എല്ലാം ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ബേസിലെ ജബറെ നാളെ രാവിലെ നിങ്ങൾക് കുറച്ച് പണി ഉണ്ട്.”
“അതൊക്കെ ഞങ്ങൾ ഏറ്റു എന്താണ് പ്ലാൻ ഒന്ന് പറഞ്ഞു തരാമോ ”
“അതിന് എന്താണ്
സിമ്പിൾ പ്ലാൻ അധികം ഒന്നും ചിന്തിക്കുക ഒന്നും വേണ്ടാ.
നാളെ സ്റ്റെല യെ കുർബാന ക് വേണ്ടി പള്ളിയിൽ കൊണ്ട് വരും. അവൻ അവിടെ അവളെ കൊണ്ട് വീട്ടിട്ട് അവന്റെ ബാറിലേക് ആണ് പോകുന്നെ. ആ ടൈം നിങ്ങൾ ഇവിടത്തെ മാടയിലെ ഇരുമ്പ് വിലക് കൊടുക്കാൻ ഇട്ടേക്കുന്ന ടിപ്പർ ഇല്ലേ അത് അങ്ങ് കത്തിച്ചേരെ അവൻ റോഡിലൂടെ കടന്നു പോയ ശേഷം. എന്നിട്ട് ഫയർ ഫോഴ്സ് നെ വിളിച്ചോ നമ്മുടെ നാട്ടിലെ സ്പീഡിൽ വരുന്ന ഫയർ എൻജിൻ നോക്കിക്കോളും അവന്റെ കാര്യം ഇടിച്ചു തേറുപ്പിച്ചു കളഞ്ഞോളും അവനെ. അതിന് വേണ്ടി ഉള്ള പൈസ ഒക്കെ അവന്മാരുടെ മകളുടെ അകൗണ്ടിൽ ഇട്ട് കൊടുത്തിട്ട് ഉണ്ട്.
പിന്നെ സർകാർ വണ്ടി ആയത് കൊണ്ട് അധികം അനോഷണം ഒന്നും ഉണ്ടാവില്ല പിന്നെ ഫയർ എൻജിൻ അല്ലെ സൈഡ് തന്നില്ല എന്ന് പറഞ്ഞു കുറ്റം അവന്റെ തലയിൽ ഇരുന്നോളും അവന് ജീവൻ ഉണ്ടേൽ.
എല്ലാത്തിനും കൂടി 1കോടി രൂപയാ ചെലവഴികാൻ പോകുന്നത്. സംഭവം നടന്നാൽ മാത്രം മതി പൈസ അവരുടെ അക്കൗണ്ടിലേക് എത്തിക്കോളും.
ബാക്കി നമുക്ക് നാളെ കാണാം.”
എന്ന് പറഞ്ഞു ഞാൻ നിർത്തി.
ബേസിലിന് അവവന്മാർക്കും പ്ലാൻ ഇഷ്ടപ്പെട്ടു.
പിന്നെ അങ്ങനെ രാത്രി ആയി കവിത ആണേൽ ഏത് നേരവും വിളിയാ മൊബൈൽ കൂടി. പാവത്തിനെ ഭയങ്കര ടെൻഷൻ ആണെന്ന് എനിക്ക് മനസിലായി.ദിവ്യ ഞാൻ ഒരുപാട് തവണ വിളിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നു.
അങ്ങനെ മാടായിൽ കിടന്നു ഞങ്ങൾ ഉറങ്ങി. രാത്രി പണി ഉള്ളത് കൊണ്ട് ആരും തന്നെ എതിർക്കാൻ ഒന്നും വന്നില്ല.
പിറ്റേ ദിവസം ഞങ്ങൾ ഉണ്ടാക്കിയ പ്ലാനിങ് പോലെ എല്ലാം നടന്നു.
ജോണിന്റെ വണ്ടിയെ ഫയർ എൻജിൻ ഇടിച്ചു തേറുപ്പിച്ചു. അവന്റെ വണ്ടിക്