വടക്കന്റെ വെപ്പാട്ടി 2
Vadakkante Veppatti Part 2 | Author : Rachel Varghese
[ Previous Part ]
ദിവസങ്ങൾ കടന്നുപോയി. അയാളെനിക്ക് ഇടക്കൊക്കെ മെസ്സേജസ് അയച്ചുകൊണ്ടിരുന്നു. ഞാൻ ഒന്നിനും മറുപടി അയച്ചില്ല.ആ ദിവസത്തെ അനുഭവങ്ങൾ എന്നിൽ അത്രക്കും സ്വാദിനം ചെലുത്തിയിരുന്നു. പഴയതുപോലെ എല്ലാവരോടും ഫ്രീ ആയി ഇടപഴകുവാൻ കഴിയാത്ത ഒരു അവസ്ഥ.എപ്പോഴും ആ ദിവസത്തെ സംഭവങ്ങൾ തന്നെയായി ആലോചന. കുറ്റബോധം തോന്നുന്ന അതെ മുറക്ക് തന്നെ സ്വർഗാനുഭൂതിയിൽ മുങ്ങിക്കുളിച്ച ആ നിമിഷങ്ങൾ ഓർമയിൽ വരും. വല്ലാത്തൊരു അവസ്ഥ.ആദിത്യ ഇടക്കൊക്കെ എന്നോട് ചോദിക്കും നിനക്കെന്ത് പറ്റി എന്ന്. ഞാൻ എന്ത് പറയാൻ…
രണ്ടു മാസം പിന്നിട്ടു. ഒരു സായാഹ്നത്തിൽ ആദിത്യയുടെ കൂടെ ഇരിക്കുമ്പോൾ അവൻ പറഞ്ഞു :
“കുറച് നാളായി ഞാൻ ശ്രദിക്കുന്നു . നിന്റെ മൂടൊക്കെ വല്ലാതെ മാറിപ്പോയല്ലോ? ” ഞാൻ ഒന്നും മിണ്ടിയില്ല
” മ്മ… ഒരു കാര്യം ചെയ്യാം. നീ ഈ വരുന്ന വെള്ളിയാഴ്ച ഫ്രീ ആക്. നമുക്കൊരു ലഞ്ച് കഴിക്കാൻ പോകാം ”
” എവിടെ പോകാനാണ് ഉദ്ദേശിക്കുന്നെ ?” ഞാൻ ചോദിച്ചു
” നിനക്കോര്മയില്ലേ ? നമ്മുടെ മനോഹർ ജി ? അയാൾ നമ്മളെ അയാളുടെ വീട്ടിൽ ലഞ്ച് കഴിക്കാൻ വിളിച്ചിട്ടുണ്ട്. പുള്ളിടെ ഫാമിലി ഒക്കെ ഉണ്ടത്രേ. ”
എന്റെ നെഞ്ചിൽ ഒരു ഇടുത്തി വീണു..!! ഇതിപ്പോ എന്താ കഥ..!!
” ആദി ഞാൻ വരുന്നില്ല, നീ വേണേൽ പോയിക്കോ ” ഞാൻ ദ്രിതിയിൽ പറഞ്ഞു തീർത്തു.
” ഹാ..! നീയെന്താ എങ്ങനെ ഇൻഡിഫറെൻറ് ആയി പെരുമാറുന്നെ. ദേ.. പുള്ളി വല്യ കാര്യമായി വിളിച്ചതാണ്, നിന്നെ പ്രത്ത്യേകം കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ട് ”
” നിനക്കതു പറഞ്ഞാൽ മനസിലാകില്ല, ഞാൻ വരുന്നില്ല ”
” എന്ത് മനസിലാകുന്നിലെന്ന് ?? നീ ഒന്നും പറയണ്ട. നമുക്ക് പെട്ടെന്ന് പോയി വരം. ദേ ഞാൻ അയാൾക്ക് വാക്ക് കൊടുത്തതാണ് കേട്ടോ… ” എന്നും പറഞ്ഞുകൊണ്ട് ആദി എഴുനേറ്റു പോയി. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അവിടെ തന്നെ കുറെ നേരം ഇരുന്നു.
വെള്ളിയാഴ്ച ഉച്ചയോട് അടുക്കുന്തോറും എന്റെ ടെൻഷനും കൂടി കൂടി വന്നു. പെട്ടെന്ന് ആദിയുടെ ഫോൺ വന്നു. ” നീ റെഡി ആയില്ലേ ? ഞാൻ നിന്റെ ഹോസ്റ്റലിന്റെ പുറത്തു വെയിറ്റ് ചെയ്യുകയാണ് പെട്ടെന്ന് വാ ” എന്നും പറഞ്ഞു ഫോൺ വെച്ച്.