അമ്മ : എന്തു നാറ്റം അഹ് ഡാ ഇത്. കുടിക്കുന്നതാ കുടിക്കുന്നു നല്ലതും വല്ലതും വാങ്ങി കുടിച്ചൂടേ.?
ഞാൻ : ഇന്ന് ഇത്തിരിയ്യ് ഓവർ ആയി പോയി. ഇനി ഇഞ്ജനെ ആവില്ല. സത്യം സത്യം ആ സത്യം
അമ്മ : ആ മതി മതി പ്രശ്ങ്ങിച്ചത്. വാ ഇങ്ങോട്ട്
അന്നും പറഞ്ഞു എന്നെ പിടിച്ചോണ്ട് പോയി കിടത്തി.
രാവിലെ അമ്മ തട്ടി വിളിക്കുന്നത് കേട്ടു ആണ് ഞാൻ ഓണന്നത്
അമ്മ : ഡാ എഴുന്നേക്കു രാവിലെ കാലിയാനത്തിനു പോകാൻ ഉള്ളതാ വേഗം റെഡി ആയി വാ.
അപ്പോഴും ആണ് ഞാൻ അഹ് കാര്യം ഓർത്തത് ഇന്ന് ഒരു അകന്ന ബന്ധുവിന്റെ കലിയണം ആണ്. അമ്മയ ഞാൻ കൊണ്ട് പോകാം എന്ന് നേരത്തെ ഏറ്റത് ആണ്. എനിക്ക് ആണെങ്കിൽ തല പൊക്കാൻ വയ്യ. പായകര തല വേതന ഇന്നലെ രാത്രി അടിച്ചതിന്റെ hangover ആണ്. ഞാൻ വീടും ഒറക്കത്തിലേക്കു വീണു.
കൊറച്ചു കഴിഞ്ഞു ഡാ എന്ന് ഒരു വിളി ഞാൻ ഞെട്ടി എഴുനേറ്റു അമ്മ ആണ്. മുടി ഒക്കെ പിരുത് ഇട്ടു ഭദ്രകാളി അഹ് പോലെ നിക്കുന്നു.
ഞാൻ : അമ്മ എനിക്ക് ഒട്ടും വയ്യ തല പോകാൻ പോലും വയ്യ. തല പൊട്ടി പോളക്കുന്നത് പോലെ ആണ്. അമ്മ പോയിട്ട് വാ.
അമ്മ : അച്ചു ദേ എന്റെ വായിൽ ഇരിക്കുന്നത് ഒന്നും നീ കേക്കരുത്. നീ കൊണ്ട് പോകാം എന്ന് പറഞ്ഞോണ്ട് അല്ലെ ഞാൻ അരയും കൂടെ പോകാതെ നിന്നത്. നീ ഒന്നും പറയണ്ട എന്നെ കൊണ്ട് പോയെ പറ്റു പെട്ടന്ന് എഴുന്നേക്കു സമയം ആവുന്നു.
ഞാൻ : എനിക്ക് വയ്യതോണ്ട് അല്ലെ അമ്മ
ഞാൻ ചിണുഗി
അമ്മ : നീ കേറി തല തണുക്കുന്ന പോലെ കുളിക്കു ഞാൻ ചായ എടുക്കാം അത് കുടിച്ച ഇല്ല തലവേദനയും മാറും
ഞാൻ : ok