സിലബസിലെ ബുക്ക്സ് എല്ലാം കളക്ട് ചെയ്യാനവർ ശ്രമിച്ചു. അഡ്മിഷന്റെ ഭാഗമായാണ് ഹോസ്റ്റൽ പ്രവേശനവും. മെൻസ് ഹോസ്റ്റൽ കോളേജിന്റെ തൊട്ടടുത്താണെങ്കിലും ലേഡീസ് ഹോസ്റ്റൽ ഒരല്പം ദൂരെയാണ്.
ഇരുവരും കോളേജിന്റെ പുറത്തു നിന്നുള്ള കഫെയിൽ നിന്നും നല്ലൊരു കോഫീ കുടിച്ചതിനു ശേഷം ബാലു നാട്ടിലെ ഒരു സുഹൃത്തിന്റെ മുറിയിൽ ഒഴിവുണ്ടെന്നു പറഞ്ഞതിന് പ്രകാരം അവന്റെയൊപ്പം ഹോസ്റ്റലിൽ കയറിയപ്പോൾ ദിയ കോളേജിൽ നിന്നും അല്പം നടക്കാവുന്ന ദൂരത്തിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഒരു ഓട്ടോ എടുത്തു പോകാനിറങ്ങി.
ഇരുവശത്തും പഴയ കെട്ടിടങ്ങൾ തന്നെ. റോഡുകൾ നല്ലപോലെ മലിനമാണ്. വാഹനങ്ങളുടെ പുകയും ഒച്ചയും ധാരാളമുണ്ടെങ്കിലും, കാമ്പസിന് ഉള്ളിലേക്ക് ശബ്ദവും ഈ മലിനമായ വായുവും എത്താൻ സാധ്യതയില്ല. വഴി നിറയെ ചായക്കടകകളും ഹോട്ടലുകളും ഉണ്ട്.
ഹോസ്റ്റലും അത്യാവശ്യം വലിപ്പമുണ്ട് രണ്ടു ബ്ലോക്ക് ആണ്, വോളി ബോള് കോർട്ടും ഉണ്ട്, അതാവശ്യം വലിയ ഏരിയ ആണ്. അവിടെ ഒന്നാമത്തെ ബ്ലോക്കിൽ മൂന്നാം നിലയിലാണ് ദിയയുടെ മുറി. ഒരു റൂമിൽ മൂന്നു പേരാണ്, എല്ലാരും ഫസ്റ്റ് ഇയർ തന്നെ. കോട്ടയം കാരി മെർലിൻ, ആലപ്പുഴയിൽ നിന്നും നീന, നീന മെലിഞ്ഞു മോഡൽ ലൂക്ക് ആണ്, ക്യൂട്നെസ് ഓവർലോഡ്ഡ് പെൺകുട്ടി, അവൾ വീട്ടുകാരെ പിരിഞ്ഞ സങ്കടത്തിൽ ആണ് … മെർലിൻ ആകട്ടെ സന്തോഷത്തിലുമാണ്. അവളാണ് രാവിലെ കോളേജിൽ പോയകഥയെല്ലാം പറഞ്ഞത്. അവൾ ഇരുനിറമാണെങ്കിലും കഴപ്പി ലുക്ക് ആണ് അവൾക്ക്, ഇടതൂർന്ന കറുത്ത മുടിയും കാമം വഴിയുന്ന ചുണ്ടുകളും, വിടർന്ന കണ്ണും. അവളെ റാഗ് ചെയ്യാൻ സീനിയേഴ്സിന് നല്ല ആവേശമാണ് എന്ന് നീനയും പറഞ്ഞു. അങ്ങനെ റാഗ് ചെയ്യാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയ വിദ്യാർഥികളുടെ കഥകളെല്ലാം അവൾ ദിയക്ക് പറഞ്ഞു കൊടുത്തു. എങ്കിലും ദിയക്ക് അതൊന്നും പേടിയൊന്നും ഉണ്ടാക്കിയില്ല. ദിയ കുറച്ചു ധൈര്യമുള്ള കുട്ടിയാണ്, അതുകൊണ്ട് കൂടെയാണ് ബാലുവിന് ഒരല്പം പേടിയുണ്ടെന്നറിഞ്ഞിട്ടും മുംബൈയിലേക്ക് വരാൻ തയ്യാറായതും.
രാവിലെ ഇറങ്ങാൻ നേരം മെർലിനും നീനയും ദിയയെ വിളിച്ചെങ്കിലും അവൾ ബാലുവിൻയൊപ്പം വരാമെന്നു പറഞ്ഞത്, ഇരുവർക്കുമത്ര രസിച്ചില്ല. ബാലു മെൻസ് ഹോസ്റ്റലിൽ നിന്നും വൈകാതെയെത്തി, ഹോസ്റ്റലിൽ നിന്നും അര കിലോമീറ്റർ നടന്നാൽ ആണ് കോളേജ്. പറഞ്ഞു കേട്ട് അറിവ് വെച്ച് ബാലുവിന് നല്ല പേടിയായി, തന്റെ കൂടെയുള്ള ഈ സുര സുന്ദരിയെ സീനീയേഴ്‌സ് വിടില്ലെന്നു അവനുറപ്പായിരുന്നു. റാഗിങ്ങ് വിശേഷം അറിഞ്ഞത് മുതൽ രണ്ടാളും കൂടെ കാമ്പസിൽ കയറിയാൽ അത് പണികിട്ടുമെന്ന പരിപാടിയാണെന്ന് ബാലുവിന് തോന്നി.
ബാലുവിന്റെ ഒരു കൂട്ടുകാരൻ ഇവിടെ എഞ്ചിനീയറിംഗ് പഠിക്കുന്നുണ്ട് സീനിയർ ആണ് കക്ഷി…..പേര് രാകേഷ്. അവനാണ് ബാലുവിന്റെ അഡ്മിഷൻ ശെരിയാക്കിയയതൊക്കെ. ദിയയുടെ അഡ്മിഷൻ കോളേജിന്റെ ആദ്യ ദിവസമായിരുന്നത് കൊണ്ട് ബാലുവും ദിയയും തനിച്ചതാണ് ചെയ്തത്.