ജോൺ 5 [DEXTER] [Climax]

Posted by

 

 

 

പ്ടക്ക്.!!

 

 

 

നാലുകാലിൽ നിന്ന ജോൺ ചാടിയെഴുന്നേറ്റ് പ്രിൻസിയുടെ കവാലത്തിട്ട് ആഞ്ഞോരടികൊടുത്തു, പെട്ടന്നുള്ള ജോണിന്റെ നീക്കത്തിൽ പ്രതികരിക്കാനാകാതെ അവന്റെ അടികൊണ്ടായവൾ ഒരു കറക്കം കറങ്ങി ചുമരിലിടിച്ചു വീണു. പെട്ടന്നുണ്ടായ ഈ നീക്കത്തിൽ മറ്റുള്ളവർ ഞെട്ടി പണ്ടാരമടങ്ങിയിരിക്കുമ്പോളാണ് നയന റിമോട്ട് എടുത്ത് സ്വിച്ചിൽ അമർത്താൻ പോയത്….. അത് കണ്ട ജോൺ ടേബിലിന്റെ മുകളിൽ ഇരുന്ന ഗ്ലാസ്സെടുത്ത് അവള്ടെ മുഖം നോക്കി എറിഞ്ഞു. അത് ഉന്നം തെറ്റാതെ അവള്ടെ മൂക്കിൽ തന്നെ ശക്തിയ്യായി കൊണ്ടു.. ആ അടിയിൽ കൈയ്യിൽ നിന്നും റിമോട്ട് തെറിച്ചുപോയി അവൾ മൂക്കുംപൊത്തി താഴെ വീണു..

 

ഡാ മൈരേ!😡

 

അലറിക്കൊണ്ട് ദേഷ്യത്തിൽ അവന്റെ അടുക്കലേക്ക് ഓടിവന്ന രമ്യയെ അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കിയെടുത്തു തറയിൽ അടിച്ചു. ഇതുകണ്ട് മുന്നോട്ടാഞ്ഞ സ്നേഹയെ wwe യിലെ റോമൻ റൈൻസിന്റെ സ്റ്റൈലിൽ ഒരു സ്പീയർ കൊടുത്തു അതും അവളുടെ വയറ്റിൽ നോക്കി വയറും പൊത്തി കരഞ്ഞുകൊണ്ട് നിലത്തുന്നു. ഇതെല്ലാം കണ്ട് പേടിച്ചിറണ്ട് നിന്ന ആദിത്യ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. കാര്യങ്ങളെല്ലാം കൈവിട്ടുപോയത് മനസിലാക്കിയ അവൾ ഓടി രക്ഷപ്പെടാൻ ശ്രെമിച്ചപ്പോൾ തന്നെ ജോൺ അവളുടെ മുടിക്കുത്തിനു പിടിച്ചു തിരിച്ചു നിർത്തി കരണം നോക്കി സർവശക്തിയുമെടുത്തു ആഞ്ഞടിച്ചു. ആ അടിമതിയായിരുന്നു ആ ഈർക്കിലുപോലത്തെ പെണ്ണിന് ബോധം പോവാൻ… അടിയുടെ ശക്തിയിൽ അവൾ തലകറങ്ങിവീണു. ജോൺ ചുറ്റിലും ആ റിമോട്ടിനായി പരതി അത് സ്റ്റയറിന്റെ അടിയിൽ കിടക്കുന്നതുകണ്ട അവൻ അതെടുത്തു എറിഞ്ഞു പൊട്ടിച്ചു. റിമോട്ട് ശക്തിയായി നിലത്തുവീണു പൊട്ടിച്ചിതറി. ഇത് കണ്ട് അവനെ അടിക്കാനായി ആഞ്ഞ രമ്യയെ കഴുത്തിനു കുത്തിപ്പിടിച്ചു പൊക്കിനിർത്തി ശ്വാസം കിട്ടാതെ അവന്റെ കൈയ്യിൽ കിടന്നുപിടഞ്ഞ രമ്യയെ രക്ഷിക്കാനായി എഴുന്നേറ്റ പ്രിൻസി താഴെ കിടന്ന ചൂരലെടുത്തു അവന്റെ പുറകിൽ അടിച്ചു.

വൂഫ്..

 

അടികൊണ്ട വേദനയിൽ അവളെ താഴെയിറക്കുമെന്ന് വിചാരിച്ച പ്രിൻസിക്ക് തെറ്റി. കത്തിജ്വലിക്കുന്ന കണ്ണുകളോടെ അവൻ അവളെ തിരിഞ്ഞോന്നു നോക്കി ആ നോട്ടം മതിയായിരുന്നു അവൾ പേടിച്ചുവിറക്കാൻ. ഇന്നലെ വരെ കണ്ട ജോണല്ല ഇപ്പോൾ അവള്ടെ മുന്നിൽ നിൽക്കുന്നത്.. പകരം ഒരു രക്ഷസനാണ്

രക്ഷസൻ……

Leave a Reply

Your email address will not be published. Required fields are marked *