🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

“ശെരി ഞാനും രാകേഷും പുറത്തു പോകുവാണ്, വരാൻ ലേറ്റ് ആകും!”

“ഞാന്‍ വൈകീട്ട് വിളിച്ചെന്റെ തീരുമാനം പറയാം…” ദിയ യാന്ത്രികമായി പറഞ്ഞു.

“ശരി ശരി”

ആ വിളിയാണ് കളി കഴിഞ്ഞു ക്ഷീണിച്ചു കിടന്നുറങ്ങിയ മെര്‍ലിനെ ദിയ വൈകുന്നേരം 4 മണിയോടടുപ്പിച്ചു വിളിച്ചത്.

🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷

ക്ലാസ് കഴിഞ്ഞു ദിയ ഹോസ്റ്റലിലേക്ക് വന്നു, നീനയും മെർലിനും അന്ന് ബോയ്‌ഫ്രണ്ട്സിന്റെ കൂടെ പുറത്തായിരുന്നു. ദിയ ബാലുവിന്റെയൊപ്പം നോട്സ് ഒക്കെ ലൈബ്രറിയിൽ ഇരുന്നെഴുതി 6 മണിയായപ്പോൾ ഹോസ്റ്റലിലേക്ക് നടന്നു. അവൾ ബാലുവിന് വിക്രമിൽ നിന്നും അപടകമൊന്നും പറ്റാതെയിരിക്കാൻ വേണ്ടി മാത്രം മെർലിൻ പറഞ്ഞതിനെക്കുറിച്ചു മനസ്സിലിട്ട് ആഴത്തിൽ ചിന്തിച്ചു.

ദിയ വരും മുന്നേ മെർലിനും നീനയും ഹോസ്റ്റലിലെത്തിയിരുന്നു. വാതില്‍ മുട്ട് കേട്ട് മെർലിൻ വാതില്‍ തുറന്നു, മെര്‍ലിന് ഒപ്പം മുറിയിൽ നീനയും ഉണ്ട്.

Yes or No?

മെര്‍ലിന്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ നിന്ന് ദിയയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“നീ ആദ്യം അകത്തു കയറു….” നീന കട്ടിലില്‍ കടന്നു കൊണ്ട് പറഞ്ഞു.

“Yes” ……ദിയ മുറിക്കകത്തേക്ക് കയറി അല്പം ചമ്മലോടു പറഞ്ഞു.

“മിടുക്കി നീ നോ പറഞ്ഞിരുന്നേല്‍…..എന്ന് ഞാൻ പേടിച്ചിരിക്കുകയാണ്” നീന അവളുടെ കവിളത്തൊരുമ്മ കൊടുത്തു.

“ബാലുവിനോട് നീ വിവരം പറഞ്ഞോ ?” മെര്‍ലിന്‍ ആകാംഷയോടെ ചോദിച്ചു.

“ഇല്ലാ…മെർലി, അവന്‍ അറിഞ്ഞാല്‍ ഇതൊന്നും സമ്മതിക്കില്ലാ. ഞാന്‍ സമയം പോലെ പിന്നെ പറഞ്ഞു മനസിലാക്കാം”.

“പക്ഷെ എങ്ങനെയാടി ഞാന്‍ വിക്രം ചേട്ടന്റെ മുന്നിൽ ഒക്കെ അഭിനയിക്കുന്നത്.” ദിയ മെര്‍ലിനെ നോക്കി ചോദിച്ചു.

“ഓഹോ….ഇത്ര നാള്‍ ബാലുവിന്റെയൊപ്പം ആത്മാർത്ഥ പ്രണയം ആണെന്ന് പറഞ്ഞിട്ട് ഇതൊന്നും അറിയില്ലേ .. പേടിക്കണ്ടാ ഒക്കെ ഞങ്ങള്‍ റെഡി ആക്കി തരാം.” നീനയാണ് അതിനു മറുപടി പറഞ്ഞത്.

ദിയ അല്പം മടിയോടെ തുടര്‍ന്നു… “അത് അഭിനയം അല്ലായിരുന്നല്ലോ ..പിന്നെ വിക്രം ചേട്ടൻ ഇത്തിരി പിശകാ ..ഞാനിഷ്ടമാണെന്നു പറഞ്ഞിട്ട് എന്നെ എന്തേലും ചെയ്യാന്‍ ഒരുങ്ങിയാലോ…”

“എന്റെ അമ്മോ ഈ ബുധൂസ്സിനെ ഒക്കെ പഠിപ്പിച്ചു എടുക്കാന്‍ തന്നെ പാടാണല്ലോ, ഡീ വിക്രം ചേട്ടൻ അങ്ങനെ പെണ്ണിനെ കിട്ടിയാല്‍ ഉടനെ റേപ്പ് ചെയ്യുന്ന ആള്‍ ഒന്നും അല്ല. പിന്നെ നിന്റെ ബാലുവിനെ പോലെ പെണ്ണിന്റെ ദേഹത് തൊട്ടാല്‍ ഉരുകി പോകുന്ന ആളും അല്ല….ഒരു കാര്യം ഉറപ്പ് തരാം …..നിന്റെ ഒരു സമ്മതം ഇല്ലാതെ വിക്രം ചേട്ടന് നിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലാ”.
മെര്‍ലിന്‍ കസ്സേരയില്‍ നിന്ന് എഴുനേറ്റു അവളുടെ അടുത്ത് വന്നു നിന്ന് പറഞ്ഞു. ഇത് കേട്ട് നിന്ന നീന മുഖത്തൊരു ചെറിയ കള്ള ചിരിയോടുകൂടി മെർലിനെ

Leave a Reply

Your email address will not be published. Required fields are marked *