയസ്സ് ഉണ്ട് അവൾക്ക്…. ആൾ നമ്മുടെ അളിയന്റെ അതായത് ചേച്ചിടെ ഹസ്ബന്ദിന്റെ അനിയത്തി… പേര് അഞ്ജലി…
അളിയന് രണ്ട് പെങ്ങമാർ ആണ്… ഒരാൽ മൂതത്തും ഒന്ന് ഇളയത്… By the by കക്ഷികൾ കർണാടകയിൽ ആണ്…. പെണ്ണ് കാണാൻ വന്ന അന്ന് ഞാൻ അവളെ അത്രക്ക് ശ്രദ്ധിച്ചില്ല.. aa സമയത്ത് ഞാൻ മറ്റെ സിംഗിൾ പാസംഗെ ആർന്ന്…. അതിനും കാരണം എന്റെ അപകർഷത ബോധം ആണ്… എന്നെ പോലെ ഉള്ള ഒരാളെ പെൺപിള്ളേർ ശ്രദ്ധിക്കാൻ പോകുന്നില്ല എന്ന് വിചാരിച്ച്….. ഞാൻ ഇരുനിറം ആണ്….
ഇങ്ങനെ ഒക്കെ ആയാലും എന്റെ ലക്ഷ്യം കൊറച്ച് കട്ടി ആയിരുന്നു…. ഒരു ചെറിയ ഐപിഎസ് ഓഫീസർ ആകണം😁..
കല്യാണം കഴിഞ്ഞ് ചേച്ചി അവരോട് ഒപ്പം ബംഗ്ലുറെക്ക് പോയി… അവിടെ ഒരു റിസപ്ഷൻ ഉണ്ടായിരുന്നു… ഇവിടെിന്നുള്ള കുറച്ച് പേര് മാത്രം…. അവിടെ ചെന്ന ദിവസം ആർണ് റിസപ്ഷൻ… അവർ താമസിക്കുന്ന ഫ്ലാറ്റ് ഇൻ അടുത്ത കൊടുക്കാൻ ഇട്ടെക്കുന്നാ ഫ്ളാറ്റിൽ ആണ് ഞങ്ങൾക് താമസം…
അതുകൊണ്ട് അവിടെ തന്നെ ആൻ ഞങ്ങൾക്ക് ഫുഡ് അറേഞ്ച് ചെയ്തിരിക്കുന്നത്…. അന്ന് വൈകിട്ടത്തെ റിസപ്ഷൻ കഴിഞ്ഞ് aa ക്ഷീണത്തിൽ വന്ന് കിടന്നു ഉറങ്ങി…. രണ്ടു റൂം ഉള്ള ഫ്ലാറ്റ് ആർന്നു അത്… ഒരു റൂമിൽ സ്ത്രീകളും മറ്റെ റൂമിൽ കുറച്ച് മുതിർന്നവരും… ഞാനും കസിൻ ചേട്ടനും കൂടെ ഹാളിൽ കിടന്നു…
നിലത്ത് പായ വിരിച്ചു ആണ് ഞങൾ കിടന്നത്… രാവിലെ പായയിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് ഒരു ട്രേയിൽ ഞങ്ങൾക്ക് ഉള്ള ചായ കൊണ്ട് വന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നിൽക്കുന്ന അഞ്ജലിയെ…. ഞാൻ നോക്കിയത് കണ്ടതും പെട്ടെന്ൻ തന്നെ കൺ മാറ്റി….
ഞാൻ : എന്താ ചേച്ചി….?
അഞ്ജലി : ചായ അവർ ഒക്കെ എഴിനെട്ടില്ലെ….
ഞാൻ : അറിയില്ല ചേച്ചി നോക്കട്ടെ….