“കയാറാവുന്നത്രയും കയറാം…. ഇതൊക്കെയല്ലെ ത്രില്ലിംഗ് !! അതും കൂടെ ഇഷ്ടമുള്ള പെണ്ണ് ഉള്ളപ്പോൾ” വിക്രം ദിയയെ`നോക്കി പറഞ്ഞു.
“അത് ശരി നമുക്ക് നോക്കാം ആരാണ് ഏറ്റവും ആദ്യം മുകളില്‍ കയറ്റുന്നത്” നീന ആണ് പറഞ്ഞത്.
നീനയും മെര്‍ലിനും പരസ്പരം വെല്ലു വിളിച്ചു കൊണ്ട് ബൈകില്‍ കയറി. എല്ലാവരും ബൈക്ക് സ്റ്റാര്‍ട്ട് ആക്കി. ഇത്തവണ ദിയ വിക്രത്തിന്റെ മുതുകിൽ മുലകളെ ചേർത്ത് അവനെ ഇറുകെ പിടിച്ചിരുന്നു. വിക്രം കണ്ണാടിയിൽ നോക്കി അവന്റെ സുന്ദരിക്കുട്ടിയെ നോക്കി ചിരിച്ചു. അവൻ വണ്ടി സ്പീഡില്‍ എടുത്തപ്പോള്‍ അവള്‍ അറിയാതെ വിക്രത്തിന്റെ അരകെട്ടില്‍ കൈ ചുറ്റിപിടിച്ചു. തന്റെ കാമുകന്റെ ശരീരം ഇരുമ്പ് പോലെ വടിവൊത്തതായി അവള്‍ക്ക് തോന്നി. മത്സരിച്ചു ഉള്ള ബൈക്ക് ഓട്ടം അവളില്‍ ഒരു ത്രില്‍ ഉണര്‍ത്തി.
“വിക്രം ….ഫാസ്റ്റ് ഫാസ്റ്റ്” – അവള്‍ അറിയാതെ കൂവി.
പാതി എത്തിയതും രാകേഷ് മെര്‍ലിനും വീണു വീണില്ല എന്നാ മട്ടില്‍ വണ്ടി നിര്‍ത്തി. ആദര്‍ശും പാതിയില്‍ വണ്ടി നിര്‍ത്തി. നിരാശയോടെ മുകളിലെക്ക് നോക്കിയ നീനയെ ദിയ ചിരിച്ചു കൊണ്ട് ടാറ്റ കാട്ടി. വിക്രം വണ്ടി അങ്ങ് കുന്നിന്റെ ഏറ്റവും മുകളില്‍ ബൈക്ക് കയറ്റി .
മേഘങ്ങൾ തട്ടി വരുന്ന……അത്രയും ഉയരത്തില്‍ പൂക്കള്‍ നിറഞ്ഞ ഒരു മരം. വിക്രം ബൈക്ക് അതിന്റെ ചുവട്ടിൽ നിര്‍ത്തി. ദിയ ആകെ ത്രില്ലടിച്ചു നിന്നു. ആദ്യമായി ആണ് ഇങ്ങനെ ഒരു സ്ഥലം.
“ഗ്രേറ്റ് ..ശരിക്കും ഗംഭീരം.”
“കൂ…..ഓഓഓഓഓ” അവള്‍ താഴേക്ക് നോക്കി കൊച്ചു കുട്ടികളെ പോലെ ഒച്ചത്തില്‍ കൂവി. താഴെ എല്ലാം വളരെ ചെറുതായി കാണാം.
വിക്രത്തിന്റെ വികാരങ്ങളെ ഉണര്‍ത്താന്‍ പറ്റിയ ഒരു നില്‍പ്പ് ആയിരുന്നു ദിയ !. കാറ്റില്‍ അവളുടെ ഷാള്‍ ഉയര്‍ന്നു പറന്നു. മാറിടത്തില്‍ കൈ പിണച്ചാണ് അവള്‍ നിന്നത്. ശക്തിയായ കാറ്റിൽ അവളുടെ മുടി ഇഴകള്‍ പാറി പറന്നു, അവളുടെ കൊഴുത്ത തുടകളുടെയും നിതംബത്തിന്റെ ഷേപ്പ് കാട്ടുന്ന സാൽവാറിൽ. അവന്റെ ജീന്സിനുള്ളില്‍ എല്ലാം കൂടി പ്രതിഫലിച്ചു. വിക്രം അവളുടെ തൊട്ടു പിന്നില്‍ വന്നു നിന്ന് ചോദിച്ചു.
“ഹൌസ് ഇറ്റ് ?….”
“താങ്ക്സ് വിക്രം ശരിക്കും ഈ സ്വര്‍ഗം എത്തിച്ചതില്‍ “
“അയ്യേ….ശരിക്കുള്ള സ്വര്‍ഗം വേറെയാ ….പേടിക്കണ്ട ട്ടോ.
ഞാന്‍ അവിടെ ഈ രാത്രിയില്‍ തന്നെയെന്റെയീ സുന്ദരിപെണ്ണിനെ എത്തിക്കുന്നുണ്ട്”. വിക്രം ദിയയുടെ ചെവിയില്‍ പറഞ്ഞു.
“അയ്യേ….” നാണം കൊണ്ട് അവളുടെ നുണ കുഴി വിരിഞ്ഞു.
ദിയയുടെ മനസിലും അതേക്കുറിച്ചുള്ള മോഹങ്ങൾ മുളപൊട്ടിയെന്നു വിക്രമനും മനസിലായി.
വിക്രം അവളുടെ തോളില്‍ മെല്ലെ തൊട്ടു. അപ്പോള്‍ താഴേന്നു ഉള്ള കൂവല്‍ ശബ്ദം കേട്ട് ദിയ വിളറിയ മുഖത്തോട് അവനെ കണ്ണ് കാട്ടി .
“ദേ അവരെല്ലാം വരുന്നുണ്ട് …”