പോയി. ഞാൻ കാന്റീനിൽ ചെന്ന് ഫുഡ് ഒക്കെ വയറ് നിറയെ കഴിച്ച ശേഷം. അവിടത്തെ ജോലിക്കാരന്റെ ഫോൺ മേടിച്ചു ദിവ്യ വിളിച്ചു.
അവർ വീട്ടിൽ വന്നായിരുന്നു എന്നും നിന്നെ കിട്ടാത്ത ഇതിൽ മൊത്തം അടിച്ചു പൊളിച്ചു എന്നും പറഞ്ഞു.
“നിനക്ക് എന്തെങ്കിലും പറ്റിയോടി ”
എന്ന് ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് കുഴപ്പമില്ല ഏട്ടാ എന്ന് പറഞ്ഞു.
ഉപദ്രവിക്കാതെ അവർ പോകില്ല എന്ന് എനിക്ക് അറിയാം. ഞാൻ എവിടെ പോയി എന്ന് ചോദിച്ചു ഭിഷണി പെടുത്തി അടിക്കുക എങ്കിലും ചെയ്തു കാണും. എന്ന് മനസ് പറഞ്ഞു.
ഞാൻ ഇവിടെ എത്തി എന്ന് പറഞ്ഞപ്പോൾ ആണ് സന്തോഷം ആയെ അവൾക്. അമ്മക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു.
പിന്നെ ഫോൺ വെച്ച് അവൾ.
അവളെ ഓർത്ത് എനിക്ക് വിഷമം വന്നു. എനിക്ക് വേണ്ടി എന്തിനും അവൾ തയാർ ആണെന്ന് അറിഞ്ഞപ്പോൾ.കൂടുതൽ സ്നേഹംഅവൾക് കൊടുത്തപ്പോൾ ആണ് ഒരാളെ ഇത്രയും കൂടുതൽ ആയി സ്നേഹിക്കാൻ കഴിയു എന്ന്അവൾ എന്നെ കാണിച്ചു തന്നു കൊണ്ട് ഇരുന്നു അവൾ.
ഇത്തയെ വിളിച്ചപ്പോൾ. ഇത്ത കരഞ്ഞു കൊണ്ട് ആണ് പറഞ്ഞേ ഹോസ്പിറ്റൽ ആണ് ഇക്കനെ കുറച്ചു ഡോക്ടർ ഒന്നും പറഞ്ഞില്ല എന്ന്. എന്നോട് വേഗം രക്ഷപെട്ടു കോളൻ പറഞ്ഞു.
വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയി ഞാൻ . ഞാൻ ഫോൺ കട്ട് ചെയ്തു ഇക്കയുടെ അവിടത്തെ കൂട്ടുകാരനെ വിളിച്ചപ്പോൾ. അവർ ഹോസ്പിറ്റൽ കാവൽ ഉണ്ടെന്നും കുഴപ്പമില്ല എന്നും പറഞ്ഞു.
ഇക്കയുടെ വണ്ടി ഇടിച്ചു തെറിപ്പിച്ച ശേഷം രക്ഷിക്കാൻ എന്നാ നിലയിൽ വണ്ടിയുടെ പുറത്ത് ക് കൊണ്ട് വന്നാണ് വെട്ടിയത് എന്ന്. മൂന്നു നാല് വെട്ട് വെട്ടി. ചോര കുറച്ച് പോയി ഹോസ്പിറ്റൽ വേഗം കൊണ്ട് വന്നാ കാരണം ജീവൻ രക്ഷിക്കാൻ പറ്റി. ഇപ്പൊ ice തന്നെ ആണ് എന്നും പറഞ്ഞു. കുഴപ്പം ഒന്നും ഇല്ല ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ എന്ന് പറഞ്ഞു ഫോൺ വെച്ചു.