,,അല്ല നീ വല്ലിയ മാന്ത്രികൻ ആവുകയാണങ്കിൽ എന്നേ മറക്കുമോ നീ…
,, നീ എന്തുട്ടാ ടീ പറയുന്നത് തെളിച്ച് പറ പെണേ..
,, എന്നിക്ക് നീയിലാതേ പറ്റില്ലാ അത്രക്കും ഇഷ്ടാ നിക്ക് നിന്നേ.. എന്നും നിന്നോട് അല്ലേ ഞാൻ എല്ലാം പറയാറ് നീ അറിയാത്ത ഒരു കാര്യവും ന്റെ ജീവിതത്തിൽ ഇല്ല..
,, കിട്ടു ട്ടാ വേദനിന്നക്ക് ഞാൻ നിന്നോട് പറഞ്ഞിട്ടിണ്ട് നീ എന്നിക്ക് എത്രക്ക് പ്രിയപെട്ടതാണന്ന്… പക്ഷെ നീ എന്നേ കാണുന്ന പോലേ നിന്നേ ഞാൻ കാണാൻ കുറച്ച് സമയം വേണം എന്നിക്ക്.. അത് നീ എന്നിക്ക് തരണം..
അവൾ അതിന് മറുപടി എന്നോണം അവനേ കെട്ടിപിടിച്ചു… അപ്പോൾ അവരേ വീശിയ കാറ്റിൽ അലിഞ്ഞ് ചേർന്ന പാലപ്പൂ മണം അവർ അറിഞ്ഞില്ല.. ആ കാറ്റിൽ അവനേ തേടി അവനായി അവന്ന അവളുടെ സാമ്യയമ്പ്യവും…
അവർ മെല്ലേ വീട്ടിലേക്ക് നടന്നു…
അനത്തേ ദിവസം വലിയ പ്രത്യകത ഒന്നും മിലാതേ കടന്ന് പോയി.. രാത്രി ഭക്ഷഷണശേഷം അവർ എല്ലാം കിടാക്കാൻ അവരുടേ റൂമുകളിലേക്ക് പോയി..
വളരേ സന്തോഷത്തിലായിരുന്നു വേദ അവളുടേ മുറിിയിലേ ദേവി ഫോട്ടോക്ക് മുന്നിൽ ഒരു കുട്ടുകാരി എന്നപ്പോൽ അവൾ പറഞ്ഞു…
,, ആദിക്ക് ‘ എന്നേ ഇഷ്ടം ഉണ്ടാവും മല്ലേ… ഞാൻ പറഞ്ഞിട്ടും അവൻ എന്നോട് തുറന്ന് പറഞ്ഞിട്ടില്ല.. പറയുന്നില്ല കള്ളൻ എന്നിക്ക് അറിയാം എന്നേ അവന് ജീവനാാണന്ന്….
അതേ സമയം മറ്റൊരു സ്ഥലത്ത്..
തന്റെ മുന്നിൽ കത്തി എരിയുന്ന ഹോമകുണ്ഡത്തിലേക്ക് മനുഷ്യ രക്തം ഒഴിച്ച് കൊണ്ട് അയ്യാൾ പൂജയിലായിരുന്നു…
രാത്രി 1 മണി ആദിയുടേ മുറി…
അവൻ നല്ല ഉറക്ക്കത്തിലാണ്.. മുറിയിൽ നിറഞ്ഞ് നിന്ന പാലപ്പുവിന്റെ മണം അവനേ ഉറക്കകത്തിൽ നിന്നിന്നും ഉണർത്തി..
അവൻ കണ്ണുകൾ തുറന്ന് ആ ഗദ്ധം ഒന്നുുകൂടി ഉറപ്പ് വരുത്തി..
എവിടുന്നാണ് ഈ മണം ഞാൻ ഇതു വരേ ഇത് ശ്രദ്ധിച്ചിട്ടില്ലലോ…
ഒപ്പം ആ മുറിയിൽ ആരുടേയോ ഒരു സാനിധ്യം അവന് അറിയാൻ കഴിഞ്ഞു.. അവന്റെ മനസിനേ ഭയം കിഴടക്കാൻ തൊടങ്ങിയിരുന്നു.. അവൻ വേകം ഫോൺ എടുത്ത് വേദയേ വിളിച്ചു.. കുറേ റിങ്ങ് ചെയ്ത ശേഷം മാണ് അവൾ എടുത്തത്..
,, എന്ന ടാ ഉറക്കവും മില്ലേ നിന്നക്ക്..
,, ഡീ എന്നിക്ക് പേടി ആവുന്നു നീ വേകം വാ ഈ മുറിയിൽ എന്തോ ഉണ്ട്.. നീ വന്നില്ലങ്കിൽ ഞാൻ വല്ല അറ്റാക്കും വന്ന് ചത്ത് പോകും…
അവളുടേ മറുപടിക്ക് കാത്ത് നിൽക്കാതേ അവൻ ഫോൺ കട്ട് ചെയ്തു,…