ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 1
Ummayum Ammayum Pinne Njangalum Part 1 | Author : Kumbhakarnan
റഫീക്ക് ഇന്നലെ നാട്ടിലെത്തി അല്ലേ..? രവിയേട്ടൻ പറഞ്ഞിരുന്നു. പക്ഷെ ഇന്നലെത്തന്നെ ഇങ്ങോട്ടെത്തുമെന്നായിരുന്നു ഏട്ടൻ പറഞ്ഞത്…”
അവനെതിരെയുള്ള സോഫയിലേക്ക് തന്റെ ഭാരിച്ച നിതംബം അമർത്തിയിരുന്നുകൊണ്ട് ശാരി ചോദിച്ചു.
“ഇന്നലെ രാവിലെ വിമാനമിറങ്ങി നേരെ കോടതിയിലേക്കാണ് ചേച്ചീ പോയത്. കേസ് ഇന്നലെയായിരുന്നു അവസാന ട്രയൽ. ഒന്നോ രണ്ടോ സെന്റല്ലല്ലോ .ഏക്കർ നാലാണേ. ഉപ്പ മരുഭൂമിയിൽ ചോര നീരാക്കി ഉണ്ടാക്കിയ മുതലാണ്. ഏതോ ഒരുത്തൻ അവകാശവും പറഞ്ഞു വന്നാൽ അത് അങ്ങനെ അങ്ങ് അംഗീകരിക്കാൻ നമുക്കാവില്ലല്ലോ…”
“എന്നിട്ട് എന്തായി കേസിന്റെ കാര്യം..?”
“വിധി മറ്റേന്നാളിലാണ്. നമുക്ക് അനുകൂലമായിട്ടേ അതുണ്ടാവൂ…”
ശാരിയുടെ ഭർത്താവ് കെ ആർ മേനോൻ ദുബായിലാണ്. ജൂവലറികൾ, മാളുകൾ….അങ്ങനെ വിപുലമായ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് കെ ആർ മേനോൻ എന്ന കിഴക്കേടത്തു രവിചന്ദ്ര മേനോൻ. അയാളുടെ മാനേജരും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് റഫീക്ക്. സിവിൽ എഞ്ചിനീയറിംഗ് പാസായി ജോലിതേടി ദുബായിൽ എത്തിയ റഫീക്കിനെ കെ ആർ മേനോൻ ഒപ്പം കൂട്ടുകയായിരുന്നു. ഇപ്പോൾ തന്റെ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ മാനേജരായി റഫീക്കിനെ മേനോൻ നിയമിച്ചിട്ട് ഒരു വര്ഷമായിട്ടേയുള്ളൂ.
റഫീക്കിന്റെ ഭൂമിയുടെ മേലുള്ള കേസ് എത്രയും വേഗം തീർപ്പാക്കണമെന്നു അവനെക്കാൾ ആഗ്രഹം മേനോനാണ്. അത് വേറൊന്നും കൊണ്ടല്ല. കായലിനോട് ചേർന്നുള്ള ആ നാലേക്കറിൽ മേനോന് ഒരു കണ്ണുണ്ട്. ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള യോഗയും ആയുർവേദവും ഒക്കെ ചേർത്തൊരു പരിപാടി. വിദേശ ടൂറിസ്റ്റുകൾക്ക് ഇപ്പോൾ അത് ഏറെ പ്രിയപ്പെട്ടതാണെന്ന വിവരം മേനോനറിയാം. പിന്നെ ഉഴിച്ചിൽ…പിഴിച്ചിൽ…സുഖ ചികിത്സ… അതിനൊക്കെ മേൽനോട്ടം വഹിക്കാൻ പുറത്തുനിന്നും ആരെയും നിയമിക്കേണ്ട കാര്യവുമില്ല. മേനോന്റെ ഭാര്യ ശാരിമേനോൻ ആയുർവേദ വൈദ്യ ശാസ്ത്രത്തിൽ ബിരുദവും യോഗ പഞ്ചകർമ്മയിൽ ഡിപ്ലോമയും നേടിയവളാണ്. ഇതിനോടൊപ്പം വിശാലമായ റിസോർട്ട് സമുച്ചയം…പിന്നെ ഒരു നാലഞ്ച് ഹൗസ് ബോട്ടുകൾ .വിദേശികൾക്ക് ഇതെല്ലാം ചേർത്തൊരു പായ്‌ക്കേജ്. ഇതാണ് മേനോന്റെ സ്വപ്നം.