ഞാൻ അകത്ത് പോയി നോക്കി ആരും എഴുനെട്ടറ്റില്ല….
ഞാൻ : ആരും എഴുന്നെട്ടെട്ടില്ല ചേച്ചി…. അവർ വരുമ്പോ ചായ കു്ടുത്തിട്ട് ഞാൻ ഗ്ലാസും ട്രയും കൊണ്ട് തരാം ചേച്ചി…
അഞ്ജലി : മ്മ്….
ഒന്ന് നടന്ന അഞ്ജലി വാതിൽക്കൽ നിന്ന്റ്റ് എന്നെ തിരിഞ്ഞ് നോക്കി എന്നിട്ട്…
അഞ്ജലി : ഡാ നിനക്ക് എത്ര വയസ്സ് ഉണ്ട്…
ഞാൻ : 18 എന്താ ചേച്ചി….?
ചേച്ചി : ആ അപ്പോ എന്നെക്കാൾ 3 വയസിന് ഇളയത് ആണല്ലേ…
ഞാൻ : മ്മ്…
അഞ്ജലി: 3 വയസ്സ് അല്ലേ ദൈവത്തെ ഓർത്ത് എന്നെ ചെച്ചിന്ന് വിലിക്കല്ലെ
ഞാൻ : അല്ല ചേച്ചി എന്നെക്കാൾ മൂത്തത് അല്ലേ അതാ….
അഞ്ജലി : അത് കൊഴപ്പില്ല ഞാൻ പറഞ്ഞല്ലോ എന്നെ പേര് വിളിച്ചോ, അഞ്ജലി എന്ന്…..
ഞാൻ : മ്മ്… ശേരി ചെച്ച്….സോറി… അഞ്ജലി…
അഞ്ജലി : മ്മ്…
അങ്ങനെ ഞങൾ തിരിച്ച് പോരാൻ ഉള്ള ഒരുക്കത്തിൽ ആയി…. അവിടന്ന് കഴിച്ചിട്ട് ഇറങ്ങാൻ ഉള്ളത് കൊണ്ട് അവിടന്ന് പൊരുന്നതിൻ മുൻപ് വേണ്ടെന്ന് പറഞ്ഞിട്ടും തലേന്നത്തെ റിസപ്ഷനിൽ ബാക്കി വന്ന് ഐസ് ക്രീം ഒരു cup എന്നെ കൊണ്ട് കഴിപ്പിച്ചു…
അങ്ങനെ ഞങൾ തിരിച്ച് നാട്ടിൽ എത്തി….
ജോലിക്ക് കേറി ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഞാൻ collage പഠിത്തം കഴിഞ്ഞ്…. സിവിൽ സർവീസ് എക്സാം എഴുതി… സെലക്ട് ആയി…. Hyderabad ile ട്രെയിനിംഗ് കഴിഞ്ഞതോടെ ആര്യൻ സുദേവ് എന്ന്ന ഞാൻ ആര്യൻ സുദേവ്.IPS ആയി…
എന്റെ സ്ഥലത്ത് തന്നെ എനിക്ക് പോസ്റ്റിംഗ് കിട്ടി…
എനിക്ക് എറണാകുളത് IPS ട്രൈനീ ആയി പോസ്റ്റിംഗ് കിട്ടി….
_______∆________
ചേച്ചിയുടെ വീട്ടിൽ….
ഇന്ന് അവിടെ ഒരു പെണ്ൺ കാനൽ ആണ്…. അഞ്ജലിയെ പെണ്ൺ കാണാൻ ഒരു ചെറുക്കൻ വന്ന്….
അഞ്ജലിയുടെ അച്ഛൻ: പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…
അവളും aa ചെറുക്കനും ടെറസിൽ പോകുന്നു..
ചെറുക്കൻ : തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ….?