ലൈഫ് അണ്ടർ അനു 3 [Jax teller]

Posted by

അല്പനേരം സംസാരിച്ച ശേഷം അവരെ വീട്ടിലേക് പെണ്ണുകാണാൻ വരാൻ ക്ഷണിച്ചുകൊണ്ട് അനു ഇറങ്ങി.

അനു : രാഹുലേട്ട ഒന്ന് ഇങ്ങോട്ട് വന്നെ

രാഹുൽ അടുത്തേക് ചെന്നു

അനു : അരമണിക്കൂറിനുള്ളിൽ റൂമിലേക് എത്തണം .അല്ലെങ്കിൽ എന്റെ വേറൊരു മുഖം നീ കാണും

മുട്ടൻ പണി വരുന്നുണ്ടെന്ന് രാഹുലിന് മനസിലായി

കുറച്ച് നേരം കഴിഞ്ഞ് രാഹുൽ അനുവിന്റെ റൂമിൽ എത്തി. അനു ഒരു ചുരലും കയ്യിൽ പിടിച്ച് ലിവിങ്റൂമിൽ ഇരിപ്പുണ്ട് . അത് കണ്ടപോളേ രാഹുലിന് പേടി തട്ടി .

അനു : നീ എന്ത് കരുതിയെടാ എന്നെ ഇട്ടിട് പോവാമെന്നോ

രാഹുൽ : അങ്ങനെ അല്ല അനു

അനു : പാഹ് പട്ടി

ഇതും പറഞ്ഞ് അനു കയ്യിൽ ഇരുന്ന ചാസ്റ്റിറ്റി റിമോടിൽ ഞെക്കി .

രാഹുൽ വേദന കൊണ്ട് പിടഞ്ഞു താഴെ വീണു.

അനു ഇതൊന്നും കാര്യമാക്കാതെ കയ്യിലിരുന്ന ചൂരൽ കൊണ്ട് രാഹുലിനെ പൊതിരെ തല്ലി . രാഹുൽ പ്രതിരോധിക്കാൻ പോലും പറ്റാതെ വേദന കൊണ്ട് പിടഞ്ഞു.

അനു : ഇത്രയും കാലം ഞാൻ നിന്നെ കയറൂരി വിട്ടത് നീ എന്നെങ്കിലും നന്നാവും എന്ന് വെച്ചിട്ട.
ഇനി അതില്ല .ഇന്ന് മുതൽ നീ എന്റെ അടിമ ആയിരിക്കും. എന്ന് നീ നിന്റെ ദുശീലങ്ങളും കളികളും നിർത്തുനോ അന്നേ നീ ഇനി സ്വാതന്ത്രം എന്താണെന്ന് അറിയൂ

രാഹുൽ : അനു പ്ളീസ്

അനു : വായടകെടാ .

അനു വീണ്ടും രാഹുലിനെ തല്ലി . ഇനി സംസാരിച്ചിട് കാര്യമില്ല എന്ന് മനായിലാക്കിയ രാഹുൽ കരച്ചിൽ അടക്കിപ്പിച്ചിരുന്നു.

അനു : ഇന്ന് എത്ര കുടിച്ചിട്ടുണ്ട്

രാഹുൽ : കുറച്ചേ

അനു : എത്ര

രാഹുൽ : 3 പെഗ്

അനു വീണ്ടും റെമൊട്ടിൽ ഞെക്കി .

അനു : സത്യം പറയെടാ

രാഹുൽ വേദന കൊണ്ട് പുലയുകയായിരുന്നു.

രാഹുൽ : 7 പെഗ് സത്യം .

അനു : ഇത് ആദ്യമേ പറഞ്ഞിരുനെൽ ഇത്രയും വേദന വരില്ലായിരുന്നല്ലോ.

Leave a Reply

Your email address will not be published. Required fields are marked *