🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

റാഗ്ഗിങ്ങ്ന്നു ഒഴിവാക്കി പോലും. ദിയക്ക് അത് കേട്ടതും ദേഷ്യം തോന്നി….എങ്കിലുമവൾ ഒന്നിനും മറുപടി പറഞ്ഞില്ല. കൂടാതെയവൾ ഇരുവരിൽ നിന്നും ബാലുവിനോടുള്ള പ്രണയം മനഃപൂർവം മറയ്ക്കുന്നതിൽ ശ്രദ്ധിക്കുകയാണ് ചെയ്തത്.

ആദ്യത്തെ ആഴ്ച്ചയിൽ തന്നെ സീനിയേഴ്സ് ഫ്രഷേഴ്‌സ് ഡേ സംഘടിപ്പിച്ചപ്പോൾ മെർലിൻ നേരുപ്പേ സിക്കി മുക്കി നേരുപ്പേ എന്ന ഗാനത്തിന് സെക്സിയായി ഡാൻസ് ചെയ്തു. നീനയുടെ അവസരം വന്നപ്പോൾ അവൾ നാഗവല്ലിയായി അഭിനയിച്ചു കാണിച്ചു.
ദിയ സ്റ്റേജിലേക്ക് കയറിയപ്പോൾ ആണ്പിള്ളേര് മൊത്തം കൂക്കും നിലവിളയുമായിരുന്നു.
പക്ഷെ വിക്രം എണീറ്റു എല്ലാരേം ഒന്ന് നോക്കിയപ്പോൾ പിള്ളേര് നിശബ്ദമായി അടങ്ങി.
ദിയ ആദ്യം ഒരു ഹിന്ദി ഒരു പാട്ടാണ് പാടിയത്, പക്ഷെ ഒരു സെക്സി സൗത്ത് ഇന്ത്യൻ സോങ് കൂടെ വേണമെന്ന് സീനിയർ പെൺപിള്ളേര് ആവശ്യപ്പെട്ടു!!
ദിയ എന്ത് പാടുമെന്നറിയാതെ സ്റ്റേജിലൊരു നിമിഷം ശിലപോലെ നിന്നപ്പോൾ മെർലിനും നീനയും ഹോസ്റ്റലിലെ അവരുടെ ഫേവറൈറ് പാട്ട് പാടാൻ ആംഗ്യം കാണിച്ചു. ദിയ അങ്ങനെ ആ പാട്ട് പാടി തുടങ്ങി….

உனக்கும் எனக்கும் ஆனந்தம்…..தம் 
விடிய விடிய சொந்தம் 
படுக்கை அறையில் ஆரம்பம்…..பம் 
புதிய புதிய இன்பம்
பாலாடைதான் ஆடுதோ ஓர்…..
நூலாடைதான் மூடுதோ வா…..
நெருங்க நெருங்க ஏன் வெட்கம் 
நான்தான் பக்கம் நிற்கும் சொர்க்கம்
…..

അത്യാവശ്യം നല്ല കയ്യടി ആയിരുന്നു പാട്ടു കഴിഞ്ഞപ്പോൾ കാര്യം പാടാൻ അത്ര അറിഞ്ഞൂടെങ്കിലും അവളുടെ കിളി നാദം വല്ലാതെ സെക്സി ആയിരുന്നു, പിന്നെ ആ പാട്ടിന്റെ വരികളുടെ നോട്ടി ഫീൽ ഉം കൂടെയായപ്പോൾ പിള്ളേർ ഇളകിമറിഞ്ഞു. പാടി കഴിഞ്ഞു സ്റ്റേജിൽ നിന്നും മെർലിന്റെ അടുത്ത് വന്നിരുന്നപ്പോൾ, മെർലിനും നീനയും ചിരിച്ചു കൊണ്ട് പറഞ്ഞു
“ആ പാട്ടു തന്നെ പാടിയത് നന്നായെന്ന്!!” അവരുടെ ജസ്റ് പിറകിൽ ഇരുന്ന ക്ലാസ്സിലെ ഏറ്റവും ചുള്ളനുമായിരുന്ന ആദർശ് നീനയ്ക്ക് പ്രത്യേകം അഭിനന്ദനവും നൽകി. അവനു നീനയുടെ ക്യൂട്ട്നെസ് വല്ലാതെയിഷ്ടപ്പെട്ടിരുന്നു.

ബാലുവിന്റെ അവസ്‌ഥയായിരുന്നു കഷ്ടം, അവൻ ഫ്രഷേഴ്‌സ് ഡേയ്ക്ക് ഒഴിയാതെ വരണമെന്ന സീനിയേഴ്സിന്റെ ആജ്ഞ അവഗണിച്ചുകൊണ്ട് പയ്യെ കാമ്പസിൽ നിന്നും മുങ്ങി ഹോസ്റ്റലിൽ ഇരുന്നപ്പോൾ, സീനിയേഴ്സ് തേടി വന്നുകൊണ്ട് അവനെ പൊക്കിയെടുത്തു കൂട്ടികൊണ്ടു സ്റ്റേജിലേക്ക് കയറ്റിയപ്പോൾ കോളേജിൽ എല്ലാരും ഒരുപോലെ ചിരിച്ചു. ഫൈനൽ ഇയറിലെ ഫെബിൻ അവനു ഓണ് ദി സ്പോട്ടിൽ ഡാൻസ് സ്റ്റെപ് പറഞ്ഞുകൊടുത്തു ഡാൻസ് ചെയ്യിക്കാൻ നോക്കിയപ്പോൾ, ബാലു പതറിപ്പോയി. അവനെന്തൊക്കെയോ കാണിച്ചു, പാവം കരഞ്ഞില്ലെന്നേയുള്ള. അവൻ അതിന്റെ വിഷമം കാരണം രണ്ടൂസം ക്ലാസ്സിലും വന്നില്ല. ദിയ പക്ഷെ ഇതൊക്കെ കോളേജിന്റെ രസമല്ലേ എന്ന് പറഞ്ഞവനെ സമാധാനിപ്പിച്ചു.

ഒറ്റ മാസം കൊണ്ട് ദിയയും ബാലുവും കോളേജ് ലൈഫിലേക്ക് എത്തി. സ്വതന്ത്ര ജീവിതത്തിനു ഒരു കുറവും ഇല്ലാത്ത കോളജ്. ഇഷ്ടം ഉള്ള ആണും പെണ്ണും ഒരു റൂം ഒരുമിച്ച് എടുത്തു ജീവിക്കുന്നതൊക്കെ അവിടെ സാധാരണം ആണത്രേ….
ദിയക്കും ബാലുവിനും അതെല്ലാം കൌതുകം ആയി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *