കുന്തമുനയുടെ മൂര്‍ച്ചയുണ്ടായിരുന്നു. എന്റെ ഉള്ളൊന്നു കിടുങ്ങി.
അര്‍ത്ഥം വച്ചുള്ള ഈ സംസാരം ഇത് രണ്ടാമത്തെയാണ്. പേടിക്കുന്നത് പോലെയൊന്നും സംഭവിച്ചിട്ടുണ്ടാവല്ലേയെന്ന് അറിയാതെ പ്രാര്‍ത്ഥിച്ചു.
അവള് കൈനീട്ടി എന്റെ ചുണ്ടില്‍ തൊട്ടു. ആ കണ്ണുകള്‍ അവിടമൊന്നുഴിഞ്ഞു.
“ഇത് എന്ത് പറ്റിയതാണെന്നാ പറഞ്ഞെ..?!”
ആ മുഖത്തെ ചിരി മാഞ്ഞു. കണ്ണുകള്‍ എന്റെ കണ്ണുകളെ ചൂഴ്ന്നെടുക്കുന്നത് പോലെ തോന്നി.ഒരു നേരിയ വിറയല്‍ എന്നെ ബാധിച്ചു.
“അത്..ഞാന്‍..ഞാന്‍ പറഞ്ഞില്ലായിരുന്നോ…!”
ഞാന്‍ നിന്നു വിക്കി.
“വീണതാണെന്നല്ലേ…പക്ഷെ…ഇത് കണ്ടിട്ട് ആരോ കടിച്ചു പറിച്ചതാണെന്നാ എനിക്ക് തോന്നുന്നത്..!”
എന്റെ ദേഹം മൊത്തം ഒരു ചൂട് വ്യാപിച്ചു. ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി. അടിച്ചു കയറാന്‍ തുടങ്ങിയിരുന്ന ലഹരി ആറിത്തണുത്തു പോയി.
അവളെന്റെ ചുണ്ട് രണ്ടു വിരലുകള്‍ കൊണ്ട് കൂട്ടിപ്പിടിച്ചു.
“…ഇതേ പരുവമൊക്കെ ആക്കിയെടുക്കണമെങ്കില്….ഏടത്തി ആള് വിചാരിച്ചപോലല്ല..!”
ഞാന്‍ നടുങ്ങിത്തെറിച്ചു. അവള്‍ക്കെന്തോക്കെയോ അറിയാം. എന്തൊക്കെയോ കണ്ടിട്ടുണ്ട്.അവള് പറഞ്ഞതിനെ എതിര്‍ക്കാനോ ആ മുഖത്തേക്ക് ഒന്ന് നോക്കാനോ കഴിയാതെ ഞാന്‍ വിറങ്ങലിച്ച് ഇരുന്നു പോയി.
പെട്ടെന്നവള്‍ ചുണ്ടിലെ പിടുത്തം വിട്ടു. എന്നിട്ട് ബിയര്‍ കുപ്പി പൊക്കി ബാക്കി എത്രയുണ്ടെന്ന് പരിശോധിച്ചു.
“നിനക്കിനി ബിയര്‍ വേണോ..?”
ഞാന്‍ ആ മുഖത്തു നോക്കാതെ വേണ്ടെന്നു തലയിളക്കി. അത് അംഗീകരിച്ചത് പോലെ തലയാട്ടിക്കൊണ്ട് കുപ്പിയില്‍ അവശേഷിച്ചത് അവള് വായിലേക്ക് കമിഴ്ത്തി.
എനിക്ക് എങ്ങനെയെങ്കിലും അവളുടെ മുന്നില്‍ നിന്നും ഓടി ഒളിക്കാന്‍ തോന്നി. ഇനി എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയം എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരുന്നു.
“നീയെന്താ കഴിക്കാത്തെ….ചിക്കനും മതിയായോ..!”
അവള് ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ എന്നെ നോക്കുകയാണ്.
ഞാന്‍ ഒന്നും മിണ്ടിയില്ല.
“എന്നാ ഇതെടുത്ത് ഫ്രിഡ്ജില്‍ കൊണ്ട് വച്ചിട്ട് വാ..നാളെ ചൂടാക്കി തരാം..!”
പ്ലേറ്റിലെ ചിക്കന്‍ കാസറോളില്‍ തന്നെയിട്ട ശേഷം അവളത് അടച്ചു മൂടി. മനസ്സിലൊരു ആശ്വാസക്കാറ്റ് വീശി. അവളുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ കിട്ടിയ ഒരു അവസരമായാണ് ഞാനത് കണ്ടത്.