🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

ഓടിക്കാം”

“”അയ്യോ !! വേണ്ടായേ …ദിയയുടെ പാട്ട് ഫ്രഷേഴ്‌സ് ടെയ്ക്ക് കേട്ടതോർമ്മയുണ്ട്!!!

“ആഹ് …അതോർമ്മ വേണം !!” ദിയ കുണുങ്ങി ചിരിച്ചു.

“ദിയക്ക് പറ്റിയ ഒരു മത്സരം ഉണ്ട് ഇത്തവണം നമ്മുടെ കോളേജിനെ Represent ചെയ്തു മത്സരിക്കുകയും ചെയ്യാം” വിക്രം ഐസ്ക്രീം വായില്‍ നുണയുന്ന അവളുടെ ചുവന്ന ചുണ്ടുകള്‍ നോക്കി പറഞ്ഞു.

“അതു എന്ത് മത്സരം..ഐസ്ക്രീം തീറ്റ ആണോ അതോ ചോക്ലേറ്റ് ..അത് രണ്ടുമാ ഇവളുടെ ഫെവറിറ്റ്!!” നീന ചിരിച്ചു കൊണ്ട് ചോദിച്ചു.

“രണ്ടു അല്ല..മിസ്സ്‌ യൂണിവേഴ്സിറ്റി ബ്യൂടി കോണ്ടെസ്റ്റ്!!”

“ഒന്ന് പോയെ വെറുതെ കിടന്നു പൊക്കാതെ” ദിയ ചിണുങ്ങി

“ഞാന്‍ കാര്യം ആയി പറഞ്ഞതാ എന്റെ കുട്ടി…”

“ഒന്ന് പോണുണ്ടോ വിക്രം ..”

“ദിയക്ക് അറിയാന്‍ വയ്യാഞ്ഞിട്ടാ കഴിഞ്ഞ തവണത്തെ ആ ഹിന്ദി കാരി പൂജയെ നീ കണ്ടിട്ടില്ലേ. ഇവള് മാരൊക്കെ ഇത്രയും Make up ഇട്ടാൽ മാത്രമേ സുന്ദരിയായി തോന്നു, എന്റെ ദിയ… അതൊന്നുമില്ലാതെ തന്നെ നീ മോഹിനിയെപോലുണ്ട്!!” നീന പിന്താങ്ങി.

“വെറുതെ മത്സരിച്ചോ..ഇത്തവണ നീ ആയിരിക്കും മിസ്സ്‌ യൂണിവേഴ്സിറ്റി” വിക്രം ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഒന്ന് പോകുന്നുണ്ടോ വിക്രം” വിക്രമിന്റെ നോക്കി അവൾ ചിണുങ്ങി.

“ശരി ബെറ്റ് വക്കുന്നോ..”

“ശരി ബെറ്റ് !!“

“പക്ഷെ വെറുതെ പോയി മത്സരിക്കാന്‍ അല്ല, ഞാന്‍ പറയുന്ന പോലെ കൂടി അനുസ്സരിക്കണം ദിയ ….“

“ശരി ബോസ്സ് ..പക്ഷെ എന്താണ് ആണ് ബെറ്റ് ഞാൻ ജയിക്കുമ്പോള്‍ വിക്രമെനിക്ക് തരിക??”

“എന്റെ ഇത് പോലെത്തെ ഒരു കാർ ഞാന്‍ നിനക്ക് മേടിച്ചു തരും”

“അയ്യോ ..അത്രയും വല്ല്യ സമ്മാനമോ “ ദിയ വാ പൊളിച്ചു ചോദിച്ചു

“അല്ല ബെറ്റ് ഞാൻ ജയിച്ചാലോ!?? എനിക്കെന്തു തരും ?” വിക്രം ചോദിച്ചു

“അതിപ്പം ഞാൻ ജയിക്കെല്ലെന്നു ഉറപ്പ് അല്ലെ …..പിന്നെ ആ ഒരു ചോദ്യത്തിന്റെ കാര്യമേയില്ല!!”

“എന്നാലും അങ്ങനെ അല്ലല്ലോ!! പിന്നെ ജയിച്ചാൽ വാക്ക് മാറല്ലേ ദിയ”

“ദിയ വാക്ക് ഒന്നും മാറില്ലാ……ജയിച്ചു കഴിഞ്ഞു എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ പറഞ്ഞാല്‍ മതി. നീന സാക്ഷി!!”

Leave a Reply

Your email address will not be published. Required fields are marked *