ഞാൻ : ഞാൻ ഈ വയലിൻറെ ഭംഗി ഒക്കെ കണ്ടു നിൽക്കുവായിരുന്നു… ഇത് കണ്ടു കൊണ്ട് നിന്നാൽ ആരാണ് മുഷിയുന്നതു ചേച്ചി… എവിടാ നമ്മുടെ വയൽ… ??
ശ്രീദേവി : ആ തെക്കേ വയൽ നമ്മുടെ ആണ്… ഈ പ്രാവിശം നമ്മൾ താമസിച്ച വിത്ത് ഇട്ടതു…
ഞാൻ പയ്യെ വയലിലേക്ക് ഇറങ്ങി… വരമ്പിലൂടെ നടക്കുവാൻ തുടങ്ങി.. ശ്രീദേവി ചേച്ചി അപ്പോഴേക്കും ടോർച്ചും കൊണ്ട് എൻ്റെ മുന്നേ ഓടി കയറി ടോർച്ച തെളിച്ചു നടക്കാൻ തുടങ്ങി… ചേച്ചി എന്നെ പാസ് ചെയ്തു കയറിയപ്പോൾ ചേച്ചിയുടെ മുടിയിലെ മുല്ല പൂവും തുളസിയുടെയും മണം എന്നെ മത്തു പിടിപ്പിച്ചു..
ഞാൻ : അവിടെ നിന്നവരും ഇതിലെ ആണോ വരുക.. ആണെങ്കിൽ അവരും കൂടെ വരട്ടെ.. അവരുടെ കയ്യിൽ വെളിച്ചം ഒന്നും ഇല്ലല്ലോ… മൊത്തം ഇരുട്ടാണ്.. ( അവർ ഇത് വഴി ആണോ വരുന്നത് എന്ന് അറിയാൻ ആയി ഇത് വഴി ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ വെറുതെ അങ്ങനെ ചോദിച്ചത്)
ശ്രീദേവി : അല്ല കുഞ്ഞേ .. അവർ റോഡിൽ കൂടെ ആണ് പോകുന്നത്…
അത് കേട്ടതും എനിക്ക് കൂടുതൽ ആശ്വാസം ആയി.. ഈ അവസരത്തിൽ ഒരു കിസ് എങ്കിലും നേടി എടുക്കണം എന്ന് ആയി എൻ്റെ ചിന്ത… നേരം നല്ലതു പോലെ ഇരുട്ടിയിരുന്നു… ഞങ്ങൾ നടക്കുന്ന വഴി അധികം ആൾകാർ വരാത്ത വഴി ആണ്.. ഇരുട്ട് ആയതു കൊണ്ട് തന്നെ ഞങ്ങളുടെ ടോർച്ചിന്റെ വെളിച്ചം മാത്രമേ ആർക്കെങ്കിലും കാണാൻ പറ്റുകയുള്ളു… ഇത് തന്നെ അവസരം എന്ന് എന്ന് ഞാൻ കരുതി…
ഞാൻ : ചേച്ചി എന്തെങ്കിലും പറഞ്ഞോ.. അതോ മാസ്ക് വെച്ചിരിക്കുന്നത് കൊണ്ട് ഒന്നും കേൾക്കാൻ പറ്റുന്നില്ല… ഇവിടെ നമ്മൾ മാത്രമല്ലെ ഉള്ളു.. ആ മാസ്ക് അങ്ങ് ഊരിയെരെ… ഞാൻ വയലിൽ കേറിയപ്പോഴേ ഊരി..