റീജ. ഞാനാട റീജ
അപ്പു. ഇതെതാ നമ്പർ
റീജ. പുതിയത്
അപ്പു. ഇതെപ്പോ എടുത്തു എന്താ നമ്പർ മാറ്റിയെ
റീജ . മാറ്റി ഒന്നും ഇല്ല ഇത് വേറെ
അപ്പു. എന്തോ ഒരു ചുറ്റി കളി മണക്കുന്നു
റീജ. അയ്യോ ഇല്ലേ ഇത് എനിക്ക് തറവാട്ടിൽ പോയപ്പോൾ കിട്ടിയതാ വെറുതെ ഇട്ടു നോക്കിയത്
അവൾ എല്ലാ കാര്യവും അവനോട് പറഞ്ഞു
അപ്പു. ആരെങ്കിലും വിളിച്ചോ മെസേജ് അയച്ചോ
റീജ. ഇല്ല
അപ്പു. നിങ്ങൾ ആർക്കൊക്കെ അയച്ചു
റീജ. ആർക്കും ഇല്ല നിനക്കു മാത്രം
അപ്പു. വേറെ ആർക്കും അയക്കാൻ നിൽക്കേണ്ട
റീജ . ഇല്ല ഞാൻ എന്റെ തന്നെ എടുക്കുവാ
ആ ചാറ്റ് അവിടെ കഴിഞ്ഞു.
പതിവുപോലെ ജോലി എല്ലാം തീർത്തു ഉറങ്ങാൻ വരുമ്പോൾ സുരേന്ദ്രൻ ഉറക്കം ആയിരുന്നു.
അവൾ ഫോണെടുത്തു നോക്കി പിന്നെ സുരേന്ദ്രന്റെയും നല്ല ഉറക്കം അവൾ വെറുതെ മറ്റേ നമ്പറിൽ whatsapp എടുത്തു അപ്പുവിന് അവൾ മെസേജ് ഇട്ടു.
റീജ. ഹായ്
അപ്പു. ഹായ് വീണ്ടും എടുത്തോ
റീജ. ചുമ്മാ നീ ഉറങ്ങിയില്ലേ
അപ്പു. ഇല്ല സുരേട്ടൻ എവിടെ
റീജ . ഉറങ്ങി
അപ്പു. കാണേണ്ട ഫോണിൽ കുത്തുന്നത്
റീജ. ഇനി രവിലെയെ ഉണരൂ നല്ല ഫിറ്റില കിടന്നെ
അപ്പു. എന്നും അങ്ങനെ ആണോ
റീജ. അതേ
അപ്പു. ചേച്ചി അടുക്കളയിൽ ആണോ
റീജ. അല്ല റൂമിൽ എന്തേ
അപ്പു. അടുക്കളയിൽ ലൈറ് കാണുന്നു
റീജ. ഓഫാക്കാൻ മറന്നു. നീ എങ്ങനെ കണ്ടു
അപ്പു. ഞാൻ റ്ററെസിൽ ഇരിക്കുവാ
റീജ. എന്താ അവിടെ
അപ്പു. ഹേയ് ചുമ്മാ ഞാൻ കുറെ നേരം ഇവിടെ ഇരുന്നിട്ടെ ഉറങ്ങുള്ളു
റീജ. ഞാൻ light ഓഫ് ചെയ്യട്ടെ
Light ഓഫ് ആകുന്നത് അപ്പു കണ്ടു
റീജ .നീ എവിടെ
അപ്പു. ടെറസിൽ
റീജ. ഞാനും ടെറസിൽ
റീജ എന്ന വീട്ടമ്മ [Kichu]
Posted by