രോഗിയെ പ്രേമിച്ച ഡോക്ടർ 2
Rogiye Pranayicha Doctor Part 2 | Author : Algurithan
[ Previous Part ]
നിങ്ങളുടെ സപ്പോർട്ടിനും കമ്മെന്റുകൾക്കും നന്ദി അറിയിച്ചു കൊള്ളുന്നു……
ഈ പാർട്ട്. അവരുടെ ജീവിതത്തിന്റെ ബാക്കി ആയിട്ടു മാത്രം കാണുക…….ആദ്യ പാർട്ടും ആയി compare ചെയ്യാതെ വായിക്കുക…………..എന്നേ കൊണ്ട് കഴിയുന്നത് പോലെ ഞാൻ എഴുതാൻ ശ്രെമിച്ചിട്ടുണ്ട്…………..
ആദ്യ പാർട്ട് ഒന്നുകൂടി വായിച്ചിട്ടു വായിച്ചാൽ നന്നായിരിക്കും എന്നാണ് എന്റെ ഒരിത് 😂
പല പല പേരിൽ വേറെ കഥകൾ എഴുതിയിട്ടുണ്ടുക്കേലും ഇതിനു കിട്ടിയ സപ്പോർട്ട് ഇത് വരെ കിട്ടീട്ടില്ല. നന്ദി…. ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ
അൽഗുരിതൻ
അപ്പൊ തുടങ്ങാം അല്ലെ…..
ഞാൻ ഓഫീസിൽ എത്തി……. അന്ന് ഇൻസ്‌പെക്ഷൻ ഉള്ളത് കൊണ്ട് പിടിപ്പത് പണി ഉണ്ടായിരുന്നു……..
ഞാൻ അതിന്റെ തിരക്കിൽ ആയിരുന്നു ഞാൻ…….
അപ്പോൾ ആണ് പ്രീത അങ്ങൊട് വന്നത്….
പ്രീത : കഴിഞ്ഞോ പണിയൊക്കെ
ഇല്ല…
എങ്ങനെ കഴിയാൻ ആണ്…. കണ്ട പെണ്ണുങ്ങളെ ഒക്കെ വീട്ടിൽ കെട്ടി താമസിപ്പിച്ചിട്ടുണ്ടല്ലോ…… ശങ്കരൻ ചേട്ടൻ പറഞ്ഞു……എല്ലാം
ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല…..
പ്രീത : നിന്റ സെറ്റ് അപ്പ് ആണോടാ അത്………..
: ഫ പൂറി മോളെ. നിന്റെ അമ്മെടി മൈര് എന്റെ സെറ്റ് അപ്പ്…… പെട്ടന്നായിരുന്നു അത് പറഞ്ഞത് അവൾ ഒരിക്കലും പ്രേതീക്ഷിച്ചില്ല…
എനിക്ക് അടിമുടി പെരുത്ത് കേറി അവളുടെ ആാാ വർത്തമാനം കേട്ടപ്പോൾ…….. കയ്യിൽ ഇരിക്കുന്ന ഫയൽ എടുത്ത് തലക്കിട്ടു ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്………
ആ സമയം എന്റെ ശബ്ദം അറിയാതെ തന്നെ ഉയർന്നു…. കൂടുതലും ബംഗാളികൾ ആണെങ്കിലും മലയാളികൾ ഉണ്ടായിരുന്നു അവരൊക്കെ കേട്ടു……. അവൾ തല കുമ്പിട്ടു നടന്നു പോയി….