ദിവ്യ ആണേൽ എന്നെയും കാത് നോക്കി കൊണ്ട് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. കവിത ആണേൽ അച്ഛയി വന്നൂടി എന്ന് പറഞ്ഞു മോളോട് പറഞ്ഞു ദിവ്യ ടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.
ഞാൻ കാർ കയറ്റി ഇട്ടേച്.
“എന്താടി കൊച്ചിനെ കൊതുക് കടിക്കാൻ ആണോ പുറത്ത് വന്നു നില്കുന്നെ.
ഉള്ളിൽ കയറി പോടീ ”
എന്ന് കുറച്ച് ദേഷ്യത്തിൽ തന്നെ പറഞ്ഞു.
അവൾ ഇത് എന്ത് പറ്റി എന്ന് ഓർത്ത് എന്നെ ഒന്ന് തീഷണം ആയി നോക്കിയിട്ട് അകത്തേക്കു കൊച്ചിനെയും കൊണ്ട് കയറി പോയി. ദിവ്യ ടെ മുഖത്തും ഒരു ഭയം ഉണ്ടായിരുന്നു.
പിന്നെ എന്നത്തെ പോലെ ടൈം കടന്നു പോയി. ഞാനും ദിവ്യ ആയിരുന്നു ഒരുമിച്ച് കിടക്കേണ്ടത്. ഞങ്ങൾ ഒരുമിച്ച് കിടന്നു. പക്ഷേ അവൾക് ഭയം കയറിയത് കൊണ്ടാകും എന്നോട് സെക്സ് ന് ഇന്ട്രെസ്റ്റ് ഇല്ലാ എന്ന് പറഞ്ഞു. ഞാൻ നിർബന്ധിച്ചു ഒന്നും ഇല്ലാ. ഈ കാര്യത്തിൽ ഞാൻ പെണ്ണുങ്ങൾ പറയുന്നതേ കേൾക്കും കാരണം എനിക്ക് തന്നെ സുഖം കിട്ടിയാൽ അത് സെക്സ് അല്ലാ വേറെ എന്തൊ ആണ് എന്ന് ആണ് ഞാൻ കരുതുള്ളു.
പക്ഷേ അവൾ തുണി ഇല്ലാതെ ആയിരുന്നു എന്നെ കെട്ടിപിടിച്ചു കിടന്നത്. അങ്ങനെ ഞങ്ങൾ ഉറങ്ങി പോയി.
പാതിരാത്രി എന്റെ ഫോൺ അടിക്കുന്ന കെട്ടാൻ ഞാനും ദിവ്യ എഴുന്നേറ്റെ. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ബേസിൽ ആയിരുന്നു. ഞാൻ വേഗം തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റു ഫോൺ എടുത്തു.
“എന്താടാ രാത്രിൽ ”
“എടാ വേഗം സ്ഥലം വിട്ടോ. അവർ ഇക്കാക് പണി കൊടുത്തു. അടുത്തത് നീയാ വേഗം എങ്ങോട്ടെങ്കിലും ഈ രാത്രി ഇപ്പൊ തന്നെ ഒരു നിമിഷം വൈകാതെ അവളെയും കുട്ടിയേയും കൊണ്ട് പോകടാ……. ഞങ്ങൾ ജീവനും കൊണ്ട് രക്ഷപെട്ടു വേഗം പോടാ.”
എന്ന് പറഞ്ഞു ഫോൺ വെച്ച് അവൻ.
ഞാൻ ദിവ്യ യോട് കാര്യം പറഞ്ഞപ്പോൾ. ദിവ്യ വേഗം തന്നെ നൈറ്റി എടുത്തു ഇട്ട് കവിതടെ അടുത്തേക് പോയി ഞാൻ വേഗം തന്നെ എന്റെ ഡ്രസ്സ് എടുത്തു ഇട്ട്.