എന്റെ അമ്മയുടെ പേര് ജയപ്രഭ…. 48 വയസ്സ്….
കണ്ടില്ലേ ഇതാണ് എന്റെ അമ്മ. എന്റെ അമ്മ ഒരു സിനിമാനടി ആണെന്ന് അച്ഛൻ പറയാറുണ്ടായിരുന്നെങ്കിലും. അത് ശെരിയാണ് എന്ന് എനിക്ക് മനസ്സിലായത്. അമ്മയുടെ നാവിൽ നിന്ന് അത് കേട്ടപ്പഴും അമ്മ നിധി പോലെ സൂക്ഷിച്ച ഈ ഫോട്ടോയും കണ്ടപ്പോളും ആണ്…..
പക്ഷെ നിങ്ങൾ കരുതുന്ന പോലെ അമ്മ സൂപ്പർ നായിക ഒന്നുമായിരുന്നില്ല. എന്നാലും നാലാള് അറിയും… കാരണം തൊണ്ണൂറുകളിൽ അമ്മയെ കാണാൻ നല്ല ഭംഗി ആയിരുന്നു…. ഈ ഫോട്ടോ അതിന് തെളിവാണ്. അങ്ങനെ തിളങ്ങി വന്ന
അമ്മയുടെ ഗോവൻ തീർത്ഥാടനം [സ്വർഗ്ഗീയപറവ]
Posted by