അപ്പൊ തന്നെ അവൾ പുറകിൽ വന്നു നിന്ന് വിളിച്ചു.
“സാർ.
എന്തിനാ വിളിച്ചേ.”
“അതൊ ഞാൻ ക്ഷേമ ചോദിക്കുന്നു
ഞാൻ ഒരു തമാശക് ആണ് നിന്നോട് ഞാൻ പെരുമാറിയത്. പക്ഷേ എന്തൊ നീ സീരിയസ് ആയി എടുത്തു എന്ന് തോന്നുന്നു ”
“അയ്യോ സാറെ.
ഞാൻ അറിയാതെ ആണ്
എന്റെ വായിൽ നിന്നും പല വാകുകൾ വന്നു. അതുനു ക്ഷേമ ഞാൻ അങ്ങോട്ട് ആണ് ചോദിക്കേണ്ടേ.
സൂപ്രണ്ട് മാം പറഞ്ഞപ്പോൾ ആണ് സാറിനെ കുറച്ചു അറിഞ്ഞേ.”
“നീ എന്തിനു ക്ഷേമ ചോദിക്കുന്നു.
നിന്നെപ്പോലെ തിരിച്ചും നല്ല റിപ്ലൈ കൊടുക്കുന്ന ഗേൾസ് നെ എനിക്ക് വലിയ ഇഷ്ടം ആണ് ”
ഞങ്ങൾ കുറച്ച് കാര്യങ്ങൾ സംസാരിച്ച ശേഷം അവൾക് ഡോക്ടർ ന്റെ കൂടെ റൗൺസിന് പോകാർ ആയി എന്ന് പറഞ്ഞു. എന്റെ അടുത് നിന്ന് അവൾ പോയി. ഇക്കാ പറഞ്ഞപോലെ ഒരു പാവം കൊച് ആണെന്ന് എനിക്ക് മനസിലായി. ചുമ്മാ ഷോ ഇറക്കിയത് ആണെന്ന് അപ്പൊ തന്നെ മനസ്സിലായി.
പിന്നെ ഇത്തയുടെ റൂമിലേക്കു ചെന്നപ്പോൾ. അവിടെ എല്ലാം സെറ്റ് ആയി കഴിഞ്ഞിരുന്നു. ടൈം പോയത് ഞാൻ അറിഞ്ഞില്ല.
പിന്നെ ഇക്കയും ഞാനും ഫുഡ് കഴിച്ചു കഴിഞ്ഞു ഇക്കയുടെ ചുണ്ടും മുഖവും ഞാനും ഇത്തയും കൂടി കഴുകി. ഇക്കായെ പിടിച്ചു കൊണ്ട് പോയി ബാത്‌റൂമിൽ മൂത്രം ഒഴിപ്പിച്ചു തിരിച്ചു കൊണ്ട് ബെഡിൽ കിടത്തി.
അപ്പോഴേക്കും ചിത്ര ഇക്കാക് മരുന്നു ആയി വന്നു. അത് കൊടുത്ത് ശേഷം എന്നോട് സംസാരിച്ചിട്ട് അവൾ പോകുന്നത് അവർ വാച് ചെയ്തു കൊണ്ട് ഇരുന്നു. അവൾ പോയ ശേഷം കതക് ഞാൻ അടച്ചു കുറ്റി ഇട്ടു.
ഇത്ത പറഞ്ഞു തുടങ്ങി.