ജോൺ 4 [DEXTER]

Posted by

കുടിക്കാൻ പോലും പറ്റണില്ല.

സ്നേഹ :അവനമ്മാതിരി പിടിയല്ലേ പിടിച്ചേ.

രമ്യ :ഞാൻ പോലും കരുതിയില്ല അവനിവളെ തെറി വിളിക്കുമെന്നും ഇവളെ കൊല്ലാൻ നോക്കൂന്നും. ചത്തുപോയ തള്ളയ്ക്ക് വിളിച്ചാ

അവന് നോവും.

ആദിത്യ :തള്ളയ്ക്ക് വിളിച്ച അവനല്ല ഏതൊരാണും എപ്പോളും ഒരേപോലെ ഇരിക്കില്ല തിരിച്ചടിക്കും.!

 

ആ സമയം നയന എന്തോ ആലോചിക്കുന്നതുകണ്ട രമ്യ അവളോട് ചോദിച്ചു.

 

രമ്യ :ടി എന്താ നീ ആലോചിക്കുന്നെ.

 

നയന :നമ്മളവനെ ഇവിടെ കൊണ്ടുവന്നു നമ്മൾ ചെയ്യാൻ ഉദ്ദേശിച്ച എല്ലാം ചെയ്തു. ഇനിയവനെ വിട്ടേക്കാം.

 

രമ്യ :വിട്ടേക്കാനോ? അങ്ങനെ വെറുതെ വിട്ടാൽ എങ്ങനെയാ!!!അവൻ നമ്മളെ വല്ലോം ചെയ്താലോ??

 

നയന :അവന്റെ വീഡിയോ ഇരിക്കുവല്ലേ അവൻ നമ്മളെ ഒന്നും ചെയ്യില്ല.

 

പ്രിൻസി :എന്ന് പറഞ്ഞാളെങ്ങനെയാ.. അവനെന്നെ കൊല്ലാൻ നോക്കി അതിന് തിരിച്ചെന്തേലും ചെയ്തിട്ടേ അവനെ വിടാവൂ.

 

കത്തുന്ന ദേഷ്യത്തോടെയവൾ പറഞ്ഞു.

 

കുറേനേരം ആലോചിച്ചു കഴിഞ്ഞ് നയന പറഞ്ഞു :

ശെരി നാളെയും കൂടെ അവനെ ഇട്ട് പെടാപാടുപെടുത്താം മറ്റന്നാൾ അവനെ വിട്ടേക്കാം എന്തുപറയുന്നു..

 

ആ കാര്യത്തിൽ അവർക്ക് യാതൊരെതിർപ്പും ഉണ്ടായിരുന്നില്ല അവർ അതിന് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *