വിരലിൽ കണ്ടപ്പോൾ എങ്ങനെയോ ധൈര്യം സംഭരിച്ചുകൊണ്ട് അതെന്തിനാണ് ഇട്ടിരിക്കുന്നത് എന്ന് ദിയയോട് ചോദിച്ചു. “അത് അവനെന്റെ മോതിരം അടിച്ചുമാറ്റിയപ്പോൾ ഞാൻ മവന്റെ എടുത്തതാണ്” എന്നാണ് ദിയ അവനോടു ചിരിച്ചുകൊണ്ട് പറഞ്ഞത്.
ഹോസ്റ്റലിൽ എത്തി പഠിക്കാൻ ഇരിക്കുമ്പോ ദിയയും വിക്രമും ആയിരുന്നു ബാലുവിന്റെ മനസ്സിൽ അപ്പോഴും, ഇരുവരുടെയും പ്രണയനിമിഷങ്ങൾ അവന്റെ മനസിനെ പിടിച്ചുലച്ചു. അവർതമ്മിൽ കേവലം താൻ ധരിച്ചു വെച്ചപോലെയുള്ള ഫ്രണ്ട്ഷിപ് അല്ല!!
ഒരുമിച്ചു ഒരു ഐസ്ക്രീം വിക്രം സ്പൂൺ കൊണ്ട് അവൾക്ക് ഊട്ടി കൊടുക്കുന്നത് പോലും കഫെയുടെ മുകൾ നിലയിൽ വെച്ച് ഈയിടെ കണ്ടതവനോർത്തു. പഠിക്കാൻ ടേബിളിൽ ഇരുന്നുകൊണ്ട് യാന്ത്രികമായി താളുകൾ മറിക്കുമ്പോ ഒരു സ്വപ്നം പോലെ ഇരുവരുടെയും ചുംബനരംഗങ്ങൾ ബാലുവിന്റെ കണ്ണിൽ തെളിഞ്ഞു.
ഇരുവരും കെട്ടിപിടിച്ചുകൊണ്ട് ചുണ്ടുകളെ കടിച്ചു വലിക്കുന്നതും, മൂക്കും മൂക്കുമിട്ടു എസ്കിമോ കിസ് ചെയ്യുന്നതും മനസിലേക്ക് വന്നപ്പോൾ ബാലുവിന്റെ നെഞ്ച് കൂടുതൽ വേഗത്തിൽ മിടിച്ചു. അവർ തമ്മിൽ അതിൽ കൂടുതൽ…. ആ ആലോചന വന്നപ്പോഴേക്കും ഇരുവരുടെയും കിടപ്പറ രംഗങ്ങൾ ബാലു സങ്കൽപ്പിക്കാൻ തുടങ്ങി. ദിയയെ നഷ്ടപെടുന്ന വേദനയിൽ ബാലുവിന്റെ നെഞ്ചിൽ നിന്നും ചോര പൊടിഞ്ഞു.
🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷
ദിവസങ്ങൾ എഴുതപെട്ട ആളിന്റെ കൈകൾ കൊണ്ട് താളുകൾ പോലെ മറിഞ്ഞു കൊണ്ടിരുന്നു, വിക്രം പാസ് ആയി. അതിന്റെ ട്രീറ്റ് ആയിട്ട് ഒരു പാർട്ടി അവൻ വീട്ടിൽ സെറ്റ് ചെയ്തു. ഗാങ് എല്ലാരും പങ്കെടുത്തിരുന്നു.
“ഗെയ്‌സ് !!! മീറ്റ് മിസ്റ്റർ ഘോർപടെ, മൈ ഫാദർ!!!”
കണ്ടു നിന്ന എല്ലാരും ഞെട്ടി, സാൾട് ആൻഡ് പേപ്പർ ലുക്കിൽ ഒരു ഉയർന്നു തടിച്ച വലിയ മനുഷ്യൻ. ഘോർപടെ ചിരിച്ചുകൊണ്ട് എല്ലാരേയും പരിചയപെട്ടു. ദിയയെ പറ്റി വിക്രം നേരത്തെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അവർ അച്ഛനും മകനും പോലെയല്ല, നല്ല ഫ്രെണ്ട്സനെ പോലെയാണ്. അദ്ദേഹം ദിയയോട് തനിച്ചു വിളിച്ചു സംസാരിച്ചു “വിക്രം വിനീതയുടെ കാര്യമോർത്തുകൊണ്ട് വല്ലാത്ത വിഷമത്തിലാണ്, അവനെ നല്ലപോലെ ശ്രദ്ധിക്കണേ” എന്ന് പ്രത്യേകം ഓർമിപ്പിച്ചുകൊണ്ട് രാത്രിക്കുള്ള ഫ്ലൈറ്റിൽ തന്നെ തിരിച്ചു സ്റ്റേറ്സ്സിലേക്ക് അദ്ദേഹം തിരിച്ചുപോയി.
ആ രാത്രി അവസാനക്കാറുമ്പോ ദിയ അവനോടു പറഞ്ഞു. “ഇനി മുതൽ ഞാൻ ഹോസ്റ്റലിൽ നിൽക്കുന്നില്ല…..ഇവിടെ വിക്രമിന്റെ കൂടെ നിന്നോട്ടെ എന്ന്..”
പക്ഷെ വിക്രം പറഞ്ഞു “കോഴ്സ് കഴിയും വരെ ദിയ ഹോസ്റ്റൽ തന്നെ നിൽക്കുന്നതല്ലേ നല്ലത്” എന്ന്… ദിയ അത് സമ്മതിച്ചുകൊണ്ട് വിക്രമിന്റെ മാറിൽ നിന്നും എണീറ്റപ്പോൾ അവളുടെ നഗ്നമായ മാമ്പഴ മാറു തുളുമ്പി. ഇരുവരും തമ്മിലുള്ള മാനസികവും ശാരീരികവുമായ അടുപ്പം ഓരോതവണ അവർ രതിയുടെ ഉന്മത്തതയിൽ നിറഞ്ഞാടുമ്പോൾ പരസ്പരം മനസിലാക്കിയിരുന്നു. അതിലേറെ പരസ്പരം ആഴത്തിൽ മനസിലാക്കാനും അവർക്ക് കഴിഞ്ഞിരുന്നു.
ബാലുവാകട്ടെ ഇതൊന്നുമറിയാതെ ദിയയോട് ഒന്നും ചോദിക്കാനുമാകാതെ