ഞാന്‍ ധൃതിയില്‍ ഫോണ്‍ വച്ചു. മനസ്സില്‍ നല്ല നിരാശയുണ്ടായിരുന്നു.
വല്ലാതെ കൊതിപിടിച്ച് പോയതാണ്.
“നമ്മള് കൊറേ നേരമായോ പോന്നിട്ട്..! ഈശ്വരാ സമയം പോയതൊന്നും അറിഞ്ഞതേയില്ല.. നീ പാലം വരെ വന്നാ മതി..അവള്‍ക്ക് ചുമ്മാ സംശയം കൊടുക്കണ്ട..വേഗം ചെല്ലാന്‍ നോക്ക്…!”
എന്റെ കവിളില്‍ അമര്‍ത്തിയൊരു ഉമ്മ തന്ന ശേഷം അവര്‍ ടോര്‍ച്ച് തെളിയിച്ച് മുന്നേ നടന്നു.കടുത്ത നിരാശയോടെ ഞാന്‍ പിന്നാലെയും.
പാലം കടന്നു അവര്‍ മുറ്റത്തേക്ക് കയറിയതും ശരം വിട്ടപോലെ ഞാന്‍ തറവാട്ടിലേക്കോടി. കുഞ്ഞേച്ചി അല്ലെങ്കിലേ കലിപ്പിലാണ്. അതിന്റെ കൂടെ പുതിയ പ്രശ്നം കൂടെ വരണ്ട.
വാതില്‍ തുറന്നപ്പോള്‍ ഞാനവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അവളത് തീരെ ഗൗനിക്കാതെ തിരിഞ്ഞു നടന്നു. എന്തായാലും ചീത്തയൊന്നും കേട്ടില്ലല്ലോ എന്ന സമാധാനത്തില്‍ ഞാന്‍ മുകളിലേക്ക് നടന്നു. ശ്യാമേച്ചിയുടെ ഉമിനീര് പറ്റാത്ത ഒരിടവും മുഖത്തില്ല.
നന്നായൊന്നു കുളിച്ച ശേഷം ഡ്രസ്സ് ഒക്കെ മാറി താഴേയ്ക്ക് ചെല്ല്ലാനായി ഗോവണിയ്ക്കരികില്‍ എത്തിയപ്പോഴുണ്ട് കുഞ്ഞേച്ചി ഗോവണി കയറി മുകളിലേയ്ക്ക് വരുന്നു. കയ്യില്‍ ഒരു വലിയ കാസറോളുമുണ്ട്.
വെളുത്ത ടീഷര്‍ട്ടും കണങ്കാലിന്റെ പകുതി വരെ ഇറക്കമുള്ള കോഫി കളറില്‍ വെള്ള പൂക്കളുള്ള സ്കേര്‍ട്ടുമാണ് വേഷം. അതുപോലുള്ള വേഷങ്ങളില്‍ അവള്‍ക്ക് മാരക ലുക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നെ കണ്ടതും അവള് കാസറോള്‍ എന്റെ നേരെ നീട്ടി.
“ന്നാ…ബാല്ക്കണീല് കൊണ്ട് വെക്ക്…ഞാന്‍ കതകൊക്കെ ശരിക്കും അടച്ചിട്ടുണ്ടോന്ന് ഒന്നൂടെ നോക്കിയേച്ച് വരാം..!”
ഞാനത് വാങ്ങി തുറന്നു നോക്കി. നേരത്തെ വാങ്ങിച്ച ചിക്കനും പൊറോട്ടയുമാണ്.
“പിന്നേയ്….എന്റെ ബാല്ക്കണീലാണേ..!”
അതും പറഞ്ഞിട്ട് അവള് പെട്ടെന്ന് താഴേയ്ക്ക് പോയി.
ഞാന്‍ വടക്ക് വശത്തെ ബാല്‍ക്കണിയിലേക്ക് നടന്നു. അപ്പൊ ബീറടി അവിടുന്നാവും…കൊള്ളാം പറ്റിയ സ്ഥലം. ഞങ്ങളുടെ പറമ്പ് കഴിയുന്നതോടെ വിശാലമായ പാടശേഖരമായതിനാല്‍ അവള് പൂസായി കൂവിവിളിച്ചാപ്പോലും ആരും കേള്‍ക്കാനില്ല.
എനിക്ക് ചിരി വന്നു. ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.
ഞാന്‍ കുളിക്കാന്‍ കയറിയ സമയം കൊണ്ട് തന്നെ അവള് ബാല്‍ക്കണിയില്‍ എല്ലാം സജ്ജീകരിച്ചു കഴിഞ്ഞിരുന്നു.
വാങ്ങിച്ച ബിയര്‍ കുപ്പികളൊക്കെ ചാരുപടിയില്‍ നിരന്നിരിപ്പുണ്ട്. നിലത്ത് രണ്ടു പ്ലേറ്റുകളും ഗ്ലാസുകളും ചെറിയ പാത്രത്തില്‍ സവാളയുമൊക്കെ റെഡിയാക്കി വച്ചിട്ടുണ്ട്.
രണ്ടു പ്ലേറ്റിലും ചിക്കനും പൊറോട്ടയുമെടുത്തു വെക്കുമ്പോഴേക്കും കുഞ്ഞേച്ചി എത്തി. കറണ്ട് പോകുമ്പോ കത്തിക്കാറുള്ള ആ വലിയ മെഴുകുതിരിയുമായാണ് വരവ്.