ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]

Posted by

കാരണം ഒന്നുല്ല എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന് ഉള്ള പേടി കാരണം ആയിരുന്നു. അവസാനം ഒരു വിധത്തിൽ ഞാൻ അവളിൽ നിന്ന് സമധം വാങ്ങി. അതും കുറച്ച് നിബന്ധനകൾ അനുസരിച്ചു. ഏതുനേരവും ഞാൻ വിളിക്കും എന്നൊക്കെ പറഞ്ഞു. അറ്റാൻഡ് ചെയ്തില്ലേ ഞാൻ അങ്ങോട്ട് വരും എന്ന് ഒക്കെ ഭിഷണി ആയിരുന്നു അവൾ എനിക്ക് തന്നെ. മരിച്ചാലും ഒപ്പം ഞാനും മരിക്കും എന്നൊക്കെ. പിന്നെ ശ്രീ ടെ കൊച്ചിനെ ആര് നോക്കൂടി എന്നൊക്കെ പറഞ്ഞു രണ്ട് ഒച്ച പറഞ്ഞപ്പോൾ അവൾ അടങ്ങി.

 

പിന്നെ ഞാൻ അവിടെ നിന്ന് ആന്റിയോട് യാത്ര പറഞ്ഞു ഇറങ്ങി സൂക്ഷിച്ചു പോകണം എന്നൊക്കെ പറഞ്ഞു. ഞാൻ കാറിന് അല്ലായിരുന്നു സാധ ഒരു കൂലി പണി കാരന്റെ വേഷം ആയിരുന്നു അതും ബസിൽ തന്നെ പോകാം എന്ന് വെച്ചു. അതാകുമ്പോൾ കുറച്ച് സേഫ്റ്റി ഉണ്ട് എന്ന് അറിയാം. ഇക്കാനെ പോലെ വണ്ടി ഇടിപ്പിച്ചു വെട്ടി കൊല്ലാൻ നോക്കില്ലല്ലോ.

ആന്റി ആന്റിയുടെ റിസോർട്ട് സ്ഥലത്ത് തൊഴിലാളികളെ കൂട്ടി ട്ട് ഉണ്ട് പണിക്. പിന്നെ കൺസ്ട്രക്ഷൻ ആളുകൾ ഒക്കെ ഉള്ളത് കൊണ്ട് അവനമർ ഇവിടെ കയറിയാൽ ജീവനോടെ പോകില്ല.

അങ്ങനെ മനസിൽ ഓർത്ത് ksrtc ബസിൽ ഹൈറേഞ്ച് ഇറങ്ങുക യായി. ബസ് സ്റ്റാൻഡിൽ എത്തിയപോഴേക്കും. അവനെയും എന്റെ വീട്ടിൽ കയറി ആക്രമിച്ചവരെയും ഇക്കാക് പണി കൊടുത്തവന്മാരെയും ഒതുക്കാൻ ഉള്ള എല്ലാം ഞാൻ ബസിൽ ഇരുന്നു ഓർത്ത് ഓർത്ത് സെറ്റ് ആക്കിവെച്ചു. ആദ്യം ഇവന്മാരുടെ തല ജോണിനെ അങ്ങ് തീർത്തു കളയാം പിന്നെ ഓരോന്നിനെ അങ്ങ് വെട്ടേയ്ടം എന്നായിരുന്നു പ്ലാൻ.

ദിവ്യ എന്നോട് വീട്ടിലേക് വരണ്ടാ എന്ന് പറഞ്ഞു.പാവത്തിനെ വീഡിയോ കാൾ ചെയ്തപ്പോൾ അവർ മുഖത്ത് അടിച്ച പാട് ഒക്കെ കണ്ടപ്പോൾ എന്റെ രക്തം ഇവിടെ തള്ളക്കുക ആയിരുന്നു.

ഞാൻ ബസിൽ നിന്ന് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു മാടയിൽ എത്തി. അവിടെ അവമാർ ഉണ്ടായിരുന്നു. എന്നെ കണ്ടോതെടെ അവരും ഹാപ്പി ആയി.

അവന്മാർ പറഞ്ഞു ഇനി മാടായിൽ താങ്ങാം. രാത്രിയും ഇനി മാട വർക്കിംഗ്‌ ആക്കാം അതോടെ ഇങ്ങോട്ട് കയറുന്നമാരെ ഇവരും കുടിക്കോളും തല്ലാൻ.

പക്ഷേ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല. ഓഫീസിലേക്ക് കയറി പോയി.

Leave a Reply

Your email address will not be published. Required fields are marked *