അപ്പോഴാണ് ഇക്കാ നാട്ടിൽ എന്റെ അടുത്തേക് വരുന്നേ ജോണിനെ അവന്റെ വീട്ടിൽ പോയി കാണാൻ. അങ്ങനെ ഞാനും ഇക്കയും അവന്മാരും ജോണിന്റെ വീട്ടിലേക് കാറിൽ കയറി ചെല്ലുന്നു. വണ്ടി നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങി ഹോണിങ് ബെൽ അടിച്ചു. കതക് തുറന്ന ആ പെണ്ണിനെ കണ്ടു ഞാൻ കുറച്ച് നേരം നിന്ന് പോയി. ഒരു എമണ്ടൻ സാധനം. പിസ് എന്ന് പറഞ്ഞാൽ ഒരു ഒന്നന്നര പിസ്.
“ആരാ?”
എന്നുള്ള ചോദ്യം എന്റെ ബോധ നില തിരിച്ചു കൊണ്ട് വന്നു
(തുടരും )
നിങ്ങളുടെ കമെന്റുകൾ ആണ് എനിക്ക് സപ്പോർട്ട്.എല്ലാവരും കമന്റ്‌കൾ ഇടണം.
ഈ ഭാഗം ഞാൻ കുറച്ച് സ്പീഡ്ൽ ആണ് എഴുതുന്നെ. അത് വേഗം തീർക്കാനും എല്ലാ കഥാപാത്രങ്ങളും കൊണ്ട് വരേണ്ടത് കൊണ്ട് ആണ്.
നിങ്ങളുടെ കമെന്റുകൾ ആണ് മുന്നോട്ടു പോകാൻ ഉള്ള എന്റെ ഊർജം.
Thank u