“I can’t do this Merlin.” അവള്‍ അല്‍പം ഉച്ചത്തില്‍ പറഞ്ഞു.
“പക്ഷെ നീ ഇപ്പൊ ഒഴിവായാല്‍ എല്ലാർക്കും മനസ്സിലാകും”
“ബാലു ആണോ കാരണം….”
“അറിയില്ല” ദിയയുടെ കണ്ണ് നനഞ്ഞു…
“ഞാന്‍ പറഞ്ഞില്ലേ നീ സമ്മതം കൊടുത്തില്ലേല്‍ അവൻ നിന്നെ ഒന്നും ചെയ്യില്ല.. അതോ നിനക്ക് ഇപ്പോള്‍ സ്വയം വിശ്വാസം കുറഞ്ഞോ ഇപ്പൊ ? എനിക്ക് എല്ലാം മനസിലാകുന്നുണ്ടെ..” മെര്‍ലിന്‍ ഒരു ചിരിയോട് കൂടെ പറഞ്ഞു. അവള്‍ പറയുന്നതില്‍ സത്യം ഇല്ലാതെ ഇല്ല എന്ന് ഒരു നിമിഷം ദിയക്ക് തോന്നി.
“ഹ്മം ഉള്ളത് പറയാല്ലോ ബാലുവിനോട് ഇപ്പോള്‍ ഒരു ചെറിയ അകല്‍ച്ച ആയിട്ടുണ്ട്. എന്ന് വച്ച് ഞാന്‍ നിയന്ത്രണം വിട്ടു വിക്രത്തിന്റെ സ്വന്തമാവണം എന്ന് വിചാരിക്കുന്നു എന്നൊന്നും അല്ല!!. അത് കൊണ്ട് എനിക്ക് അത്ര പേടിയൊന്നും ഇല്ല നീ ഒക്കെ ഇത്രേം വെല്ലുവിളിക്കുമ്പോ ഞാന്‍ എന്തായാലും വരും. ഇനി എല്ലാം വരുന്ന പോലെ വരട്ടെ അല്ലെ നീന !!!”- ദിയ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
നാളെ രാവിലെയാണ് പോകുന്നത്. ദിയയുടെ നെഞ്ചിടിപ്പ് കൂടി.എല്ലാവരും ബൈക്കിന് ആണ്. ഇവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്രയെ ഉള്ളൂ. മെര്‍ലിനും നീനയും രാത്രി തന്നെ എല്ലാം പാക്ക് ചെയ്തു.
ദിയക്ക് കിടന്നിട്ടു ഉറക്കം വന്നില്ല. തിരിഞ്ഞു മറിഞ്ഞു കിടക്കുന്ന അവളെ കണ്ടു നീന കളിയാക്കി. “ഡീ കടന്നു ഉറങ്ങിക്കോ നാളെ രാത്രി കഴിഞ്ഞാൽ മിക്കവാറും പകല്‍ വരെ ഉറക്കമിളയ്ക്കാനാണ് സാധ്യത, നിങ്ങടെ ആദ്യ രാത്രി ആയിരിക്കും അല്ലെ നീന”
“പോടീ .. ഡാഷ് മോളെ” ദിയ കപട ദേഷ്യം കാട്ടി. അങ്ങനെ കമഴ്ന്നു കിടന്നു തലയിണയിൽ കെട്ടിപിടിച്ചുകൊണ്ട് അവളൊരു വിധത്തില്‍ മയക്കത്തില്‍ വീണു.
രാത്രി എപ്പോഴോ ഒരു സ്വപ്നം അവളുടെ മനസിലേക്ക് എത്തി. വിവാഹ വേഷത്തില്‍ ദിയയയും വിക്രമും. പൂജാരി ആയി നില്‍ക്കുന്നത് ബാലു. ബാലുവിന്റെ മുന്നില്‍ വച്ച് താന്‍ മാല ഇട്ട ശേഷം വിക്രമിനെ താന്‍ പൂർണ്ണമനസോടെ ചുംബിക്കുന്നു. അവള്‍ ഞെട്ടി ഉണര്‍ന്നു. വല്ലാത്ത ലജ്ജയും മോഹവും കൊണ്ട് ദിയ വശം കെട്ടുപോയി, എങ്കിലും താന്‍ ആ സ്വപ്നം എന്ജോയ് ചെയ്തു അവള്‍ക്ക് തോന്നി. അവള്‍ ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു. നാളെ എന്ത് സംഭവിക്കുമോ. അവള്‍ക്ക് ചെറിയ ഭീതിയും ഒപ്പം അവള്‍ടെ ഉപബോധ മനസ്സില്‍ വല്ലാത്ത ഒരു എക്സ്റ്മെന്റിലും ചാഞ്ചാടി കൊണ്ടിരുന്നു. വിക്രമിന്റെ സ്വഭാവം വച്ച് തനിക്ക് തടയാന്‍ ആകുമോ. അതോ താനും ഇത് ആഗ്രഹിക്കുന്നുണ്ടോ. കൂടുതൽ ആലോച്ചപ്പോള്‍ തന്റെ കന്നി കളി നാളെ സംഭവിക്കുമെന്നും കാത്തു സൂക്ഷിച്ച വിർജിനിറ്റി നാളെ നഷ്ടപെടുമെന്നും ഏതാണ്ട് തീരുമാനമായെന്നു അവള്‍ക്ക് തോന്നി.
എല്ലാരും റെഡി ആയി. ദിയ ഒരു പഞ്ചാബി സ്റ്റൈല്‍ സൽവാറും കമീസും ആയിരുന്നു. നീനയും മെർലിനും ജീൻസ് ആൻഡ് ടീഷർട്ടും.
വിക്രമും ആദർശും രാകേഷും ഹോസ്റ്റലിന്റെ മുന്നിൽ വെയിറ്റ് ചെയ്യാൻ തുടങ്ങീട്ട് അരമണിക്കൂറായി. ഹാര്‍ലി ഡേവിഡിസൺ ആയിരുന്നു വിക്രത്തിന്റെ ബൈക്ക് അവനുമിന്നു കൂടുതൽ സുന്ദരന്‍ ആയപോലെ ദിയക്ക്