അവര്‍ വശ്യമായൊരു ചിരിയോടെ എന്നെ നോക്കി .
ഞാന്‍ ചമ്മി വിയര്‍ത്തു പോയി.
അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ലെന്ന് അവരെ അറിയിക്കാന്‍ വേണ്ടി മാത്രം നിഷ്കളങ്കമായ രീതിയില്‍ ചിരിച്ചു കാണിച്ചെങ്കിലും അത് വികൃതമായിപ്പോയി.
“അല്ലാ…വേറെ ആരും വേണ്ട..നിന്റെ ഓപ്പോള് കണ്ടാലും മതി..!”
അതേ വശ്യതയോടെ അവരെന്റെ നേര്‍ക്ക് കണ്ണിറുക്കി കാണിച്ചു. പിന്നെ ഒരു രഹസ്യം പറയാനെന്ന പോലെ ശരീരം എന്നിലേക്ക് കൂടുതല്‍ ഒട്ടിച്ച് തല ചെരിച്ചു പിടിച്ചു.
“അവള്‍ക്കേ…കാലില്‍ ഇതുപോലെ നല്ല കറുത്ത രോമമുള്ളവന്മാരെ ഭയങ്കര ഇഷ്ടാ.. ഒരു ചാന്‍സ് കിട്ടിയാലുണ്ടല്ലോ… പൊന്ന് മോനെ.. ശ്രദ്ധിച്ചോ…വിഴുങ്ങിക്കളയും!”
പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു കഴിഞ്ഞതും അവര്‍ ഉച്ചത്തില്‍ ചിരിച്ചു.
നാണക്കേട് സഹിക്കാനാവാതെ ഞാന്‍ ചൂളിപ്പോയി. എന്തൊക്കെയാണ് ഇവരീ വിളിച്ചു കൂവുന്നത്..!
വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍ ഇറങ്ങി ഓടിക്കളഞ്ഞേനെ.
അരക്കിലോമീറ്റര്‍ കൂടെ പോയാല്‍ മെയിന്‍ റോഡിലെത്തും..എന്ത് വന്നാലും അവിടെ ഇറങ്ങണമെന്ന് ഞാനുറച്ചു.
“അമ്പുട്ടനെന്താ മിണ്ടാത്തെ..ഞാന്‍ പറഞ്ഞത് ഇഷ്ടായില്ല്യെ..?!”
ഞാനൊന്നും മിണ്ടിയില്ല. അങ്ങനെയെങ്കിലും അവരോടുള്ള പ്രതിഷേധമറിയിക്കാമല്ലോ.
പൊടുന്നനെ അവര്‍ വണ്ടി വലത് വശത്തേയ്ക്ക് തിരിച്ചു. മെയിന്‍ റോഡിലേക്കുള്ള വഴിയിലൂടല്ല ഇപ്പൊ പോകുന്നത്.
“ശ്യാമേച്ചീ..നിര്‍ത്ത് വഴി മാറി…നമുക്ക് നേരെയാ പോണ്ടത്..!
ഞാനവരുടെ ചുമലില്‍ മുറുകെ പിടിച്ചു.
എന്നാല്‍ അവര്‍ വേഗം കൂട്ടുകയാണ് ചെയ്തത്.
“ഇത് ഷോര്‍ട്ട് കട്ടാടാ…ഇത്രേം കാലായിട്ടും നീ ഇതുവരെ ഇതുവഴി പോയിട്ടില്ലേ…!”
“ഇത് പല്ലാര്മംഗലത്തേക്കുള്ള വഴിയല്ലേ..!”
“ആഹ്..അവിടുന്ന് നേരെ പോയാ മെയിന്‍ റോഡിലെത്താം..ഉണ്ണിയേട്ടന്റെ കൂടെ പലതവണ ഞാന്‍ പോയിണ്ട്…ശെരിക്കും എവിടാ നിന്റെ സ്ഥലം..?
അവര്‍ തല പിന്നിലേയ്ക്ക് ചെരിച്ചു.
ഞാന്‍ കറക്റ്റ് സ്ഥലം പറഞ്ഞു കൊടുത്തു.
“ആഹാ..എന്നിട്ടാണോ…നമ്മള് അങ്ങോട്ടാ ചെന്നു കയറാന്‍ പോണേ..!”
ഒരു ചെറു ചിരിയോടെ അവരെന്റെ തുടയില്‍ പയ്യെ തല്ലി.
പിന്നെ കുറച്ചു നേരം ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
അല്പം ദൂരം കൂടെ മുന്നോട്ട് പോയ ശേഷം ഒരു വയല്ക്കരയിലെത്തിയപ്പോള്