എന്റെ ചേച്ചിപെണ്ണ് [ആട്തോമ]

Posted by

” ഞാറയ്ഴ്ച്ച ഒക്കെ ശരി തന്നെ ഞാൻ അവിടെ ഇല്ലങ്കിലെ ഒന്നും നടുക്കത്തില്ല ”

ഞാൻ പറഞ്ഞതോടെ ചേച്ചിയും സൈലന്റായി

” പിന്ന ആദി നാളെ ഒരു വീട് വരെന്ന് പോണം ”
” ചേച്ചിക്ക് ഒറ്റക്ക് പോയാൽ പോരെ
നാളെ അവിടെ നൂറ് കൂട്ടം പണിയുള്ളതാ ”

” അതൊന്നും ശരിയാവത്തില്ല നി വന്നേ പറ്റു
ഞാൻ പോയിട്ട് എന്തിനാടാ നിയും കൂടെ വന്നാലല്ലേ പെണ്ണിന് കണ്ട് എന്തേലും പറയാൻ പറ്റു ”

” അല്ലാ ചേച്ചിക്ക് അന്വേഷിച്ചിട്ട് ആരങ്കിലും കിട്ടിയാ ”

” എനിക്കോ…… അതൊന്നും വേണ്ടടാ
എന്റെ ആദിക്കുട്ടന്റെ കല്യാണം നടക്കണം
അത് കണ്ടാ മതി എനിക്ക് ”

” ചേച്ചി എന്തക്കയാ ഈ പറയുന്നേ ഞാൻ
അന്നേ പറഞ്ഞതല്ലേ ”

” ആദി എന്റെ കാര്യത്തിന് കാട്ടിയും നിന്റെ
കാര്യാ എനിക്ക് ഏറ്റവും ഇഷ്ട്ടം ”

” ചേച്ചി അത്……”

” ആദി ഈ ടോപ്പിക്ക് ഇവിടെ വച്ച് നിർത്തുന്നതാ നല്ലത് പോയി കിടുന്ന് ഉറങ്ങാൻ നോക്ക് നാളെ നി ഒരിടത്തും പോകണ്ടാ ”

ഞാൻ ആകെ വല്ലാണ്ടായി എനിക്ക് എന്റെ ചേച്ചിയെ നഷ്ട്ടമാകുമോ ചുവരിൽ തൂക്കിയിരുന്ന അമ്മയുടെ ചിത്രം നോക്കിക്കൊണ്ട് അമ്മാ ഞാൻ ഇത്
പറയുകയാണ് ഒരടി കിട്ടിയാലും സാരമില്ല
ചേച്ചി എഞ്ഞെ വിട്ട് പോകല്ലേ

” ചേച്ചി എനിക്ക് കല്യാണത്തിന് ഒന്നും താൽപ്പര്യമില്ലാ……… ചേച്ചിയല്ലാതെ
വേറൊരു പെണ്ണ് എന്റെ ജീവിതത്തിലില്ല ”

ടംപ്പേ…….. ഞാൻ വിചാരിച്ചത് പോലെ
ചെകിടത്ത് അടിയും കിട്ടി ചുണ്ടാണങ്കിൽ
നീറുന്നു പൊട്ടിയോ എന്തോ അറിയത്തില്ല
ഇനി കണ്ണാടി എടുത്തു നോക്കണം…….
ഓരോന്നും ആലോചിച്ച് നിൽക്കുമ്പോ ഴിയുന്നു ചേച്ചി കരയുന്നത് ഞാൻ ശ്രദ്ധിച്ചത്

പതിയെ അന്ന് അമ്മ മരിച്ച ദിവസം എന്റെ
മനസിൽ വന്നു………..

കത്തിക്കൊണ്ടിരുന്ന ചിതയിൽ നോക്കി
അനുസരണയില്ലാതെ നിറഞ്ഞാെരുകുന്ന
കണ്ണീരോടെ നിൽക്കുമ്പോഴും മനസിൽ ആരോ പറയുന്നത് പോലെ തോന്നി ഞാൻ

Leave a Reply

Your email address will not be published. Required fields are marked *