എടുത്തപ്പോഴാണ്, പെട്ടെന്ന് എനിക്ക് ബോധം വന്നത് ഇനി മുൻപോട്ടു പോകുന്നത് ശരിയല്ല. ഇവൾ എൻറെ സ്വന്തം ആകുന്നതുവരെ അതിരു കടക്കരുത്. ഒരു പ്രാവശ്യം തെറ്റ് ചെയ്തതാണ്, അത് ആവർത്തിക്കരുത്. ഞാൻ അവളുടെ മുകളിൽ നിന്നും സൈഡിലേക്ക് കിടന്നു.
കിളി: എന്താടാ കള്ളാ……… മതിയോ മധുരം.
ഞാൻ: നേരത്തെ ഞാൻ ഒരു തെറ്റ് ചെയ്തതാണ്, നീ എൻറെ സ്വന്തം ആവുമ്പോൾ മധുരം മൊത്തം ഊറ്റിക്കുടിക്കും ഞാൻ. അപ്പോൾ ആ മധുരത്തിന് ഒത്തിരി ലഹരി കൂടും.
കിളി എന്നെ വാരി പുണർന്നു കൊണ്ട് ചുണ്ടുകൾ ചുണ്ടുകളാൽ കവർന്നു ചുംബന വർഷങ്ങൾ നൽകി. എൻറെ കൈത്തണ്ടയിൽ ചരിഞ്ഞു ഏകദേശം ശരീരത്തിൻറെ പകുതി എൻറെ മുകളിലേക്ക് വരുന്ന വിധത്തിൽ ഒരു കൈ കൊണ്ട് ഇറുകെ പുണർന്നു ഒരു കാലെടുത്ത് അരയിലേക്ക് കയറ്റിവെച്ച് കിടന്നു.
എൻറെ മുലക്കണ്ണിൽ കടിയേറ്റപ്പോഴാണ് ഉറക്കം വിട്ടത്. നോക്കുമ്പോൾ കിളി ചിരിച്ചുകൊണ്ട് നിൽക്കുന്നു, കുളിച്ചിട്ടുണ്ട്.
കിളി: മതി ഉറങ്ങിയത്. എഴുന്നേറ്റു വാ…….
എൻറെ കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു. വാച്ച് എടുത്തു നോക്കിയപ്പോൾ ഏഴുമണിക്ക് 5 മിനിറ്റ് ഉണ്ട്. ഇന്ന് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞ് ദിവസമാണ്, അതും എട്ടുമണിക്കൂർ പുറപ്പെടാം എന്നാണ് അമ്മൂമ്മയോട് പറഞ്ഞിരിക്കുന്നത്.
ഞാൻ: അമ്മുമ്മ എവിടെ?
കിളി: നല്ല ആളാണ്, ഞങ്ങളോട് എട്ടു മണിക്ക് പോകണം എന്ന് പറഞ്ഞിട്ട് പോത്തുപോലെ കിടന്നുറങ്ങുകയാണ്. വല്യമ്മ കുളിക്കാൻ കയറി.
ഞാൻ: അതാണ് കുറുമ്പി എന്നെ കടിച്ചത് അല്ലേ. ഇവിടെ വാടീ……
കയ്യ് പിടിച്ച് വലിച്ച് കട്ടിലിലേക്ക് ഇട്ടു, ഞാൻ കിളിയുടെ മുകളിലേക്ക് കയറി കിടന്നു. ചുംബിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തട്ടിമാറ്റി എഴുന്നേറ്റു.
കിളി: നാറുന്നു ചെക്ക…….. ആദ്യം പോയി ബ്രഷ് ചെയ്യ്.
ഞാൻ അവിടെത്തന്നെ പിണക്കം നടിച്ച് കമിഴ്ന്നു കിടന്നു. ഏതാനും സെക്കൻഡുകൾ കഴിഞ്ഞപ്പോൾ എൻറെ പുറത്ത് കയറി കിടന്നു. ചെവി നുണഞ്ഞുകൊണ്ട്
കിളി: എൻറെ കള്ളക്കണ്ണൻ പിണങ്ങിയോ? എവിടെ നിവർന്നു കിടന്നേ നോക്കട്ടെ പിണക്കം.
പിന്നെ നേരെ കിടത്താൻ ശ്രമിച്ചു, ഞാനും വാശിയിൽ കമിഴ്ന്ന് തന്നെ കിടന്നു. എന്നെ രണ്ട് പക്കിനും കൈകൾ കൊണ്ട് ഇക്കിളി ഇട്ടു. അങ്ങനെ വന്നപ്പോൾ ഞാൻ നിവർന്നു. ഉടൻ അവൾ ചുണ്ടുകളിൽ ചുംബിച്ചു, അവളുടെ നാവ് എൻറെ വായ്ക്കുള്ളിലേക്ക് കയറ്റിവിട്ടു. കുറച്ചുനേരം ഇതു തുടർന്നു.
കിളി: ഞാനും നീയും ഒന്നല്ലേഡാ…….. നിന്നെ ദേഷ്യം പിടിപ്പിക്കാൻ വെറുതെ പറഞ്ഞതല്ലേ. ചെല്ല് വേഗം റെഡിയാക് നമുക്ക് പോകണ്ടേ.
ഞാൻ എഴുന്നേറ്റു.
ഞാൻ: പേസ്റ്റ് എടുത്തു പല്ല് തേപ്പിച്ചു താ
കിളി: പിന്നെ കൊച്ചുകുട്ടിയല്ലേ?
ഞാൻ: ഇപ്പോൾ ഈ അമ്മയുടെ കൊച്ചു കുട്ടി ഞാനാണ്.